MAIN

കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ കിം ജോംഗ് ഉൻ; ഒടുവിൽ പുറത്തിറങ്ങിയതിന്റെ കാരണം

കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ കിം ജോംഗ് ഉൻ; ഒടുവിൽ പുറത്തിറങ്ങിയതിന്റെ കാരണം

പോംഗ്യാംഗ്: കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ മുറിയിൽ അടച്ചിരുന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഒടുവിൽ പിതാവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഉൻ പുറത്തിറങ്ങിയത്. ...

”കോമണ്‍സെന്‍സില്ല, പീറ കോടതി പോലും ചെയ്യില്ല”രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയ്‌ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍

ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ഹിന്ദുക്കള്‍ മറ്റ് മതങ്ങളെ തള്ളി പറയുന്നവരല്ല. ഹിന്ദു ആണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലയും ചെറുത്തു നില്‍പ്പും വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ ...

സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്ലിം തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടത്തുന്നു’:

‘ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​ക്കാ​ള്‍ വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​ണ് പി​ണ​റാ​യി’; കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് മോ​ദി​യും അ​മി​ത് ഷാ​യു​മാ​ണെ​ങ്കി​ല്‍ ഇ​നി അ​ഴി​മ​തി​ക​ള്‍ മൂ​ടി​വ​യ്ക്കാ​നാ​കി​ല്ലെന്ന് കെ.​സു​രേ​ന്ദ്ര​ന്‍

കൊച്ചി: മു​ന്‍‌ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​ക്കാ​ള്‍ വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. കു​റ്റ​ങ്ങ​ളെ​ല്ലാം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ല്‍ കെ​ട്ടി​വെ​ച്ച്‌ ...

സംസ്ഥാനത്ത് നാളെ മുതല്‍ ബീഫ് ലഭിക്കില്ല; ഇറച്ചിക്കടക്കാര്‍  സമരത്തിലേയ്ക്ക്

കേരള പൊലീസിന്റെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് പുറത്ത്; ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമെന്ന് പൊലീസ്

തൃശൂര്‍: പൊലീസിന്റെ വിവിധ ബറ്റാലിയനുകള്‍ക്കായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്ന് ബീഫിനെ ഒഴിവാക്കി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പരിഷ്‌കാരം എന്ന് പൊലീസ് പറയുന്നു. ഈ മാസം 15നാണ് വിവിധ ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘കോഴിക്കോട്​ കടപ്പുറത്ത്​ ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികൾ’: അവിടെ നടക്കുന്നതെന്താണെന്ന് പൊലിസ് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്​: കോഴിക്കോട്​ കടപ്പുറത്ത്​ ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കടപ്പുറത്ത്​ പന്തല്‍ കെ​ട്ടാനോ സമരം ചെയ്യാനോ കോര്‍പറേഷ​ന്റെ അനുമതിയില്ലെന്നും ...

ബീഹാര്‍ കിഴക്ക്കീഴടക്കാനുള്ള ബിജെപിയുടെ പ്രവേശന കവാടമെന്ന് അമിത്ഷാ

അമിത് ഷായുടെ വസതിയിലേക്കുള്ള മാര്‍ച്ചിന് അനുമതിയില്ല; ഷഹീന്‍ ബാഗ് പ്രതിഷേധകര്‍ സമരപ്പന്തലിലേക്ക് മടങ്ങി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് നടത്താന്‍ ശ്രമിച്ച മാര്‍ച്ചിനു അനുമതി നിഷേധിച്ച് പോലീസ്. ...

സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെ കുറ്റവിമുക്തനാക്കി അന്വേഷണ സമിതി: പരാതിയുമായി അധ്യാപകൻ

സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെ കുറ്റവിമുക്തനാക്കി അന്വേഷണ സമിതി: പരാതിയുമായി അധ്യാപകൻ

തിരുവനന്തപുരം: സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു പരാതി നല്‍കി യൂണിവേഴ്സിറ്റി കോളജ് അധ്യാപകന്‍‌. ഇല്ലാത്ത മൊഴിയുണ്ടാക്കി ...

ദളിത് സമരം കേരളത്തിലേക്കും, തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

23 ന് സംസ്ഥാന ഹർത്താൽ

കോട്ടയം: സംസ്ഥാനത്ത് ഈ മാസം 23 ന് ഹര്‍ത്താലിന് ആഹ്വാനം. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടും ആണ് ഹർത്താൽ. വിവിധ പട്ടികജാതി ...

‘ശിവരഞ്ജിത്തിന്റെ വീട് പി എസ് സിയുടെ പ്രാദേശിക ഓഫീസ്, ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് ആയുധം താഴെ വെപ്പിക്കാൻ കഴിയില്ല’; മുല്ലപ്പള്ളി

‘ഡിജിപിയെ വെള്ളപൂശാനാണ് ശ്രമം, സിഎജി റിപ്പോര്‍ട്ടില്‍ അടിമുടി നിറഞ്ഞുനില്ക്കുന്നത് അഴിമതി മാത്രമാണ്’: എന്നിട്ടും അഴിമതിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നില്ലെന്ന കോടിയേരിയുടെ കണ്ടുപിടിത്തം വിചിത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ് രണ്ടു ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ...

പാക്കിസ്ഥാനില്‍ ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന ഇല്ലെന്ന് പാക്കിസ്ഥാന്‍ സൈനിക തലവന്‍

‘നിങ്ങള്‍ക്ക് കണ്ടെത്താനുള്ള കഴിവില്ലെങ്കില്‍ പറഞ്ഞോളൂ, ‌ഞങ്ങള്‍ അത് ചെയ്യാം’: മസൂദിനെ പിടികൂടാത്ത പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസർ ഒളിവിലാണെന്നും കണ്ടെത്താനാവുന്നില്ലെന്നുമുള്ള പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ രം​ഗത്ത്. എഫ്.എ.ടി.എഫിന്റെ പാരിസ് പ്ലീനറി ...

‘അപ്പം കുടുംബം അടക്കം കള്ളന്മാരാ..?’: ആഷിക് അബു, റിമ കല്ലിങ്കല്‍ സംഘത്തോട് കരുണ സംഗീത നിശയുടെ കണക്ക് വീണ്ടും ചോദിച്ച് സന്ദീപ് വാര്യര്‍

‘ജില്ലാ കലക്ടറുടെ പേരുകൂടി തട്ടിപ്പിന് മറയാക്കാനുള്ള ആഷിക് അബുവിന്റെയും സംഘത്തിന്റെയും ശ്രമം പരാജയപ്പെട്ടു’

എറണാകുളം ജില്ലാ കളക്ടര്‍ കരുണ സംഗീതനിശയുടെ രക്ഷാധികാരി ആയിരുന്നു എന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ അവകാശവാദം പൊളിഞ്ഞുവെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. രക്ഷാധികാരി ആക്കിയതിന് ...

വ്യാ​ജ പാ​സ്പോ​ര്‍​ട്ട് കേസ്: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ നൈ​ജീ​രി​യ​ന്‍ ഫു​ട്ബോ​ള്‍ താ​രം അ​റ​സ്റ്റി​ല്‍

വ്യാ​ജ പാ​സ്പോ​ര്‍​ട്ട് കേസ്: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ നൈ​ജീ​രി​യ​ന്‍ ഫു​ട്ബോ​ള്‍ താ​രം അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് കേ​സി​ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈ​ജീ​രി​യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​രം കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ലായി. കോ​ട​തി വാ​റ​ണ്ട് പ്ര​കാ​രം നാ​ഗ്പൂ​ര്‍ പോ​ലീ​സാ​ണ് റോ​യ​ല്‍ ട്രാ​വ​ല്‍​സ് ടീം ​താ​ര​മാ​യ ...

കൊറോണക്ക് മരുന്ന് പാരമ്പര്യ വൈദ്യത്തിൽ തന്നെ : 3000 വർഷം പഴക്കമുള്ള ഔഷധക്കൂട്ട് ഉപയോഗിച്ച് ചൈന

കൊറോണക്ക് മരുന്ന് പാരമ്പര്യ വൈദ്യത്തിൽ തന്നെ : 3000 വർഷം പഴക്കമുള്ള ഔഷധക്കൂട്ട് ഉപയോഗിച്ച് ചൈന

ചൈനയിൽ പൊട്ടിമുളച്ച് ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ ചെറുക്കാൻ പ്രാചീന ഔഷധക്കൂട്ട് പ്രയോഗിച്ച് ചൈന. അലോപ്പതി കൈ വിട്ടതോടെ ചൈനക്കാർ പാരമ്പര്യത്തിലേക്ക് തിരിയുകയാണുണ്ടായത്. മൂവായിരം വർഷത്തിലധികം ...

ഹൈബി ഈഡനെതിരായ പീഡനപരാതി;അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

‘ആഷിഖ് അബു കണക്ക് വെയ്ക്കണം, സഹയാത്രികനാണെന്നത് സിപിഎം നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവർത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്’: വിമർശനവുമായി ഹൈബി ഈഡൻ

കൊച്ചി: പ്രളയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയ്ക്കെതിരെ എംപി ഹൈബി ഈഡന്‍. പരിപാടി വലിയ തട്ടിപ്പാണെന്ന് ...

ശബരിമല യുവതീപ്രവേശം: ‘പരിഗണിക്കുന്നത് പുനപരിശോധനാ ഹര്‍ജി അല്ല’, ഭരണഘടനാ പ്രശ്നങ്ങളെന്ന് ചീഫ് ജസ്റ്റിസ്, വിശാലബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്രസർക്കാർ

ശബരിമല കേസ്: ‘ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുത്’: നിലപാടുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: ശബരിമല കേസില്‍ നിര്‍ണായക നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ശബരിമലയുമായി ...

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജ്രിവാള്‍ : ഭാരത് മാതാ കി ജയ് വിളിച്ച് ആദ്യപ്രസംഗം,ഡല്‍ഹിക്കായി മോദിയുടെ അനുഗ്രഹം വേണമെന്ന് അഭ്യര്‍ത്ഥന

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജ്രിവാള്‍ : ഭാരത് മാതാ കി ജയ് വിളിച്ച് ആദ്യപ്രസംഗം,ഡല്‍ഹിക്കായി മോദിയുടെ അനുഗ്രഹം വേണമെന്ന് അഭ്യര്‍ത്ഥന

സത്യപ്രതിജ്ഞ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം തേടി നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഡൽഹിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ തന്നെ ...

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു : കോൺഗ്രസ് നേതാവിന് മജിസ്‌ട്രേറ്റ് വിധിച്ച പിഴ 1.04 കോടി

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു : കോൺഗ്രസ് നേതാവിന് മജിസ്‌ട്രേറ്റ് വിധിച്ച പിഴ 1.04 കോടി

നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ് ഗാർഹിക്ക് ജില്ലാ മജിസ്ട്രേറ്റ് 1.04 കോടി രൂപ പിഴ വിധിച്ചു. പ്രതിഷേധം നടത്താൻ ...

മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടം  ബിജെപി എംഎല്‍എയുടെ കൊലപാതകം മൂലം ഇല്ലാതാവുന്നതല്ല:അമിത് ഷാ

പൗരത്വ ഭേദഗതി നിയമം: ഷഹീന്‍ ബാഗ് സമരക്കാര്‍ അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് അനുമതിയില്ല

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗ് സമരക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അതേസമയം, ഷഹീന്‍ ...

കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 1011 ആയി: ഇന്നലെ മാത്രം മരിച്ചത് 103 പേര്‍; ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ്

ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പേരെ കാണാനില്ല: സംശയത്തിന്റെ നിഴലിൽ ചൈനീസ് സര്‍ക്കാർ

ബീജിങ്: ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പേരെ കാണാതായ സംഭവത്തില്‍ സംശയത്തിന്റെ നിഴലിൽ ചൈനീസ് സര്‍ക്കാർ. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നു ...

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം: നാലുമാസത്തിനിടെ യുഎസ് എംബസിയെ ലക്ഷ്യമിട്ട് 19-ാമത്തെ ആക്രമണം

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം: നാലുമാസത്തിനിടെ യുഎസ് എംബസിയെ ലക്ഷ്യമിട്ട് 19-ാമത്തെ ആക്രമണം

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാഖിലെ യുഎസ് ...

Page 2305 of 2374 1 2,304 2,305 2,306 2,374

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist