MAIN

‘അപ്പം കുടുംബം അടക്കം കള്ളന്മാരാ..?’: ആഷിക് അബു, റിമ കല്ലിങ്കല്‍ സംഘത്തോട് കരുണ സംഗീത നിശയുടെ കണക്ക് വീണ്ടും ചോദിച്ച് സന്ദീപ് വാര്യര്‍

‘ജില്ലാ കലക്ടറുടെ പേരുകൂടി തട്ടിപ്പിന് മറയാക്കാനുള്ള ആഷിക് അബുവിന്റെയും സംഘത്തിന്റെയും ശ്രമം പരാജയപ്പെട്ടു’

എറണാകുളം ജില്ലാ കളക്ടര്‍ കരുണ സംഗീതനിശയുടെ രക്ഷാധികാരി ആയിരുന്നു എന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ അവകാശവാദം പൊളിഞ്ഞുവെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. രക്ഷാധികാരി ആക്കിയതിന് ...

വ്യാ​ജ പാ​സ്പോ​ര്‍​ട്ട് കേസ്: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ നൈ​ജീ​രി​യ​ന്‍ ഫു​ട്ബോ​ള്‍ താ​രം അ​റ​സ്റ്റി​ല്‍

വ്യാ​ജ പാ​സ്പോ​ര്‍​ട്ട് കേസ്: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ നൈ​ജീ​രി​യ​ന്‍ ഫു​ട്ബോ​ള്‍ താ​രം അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് കേ​സി​ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈ​ജീ​രി​യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​രം കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ലായി. കോ​ട​തി വാ​റ​ണ്ട് പ്ര​കാ​രം നാ​ഗ്പൂ​ര്‍ പോ​ലീ​സാ​ണ് റോ​യ​ല്‍ ട്രാ​വ​ല്‍​സ് ടീം ​താ​ര​മാ​യ ...

കൊറോണക്ക് മരുന്ന് പാരമ്പര്യ വൈദ്യത്തിൽ തന്നെ : 3000 വർഷം പഴക്കമുള്ള ഔഷധക്കൂട്ട് ഉപയോഗിച്ച് ചൈന

കൊറോണക്ക് മരുന്ന് പാരമ്പര്യ വൈദ്യത്തിൽ തന്നെ : 3000 വർഷം പഴക്കമുള്ള ഔഷധക്കൂട്ട് ഉപയോഗിച്ച് ചൈന

ചൈനയിൽ പൊട്ടിമുളച്ച് ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ ചെറുക്കാൻ പ്രാചീന ഔഷധക്കൂട്ട് പ്രയോഗിച്ച് ചൈന. അലോപ്പതി കൈ വിട്ടതോടെ ചൈനക്കാർ പാരമ്പര്യത്തിലേക്ക് തിരിയുകയാണുണ്ടായത്. മൂവായിരം വർഷത്തിലധികം ...

ഹൈബി ഈഡനെതിരായ പീഡനപരാതി;അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

‘ആഷിഖ് അബു കണക്ക് വെയ്ക്കണം, സഹയാത്രികനാണെന്നത് സിപിഎം നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവർത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്’: വിമർശനവുമായി ഹൈബി ഈഡൻ

കൊച്ചി: പ്രളയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയ്ക്കെതിരെ എംപി ഹൈബി ഈഡന്‍. പരിപാടി വലിയ തട്ടിപ്പാണെന്ന് ...

ശബരിമല യുവതീപ്രവേശം: ‘പരിഗണിക്കുന്നത് പുനപരിശോധനാ ഹര്‍ജി അല്ല’, ഭരണഘടനാ പ്രശ്നങ്ങളെന്ന് ചീഫ് ജസ്റ്റിസ്, വിശാലബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്രസർക്കാർ

ശബരിമല കേസ്: ‘ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുത്’: നിലപാടുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: ശബരിമല കേസില്‍ നിര്‍ണായക നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ശബരിമലയുമായി ...

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജ്രിവാള്‍ : ഭാരത് മാതാ കി ജയ് വിളിച്ച് ആദ്യപ്രസംഗം,ഡല്‍ഹിക്കായി മോദിയുടെ അനുഗ്രഹം വേണമെന്ന് അഭ്യര്‍ത്ഥന

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജ്രിവാള്‍ : ഭാരത് മാതാ കി ജയ് വിളിച്ച് ആദ്യപ്രസംഗം,ഡല്‍ഹിക്കായി മോദിയുടെ അനുഗ്രഹം വേണമെന്ന് അഭ്യര്‍ത്ഥന

സത്യപ്രതിജ്ഞ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം തേടി നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഡൽഹിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ തന്നെ ...

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു : കോൺഗ്രസ് നേതാവിന് മജിസ്‌ട്രേറ്റ് വിധിച്ച പിഴ 1.04 കോടി

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു : കോൺഗ്രസ് നേതാവിന് മജിസ്‌ട്രേറ്റ് വിധിച്ച പിഴ 1.04 കോടി

നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ് ഗാർഹിക്ക് ജില്ലാ മജിസ്ട്രേറ്റ് 1.04 കോടി രൂപ പിഴ വിധിച്ചു. പ്രതിഷേധം നടത്താൻ ...

മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടം  ബിജെപി എംഎല്‍എയുടെ കൊലപാതകം മൂലം ഇല്ലാതാവുന്നതല്ല:അമിത് ഷാ

പൗരത്വ ഭേദഗതി നിയമം: ഷഹീന്‍ ബാഗ് സമരക്കാര്‍ അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് അനുമതിയില്ല

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗ് സമരക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അതേസമയം, ഷഹീന്‍ ...

കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 1011 ആയി: ഇന്നലെ മാത്രം മരിച്ചത് 103 പേര്‍; ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ്

ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പേരെ കാണാനില്ല: സംശയത്തിന്റെ നിഴലിൽ ചൈനീസ് സര്‍ക്കാർ

ബീജിങ്: ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പേരെ കാണാതായ സംഭവത്തില്‍ സംശയത്തിന്റെ നിഴലിൽ ചൈനീസ് സര്‍ക്കാർ. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നു ...

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം: നാലുമാസത്തിനിടെ യുഎസ് എംബസിയെ ലക്ഷ്യമിട്ട് 19-ാമത്തെ ആക്രമണം

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം: നാലുമാസത്തിനിടെ യുഎസ് എംബസിയെ ലക്ഷ്യമിട്ട് 19-ാമത്തെ ആക്രമണം

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാഖിലെ യുഎസ് ...

യ​മ​നി​ല്‍ സൗ​ദി സ​ഖ്യ​സേ​ന​യു​ടെ വ്യോമാ​ക്ര​മ​ണം: ‍31 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു, 12 പേർക്ക് പരിക്ക്

യ​മ​നി​ല്‍ സൗ​ദി സ​ഖ്യ​സേ​ന​യു​ടെ വ്യോമാ​ക്ര​മ​ണം: ‍31 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു, 12 പേർക്ക് പരിക്ക്

റി​യാ​ദ്: യ​മ​നി​ലെ അ​ല്‍ ജൗ​ഫ് പ്രാ​വ​ശ്യ​യി​ല്‍ സൗ​ദി സ​ഖ്യ​സേ​ന ശ​നി​യാ​ഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 31 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 12 പേ​ര്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​താ​യും യു​എ​ന്‍ റെ​സി​ഡ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​റു​ടെ ...

ആദ്യ അങ്കം മഹിയും ഹിറ്റ്മാനും തമ്മിൽ; ഐപിഎൽ 2020 മത്സരക്രമം പുറത്ത്

ആദ്യ അങ്കം മഹിയും ഹിറ്റ്മാനും തമ്മിൽ; ഐപിഎൽ 2020 മത്സരക്രമം പുറത്ത്

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പതിമൂന്നാം പതിപ്പിന്റെ ഷെഡ്യൂൾ പുറത്തു വിട്ട് സംഘാടകർ. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ ...

പുൽവാമ വാർഷികത്തിൽ പാക് അനുകൂല മുദ്രാവാക്യം; കശ്മീരി വിദ്യാർത്ഥികൾ കർണ്ണാടകയിൽ അറസ്റ്റിൽ

പുൽവാമ വാർഷികത്തിൽ പാക് അനുകൂല മുദ്രാവാക്യം; കശ്മീരി വിദ്യാർത്ഥികൾ കർണ്ണാടകയിൽ അറസ്റ്റിൽ

ബംഗലൂരു: പുൽവാമ ഭീകരാക്രമണം നടന്ന് ഒരു വർഷം പിന്നിടുന്ന വേളയിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണ്ണാടകയിൽ അറസ്റ്റിലായി. കെ എൽ ഇ ...

ബോൾട്ടിനെ മറികടന്ന കാളയോട്ടക്കാരന് അംഗീകാരവുമായി കേന്ദ്രസർക്കാർ; സായി ട്രയൽസിൽ പങ്കെടുപ്പിക്കും

ബോൾട്ടിനെ മറികടന്ന കാളയോട്ടക്കാരന് അംഗീകാരവുമായി കേന്ദ്രസർക്കാർ; സായി ട്രയൽസിൽ പങ്കെടുപ്പിക്കും

ബംഗലൂരു: കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ 100 മീറ്റർ ദൂരം പിന്നിട്ട ശ്രീനിവാസ ഗൗഡക്ക് കേന്ദ്രകായിക മന്ത്രാലയത്തിന്റെ അംഗീകാരം. ഗൗഡയെ സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ...

അംബേദ്കർ പ്രതിമയിൽ ഗംഗാജലം ഒഴിച്ച് കമ്മ്യൂണിസ്റ്റ്, ആർജെഡി പ്രവർത്തകർ; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് മാല ചാർത്തിയത് പ്രതിമയെ അശുദ്ധമാക്കിയെന്ന് വാദം

അംബേദ്കർ പ്രതിമയിൽ ഗംഗാജലം ഒഴിച്ച് കമ്മ്യൂണിസ്റ്റ്, ആർജെഡി പ്രവർത്തകർ; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് മാല ചാർത്തിയത് പ്രതിമയെ അശുദ്ധമാക്കിയെന്ന് വാദം

ബിഹാർ“ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അംബേദ്കർ പ്രതിമയിൽ മാല ചാർത്തിയത് പ്രതിമയെ അശുദ്ധമാക്കിയെന്ന വാദവുമായി കമ്മ്യൂണിസ്റ്റ്- ആർജെഡി പ്രവർത്തകർ. ബിഹാറിലെ ബെഗുസരായിയിലാണ് സംഭവം. കേന്ദ്രമന്ത്രി പ്രതിമയിൽ മാല ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘വിദേശ ഫണ്ടുപയോഗിച്ച് ബിരിയാണിയും തിന്ന് ചിലർ വഴിയരികിൽ കുത്തിയിരിക്കുന്നു, ബൃന്ദ കാരാട്ടും ചിദംബരവുമടക്കം അവർക്കൊപ്പം പോയിരിക്കുന്നു‘; ദിലീപ് ഘോഷ്

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പരോക്ഷ വിമർശനവുമായി ബിജെപി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. നിരക്ഷരരായ ചില സ്ത്രീകൾ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി ഡൽഹിയിലെ ഷഹീൻ ...

കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്നുള്ള ഹവാല ഇടപാടുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്

കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്നുള്ള ഹവാല ഇടപാടുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്

മുംബൈ: മാരകമായ കൊറോണ വൈറസ് ബാധ സംഹാര താണ്ഡവമാടുന്ന ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹവാല ഇടപാടുകളിൽ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. ചൈനയിൽ നിന്നും ഹോങ്കോങ് വഴി ...

‘അടുത്ത പുൽവാമ ആക്രമണം 2024ൽ‘; രാഹുലിന് പിന്നാലെ വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്

‘അടുത്ത പുൽവാമ ആക്രമണം 2024ൽ‘; രാഹുലിന് പിന്നാലെ വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്

ഡൽഹി: 2019 ഫെബ്രുവരി മാസം 14ആം തീയതി രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്. പുൽവാമ ഭീകരാക്രമണം മുൻനിർത്തിയായിരുന്നു ബിജെപി ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

ഫ്രീ കശ്മീ​ര്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച് പാ​ക്ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം: മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗളൂരുവിൽ അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ഫ്രീ കശ്മീ​ര്‍ എ​ന്ന ആ​വ​ശ്യ​മു​ന്നയിച്ച് പാ​ക്കി​സ്ഥാ​ന്‍ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ൾ അ​റ​സ്റ്റിൽ. ക​ര്‍​ണാ​ട​ക ഹു​ബ്ബ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന ജ​മ്മു കശ്മീ​രി​ല്‍ നി​ന്നു​ള്ള ...

മാധ്യമധര്‍മ്മത്തിന് വിലക്ക്: പിണറായി വിജയന് പ്രത്യേക അജണ്ടകളുണ്ടോ എന്നു പൊതുസമൂഹം സംശയിക്കുന്നുവെന്ന് വി മുരളീധരന്‍

‘കേരളത്തിന്റെ കാവലാളായി കൂടെയുണ്ടാകും കെ.എസ് എന്ന കരുത്തൻ’; അഭിനന്ദനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട കെ സുരേന്ദ്രനെഅഭിനന്ദിച്ച്‌ കേന്ദ്ര മന്ത്രി വി മുരളീധരന്‍ രം​ഗത്ത്. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനം ...

Page 2306 of 2374 1 2,305 2,306 2,307 2,374

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist