MAIN

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം അധികൃതരോട് മറച്ചുവെച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്തതെന്നും ആരോഗ്യ ...

‘ഇതാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞ ‘ഉദ്ഘാടനാസ്ത്രം’ ‘:ബിസ്മി പോലുള്ള മതതീവ്രവാദ സ്ഥാപനങ്ങളില്‍ നിന്ന് ‘കാലണയ്ക്ക്’ സാധനം വാങ്ങില്ല എന്ന് വെയ്ക്കണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍

‘ഇതാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞ ‘ഉദ്ഘാടനാസ്ത്രം’ ‘:ബിസ്മി പോലുള്ള മതതീവ്രവാദ സ്ഥാപനങ്ങളില്‍ നിന്ന് ‘കാലണയ്ക്ക്’ സാധനം വാങ്ങില്ല എന്ന് വെയ്ക്കണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍

എറണാകുളത്തെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിവിധ പാര്‍ട്ടികളില്‍ പെട്ട ഹിന്ദു നേതാക്കളെ ഒഴിവാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍. ...

ചൂണ്ടാണി വിരലുകൾ കൊണ്ട് ഭാരമേറിയ ജാറുകൾ അമ്മാനമാടി മലയാളി യുവതി; ഒന്നും അസാദ്ധ്യമല്ലെന്ന് തെളിയിച്ച ഭിന്നശേഷിക്കാരിക്ക് കൈയ്യടിച്ച് വനിതാ ദിനത്തിൽ രാജ്യം

ചൂണ്ടാണി വിരലുകൾ കൊണ്ട് ഭാരമേറിയ ജാറുകൾ അമ്മാനമാടി മലയാളി യുവതി; ഒന്നും അസാദ്ധ്യമല്ലെന്ന് തെളിയിച്ച ഭിന്നശേഷിക്കാരിക്ക് കൈയ്യടിച്ച് വനിതാ ദിനത്തിൽ രാജ്യം

കൊച്ചി: ചൂണ്ടാണി വിരലുകളിൽ ഭാരമേറിയ ജാറുകൾ വിവിധ രീതികളിൽ ഉയർത്തി റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് മലയാളിയായ അഞ്ജു റാണി ജോയ്. കൊച്ചി സ്വദേശിനിയായ അഞ്ജു റാണി ഭിന്നശേഷിക്കാരിയാണ്. ശാരീരിക ...

കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ്  – ‘സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നു ; സര്‍ക്കാരിന് തെറ്റ്പറ്റിയിട്ടില്ല ‘

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കാനൊരുങ്ങി കേരള സർക്കാർ; തീരുമാനം ‘ലവ് ജിഹാദ്‘ പ്രോത്സാഹിപ്പിക്കാനെന്ന് ആരോപണം

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സർക്കാർ നിർമ്മിക്കാനൊരുങ്ങുന്ന സൗജന്യ പാർപ്പിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ദമ്പതിമാർക്ക് ഒരു ...

‘കർണ്ണാടകയിലെ  കോൺഗ്രസ്സ്- ജെഡിഎസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നു‘; കന്നഡ നേതാവ് ബാബുറാവു ചിഞ്ചാൻസുർ

‘കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നു‘; കന്നഡ നേതാവ് ബാബുറാവു ചിഞ്ചാൻസുർ

കലബുർഗി: കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബാബുറാവു ചിഞ്ചാൻസുർ. മറ്റ് പാർട്ടികളിൽ നിന്നുള്ള എം എൽ ...

‘ഡൽഹി കലാപത്തിന്റെ തെറ്റായ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ‘ഹിന്ദുഫോബിയക്ക്‘ തിരികൊളുത്തി‘; ടാക്സി യാത്രക്കിടെ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്

ഡൽഹി: ഡൽഹി കലാപത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ മാദ്ധ്യമ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ഹിന്ദു വിരോധത്തിന് കാരണമായതായി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്. ടാക്സി യാത്രയ്ക്കിടെ ഡൽഹി ...

“ചേരിചേരാ നയം തുടർന്നു പോകാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ല” : ഡൽഹി കലാപം ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള അവസരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

“ചേരിചേരാ നയം തുടർന്നു പോകാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ല” : ഡൽഹി കലാപം ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള അവസരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

  ഡൽഹി കലാപത്തോടെ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള അവസരമായി എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഡൽഹി കലാപത്തെ തുടർന്ന് ഇന്ത്യയും ലോക രാജ്യങ്ങളും ...

കൊറോണക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ജാഗ്രതാനിര്‍ദേശം

കോഴിക്കോട് പക്ഷിപ്പനി; വളർത്തു പക്ഷികളെ കൊല്ലും, കോഴിയിറച്ചി വിൽപ്പനയ്ക്ക് നിയന്ത്രണം

കോഴിക്കോട്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം. പക്ഷിപ്പനി സ്ഥിരികരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ അടക്കമുള്ള വളർത്തു പക്ഷികളെയാണ് ഇന്ന് ...

ചരിത്രമെഴുതി പുതുവിപ്ലവം കുറിക്കാന്‍ ഇന്ത്യന്‍ വനിതകള്‍:വനിതാ ദിനത്തില്‍ മെല്‍ബണില്‍ നിന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കാന്‍ രാജ്യം

ചരിത്രമെഴുതി പുതുവിപ്ലവം കുറിക്കാന്‍ ഇന്ത്യന്‍ വനിതകള്‍:വനിതാ ദിനത്തില്‍ മെല്‍ബണില്‍ നിന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കാന്‍ രാജ്യം

വനിതാ ദിനത്തില്‍ വിപ്ലവം തീര്‍ക്കാന്‍ ഇന്ത്യ വനിതകളിറങ്ങുമ്പോള്‍ രാജ്യം പ്രാര്‍ത്ഥനയിലാണ്. ക്യാപ്റ്റന്‍ ഹര്‍മീത് കൗറും കുട്ടികളും ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലും. ട്വന്റി 20 വനിതാ ലോകകപ്പ് ഫൈനലില്‍ ...

ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന് ജാമ്യം

ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന് ജാമ്യം

ഡല്‍ഹി:ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന്‍ കപില്‍ ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി ...

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍: അപ്പോ ഇതെന്തെന്ന് സോഷ്യല്‍ മീഡിയ

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍: അപ്പോ ഇതെന്തെന്ന് സോഷ്യല്‍ മീഡിയ

ഡല്‍ഹി: വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്നും ...

ഡല്‍ഹിയിൽ സ്ത്രീയുടെ മൃതദേഹം തലയറ്റ നിലയിൽ കണ്ടെത്തി

ചെങ്ങന്നൂരില്‍ അഭിഭാഷകനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി: കൊലപാതകം മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ

ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായ പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ ഏബ്രഹാം വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. മാലിന്യം നിക്ഷേപിക്കുന്നതിനെ ...

വനിതാ ട്വന്റി 20 ലോകകപ്പ്: വനിതാ ദിനത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യൻ പട, ഫൈനല്‍ മല്‍സരം നാളെ

വനിതാ ട്വന്റി 20 ലോകകപ്പ്: വനിതാ ദിനത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യൻ പട, ഫൈനല്‍ മല്‍സരം നാളെ

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ മല്‍സരം നാളെ നടക്കും. ഫൈനലില്‍ ഓസ്‌ട്രേലിയയെ ആണ് ഇന്ത്യ നേരിടുന്നത്. ഓസ്‌ട്രേലിയ നിലവിലെ ജേതാക്കള്‍ ആണ്. ഇത് ആദ്യമായാണ് ...

രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

ഇന്ധനവിലയിൽ വീണ്ടും കുറവ്: പെട്രോൾ, ഡീസൽ വില തുടർച്ചയായി താഴേക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ലയിൽ വീ​ണ്ടും കു​റവ് രേഖപ്പെടുത്തി. 12 പൈ​സ വീ​ത​മാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും കുറവ് രേഖപ്പെടുത്തിയത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 73.04 രൂ​പ​യും ഡീ​സ​ല്‍ ...

കൊറോണ വൈറസ്: ജ​മ്മു കശ്മീ​രി​ല്‍ ര​ണ്ടുപേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍, പ്രൈ​മ​റി സ്കൂ​ളു​ക​ള്‍ അ​ട​ച്ചു

കൊറോണ വൈറസ്: ജ​മ്മു കശ്മീ​രി​ല്‍ ര​ണ്ടുപേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍, പ്രൈ​മ​റി സ്കൂ​ളു​ക​ള്‍ അ​ട​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ല്‍ രണ്ടു പേർക്ക് കൊ​റോ​ണ വൈ​റ​സ് ബാധയെന്ന് സംശയം. ര​ണ്ടു പേരും നി​രീ​ക്ഷ​ണ​ത്തിലാണ്. ഇ​രു​വ​ര്‍​ക്കും വൈ​റ​സ് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ജ​മ്മു കശ്മീ​ര്‍ ആ​സൂ​ത്ര​ണ​വ​കു​പ്പ് ...

ധനുഷ് ചിത്രം ‘കർണനി’ൽ കിടിലൻ മേക്കോവറുമായി രജിഷ: ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ധനുഷ് ചിത്രം ‘കർണനി’ൽ കിടിലൻ മേക്കോവറുമായി രജിഷ: ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധായകനായി എത്തുന്ന പുതിയ ചിത്രമാണ് കര്‍ണന്‍. ധനുഷ് ചിത്രത്തിലെ നായകനാകുമ്പോൾ നായികയാവുന്നത് രജീഷ വിജയനാണ്. രജീഷയുടെ ആദ്യ ...

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാസേന: നിർവീര്യമാക്കിയത് ഉഗ്രപ്രഹര ശേഷിയുള്ള ബോംബുകള്‍

കങ്കര്‍: ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാസേന. ആക്രമണം നടത്താനായി ഭീകരര്‍ സ്ഥാപിച്ച നാല് ഐഇഡി ബോംബുകള്‍ കണ്ടെത്തി സുരക്ഷാ സേന നിര്‍വീര്യമാക്കി. കങ്കര്‍ മേഖലയിലാണ് സംഭവം. ഉഗ്ര ...

‘ഏഷ്യാനെറ്റിനെ വിലക്കിയതിന് പിന്നാലെ വിനു വി ജോണിനെയും, പി.ജി സുരേഷ് കുമാറിനെയും വിളിച്ചു’: പ്രതികരണങ്ങള്‍ ഇങ്ങനെ-വീഡിയൊ

‘ഏഷ്യാനെറ്റിനെ വിലക്കിയതിന് പിന്നാലെ വിനു വി ജോണിനെയും, പി.ജി സുരേഷ് കുമാറിനെയും വിളിച്ചു’: പ്രതികരണങ്ങള്‍ ഇങ്ങനെ-വീഡിയൊ

ഡല്‍ഹി കലാപം മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിന് പിറകെ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് വന്ന വിവരം ...

കാസര്‍​ഗോഡ് റോഡരികില്‍ രണ്ട് പഴയ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി: അന്വേഷണം ആരംഭിച്ചു

കാസര്‍​ഗോഡ് റോഡരികില്‍ രണ്ട് പഴയ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി: അന്വേഷണം ആരംഭിച്ചു

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസരത്തു നിന്നും രണ്ട് പഴയ തോക്കുകളും ഉണ്ടകളും കണ്ടെത്തി. തുരുമ്പെടുത്ത് ദ്രവിച്ച നിലയിലുള്ള രണ്ട് കൈത്തോക്കുകളും ആറ് തിരകളും ആണ് ...

പാലക്കാട് കുഴല്‍പ്പണവേട്ട : ഒന്നരക്കോടിയുമായി മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

രേഖകളില്ലാതെ ട്രെയിനിൽ കടത്താന്‍ ശ്രമം: 44.88 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി സിദ്ദീഖ് അറസ്റ്റിൽ

കൊച്ചി: രേഖകളില്ലാതെ ട്രെയിനിൽ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ. മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സിദ്ദീഖില്‍ നിന്നുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ...

Page 2307 of 2404 1 2,306 2,307 2,308 2,404

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist