MAIN

കശ്മീരിലെ ബതാലികില്‍ മഞ്ഞിടിച്ചില്‍; രണ്ട് സൈനികര്‍ മരിച്ചു

ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചില്‍: മൂന്ന് സൈനികര്‍ മരിച്ചു, ഒരാളെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മഷില്‍ സെക്ടറില്‍ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ...

സത്രീ സുരക്ഷ പ്രസംഗങ്ങളില്‍ മാത്രമെന്ന് ജ്യോതി സിംഗിന്റെ അമ്മ; രാജ്യത്ത് സ്ത്രീകള്‍ക്ക് കറുത്ത ദിനമെന്ന് വനിതാ കമ്മീഷന്‍

‘ജനുവരി 22 തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും’; കോടതി തീരുമാനം സന്തോഷം നല്‍കുന്നതെന്ന് നിര്‍ഭയയുടെ അമ്മ

ഡല്‍ഹി: നിർഭയ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടിയില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. കോടതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് നിര്‍ഭയയുടെ അമ്മ ...

” സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജിവെക്കണം ” രമേശ്‌ ചെന്നിത്തല

‘പൗരത്വ ഭേ​ദ​ഗതി നിയമത്തില്‍ സിപിഎമ്മുമായി ഇനി യോജിച്ച സമരത്തിനില്ല’; നിലപാടിൽ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല

ഡല്‍ഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ സിപിഎമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിനെതിരെയുള്ള സമരം ഒരു സന്ദേശമായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറിയെന്നും ...

ജാവേദ് അഷറഫിനെ ഫ്രാന്‍സിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി തിരഞ്ഞെടുത്ത് കേന്ദ്രം; വിനയ് ക്വാത്ര നേപ്പാളിലേക്ക്

ജാവേദ് അഷറഫിനെ ഫ്രാന്‍സിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി തിരഞ്ഞെടുത്ത് കേന്ദ്രം; വിനയ് ക്വാത്ര നേപ്പാളിലേക്ക്

ഡല്‍ഹി: ഫ്രാന്‍സിലെ അടുത്ത അംബാസഡറായി ജാവേദ് അഷറഫിനെ തിരഞ്ഞെടുത്ത് കേന്ദ്ര സര്‍ക്കാര്‍. 1998 ബാച്ചിലെ എഐഫ്എസ് ഓഫീസര്‍ വിനയ് ക്വാത്രയ്ക്ക് പകരമാണ് 1991 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ ...

അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ പാലം വലിച്ചപ്പോള്‍ ഇന്ത്യ തുടങ്ങിയ ദൗത്യം ഫലം കണ്ടു: ‘ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍’വിദേശകമ്പനികളെ പോലും അത്ഭുതപ്പെടുത്തും, നാവികസേന കുതിക്കുക ഇനി ഈ ഇന്ധന കരുത്തില്‍-Video

അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ പാലം വലിച്ചപ്പോള്‍ ഇന്ത്യ തുടങ്ങിയ ദൗത്യം ഫലം കണ്ടു: ‘ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍’വിദേശകമ്പനികളെ പോലും അത്ഭുതപ്പെടുത്തും, നാവികസേന കുതിക്കുക ഇനി ഈ ഇന്ധന കരുത്തില്‍-Video

ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍ (HFHSD – IN 512), രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഗവേഷകള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമായി ...

തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ മാംസമാലിന്യങ്ങള്‍ തള്ളി: നാട്ടുകാര്‍ ഇടപെട്ട് വഴി ശുചീകരിച്ചു, പഞ്ചായത്തിന് പരാതി

തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ മാംസമാലിന്യങ്ങള്‍ തള്ളി: നാട്ടുകാര്‍ ഇടപെട്ട് വഴി ശുചീകരിച്ചു, പഞ്ചായത്തിന് പരാതി

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പോകുന്ന പാതയില്‍ സാമൂഹികവിരുദ്ധര്‍ കോഴി ഇറച്ചി മാലിന്യങ്ങള്‍ തള്ളിയെന്ന് പരാതി. മന്ദിരം വടശ്ശേരിക്കര റോഡില്‍ ഇടക്കുളത്താണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. മാലിന്യം കിടക്കുന്നതറിഞ്ഞ് ...

“അവസാന നിമിഷം യുവതികളെ പ്രവേശിപ്പിക്കുന്നതിനായി കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നു  ; നീക്കത്തെ അയ്യപ്പഭക്തര്‍ ചെറുത്ത് തോല്‍പ്പിക്കും ” കെ.സുരേന്ദ്രന്‍

‘പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്”: ഇത്തരം വങ്കത്തരങ്ങള്‍ക്ക് പാര്‍ട്ടി ഫണ്ടില്‍ നിന്ന് പണം ചിലവാക്കണമെന്ന് കെ സുരേന്ദ്രന്‍

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി ...

‘തനാജി: ദി അണ്‍സംഗ് വാരിയറിന് നികുതി ഇളവ് നല്‍കി യുപി സര്‍ക്കാര്‍: തന്‍ഹാജിയുടെ ത്യാഗവും പോരാട്ടവും യുവതലമുറയ്ക്ക് പ്രചോദനമെന്ന് സര്‍ക്കാര്‍

‘തനാജി: ദി അണ്‍സംഗ് വാരിയറിന് നികുതി ഇളവ് നല്‍കി യുപി സര്‍ക്കാര്‍: തന്‍ഹാജിയുടെ ത്യാഗവും പോരാട്ടവും യുവതലമുറയ്ക്ക് പ്രചോദനമെന്ന് സര്‍ക്കാര്‍

ലഖ്‌നൗ: അജയ് ദേവ്ഗണിന്റെ 'തനാജി: ദി അണ്‍സംഗ് വാരിയര്‍' എന്ന ചിത്രത്തിന് യുപി സര്‍ക്കാര്‍ നികുതി ഇളവ് നല്‍കി. സുബെദാര്‍ തനാജി മാലുസാരെയുടെ കഥ പറയുന്ന ചിത്രം ...

ചൈനയുടെയും പാക്കിസ്ഥാന്റെ ഹൃദയമിടിപ്പ് കൂടും-ട്രംപ് -മോദി കൂടിക്കാഴ്ച ഈ മാസം

ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഇന്ത്യയിലേക്ക് :യുഎസ്-ഇന്ത്യ ബന്ധം വളരുന്നത് ആശങ്കയോടെ വീക്ഷിച്ച് ചൈന

ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. അടുത്ത മാസം അവസാനത്തോടെയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ ...

ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യമെന്ന് പൊലീസ്

സാമുദായിക സൗഹാര്‍ദം തകര്‍ക്കുക ലക്ഷ്യം: ഐഎസ് ബന്ധമുള്ളവർ ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു, കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ അറസ്റ്റ്

ബെംഗളൂരു: കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡൽഹിയില്‍ നിന്നും ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലുടനീളം ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കര്‍ണാടക, ...

ബിജെപി സര്‍ക്കാര്‍ ഒരു വിവേചനവും കാട്ടില്ല, കോണ്‍ഗ്രസും കമ്യൂണിസ്റ്റും ജനങ്ങളില്‍ ഭീതിനിറച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്,പക്ഷേ, മതത്തിന്റെ പേരിലുള്ള തീവ്രവാദം വച്ചുപൊറുപ്പിക്കില്ല’: ഗഡ്കരി

”ഫയലുകള്‍ക്ക് മുകളില്‍ അടയിരിക്കുന്നവര്‍ക്ക് പുറത്തേക്കുള്ള വഴികാണിച്ചു കൊടുക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കി”: ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിന്റെ കാലം കഴിഞ്ഞെന്ന് നിതിന്‍ ഗഡ്കരി

കാലങ്ങളായി അധികാര ഇടനാഴികളില്‍ ബാബുമാരായി ചടങ്ങുകൂടിയിരിയ്ക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കച്ചേരിക്കോയ്മ അവസാനിക്കാനുള്ള നാളുകളായെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ചുവപ്പുനാടകള്‍ക്കിടയില്‍ കുരുക്കി വലിച്ചിഴയ്ക്കുന്ന പാഴ്ത്തടികളെ ...

‘രാഷ്ട്ര താൽപര്യം മാനിച്ചു നടത്തുന്ന കുടിയേറ്റം ഗുണകരം’: പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ

‘രാഷ്ട്ര താൽപര്യം മാനിച്ചു നടത്തുന്ന കുടിയേറ്റം ഗുണകരം’: പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ

ഡൽഹി: പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുന്നത് ഗുണകരമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല. രാഷ്ട്ര താൽപര്യങ്ങൾ മാനിച്ചു നടത്തുന്ന നിയന്ത്രിത കുടിയേറ്റം രാജ്യത്തിനു ഗുണം ചെയ്യുമെന്ന് പറഞ്ഞ ...

‘ഭീ​ക​ര​ര്‍​ക്കൊ​പ്പം പി​ടി​യി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ക​ര​നാ​യി ക​ണ​ക്കാ​ക്കും’: വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ പോ​ലീ​സ്

‘ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച ഭീകരർ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്റലിജൻസ് അധികൃതർ

ഡൽഹി: ജമ്മു കശ്മീരിൽ അറസ്റ്റിലായ ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച ഭീകരർ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് അധികൃതർ. തീവ്രവാദികളെ ഡൽഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം ...

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’, വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍

‘നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ എതിര്‍പ്പുയരുക സ്വഭാവികം’: പഠിക്കാൻ താൽപര്യമില്ലാത്തവരാണ് ജെഎൻയുവിൽ ഏറ്റുമുട്ടുന്നതെന്ന് വൈസ് ചാൻസിലറെ പിന്തുണച്ച് കേന്ദ്രമന്ത്രി രമേഷ് പൊക്രിയാല്‍

ഡൽഹി: ജെഎൻയു വൈസ് ചാൻസിലറെ പിന്തുണച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. വൈസ് ചാൻസിലർ ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ എതിര്‍പ്പുയരുക ...

ടോള്‍ ബൂത്തുകളിലൂടെ സൈനികര്‍ പോകുമ്പോള്‍ സല്യൂട്ട് നല്‍കണമെന്ന് ദേശീയപാതാ അതോറിറ്റി

‘രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍’: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി

ഡൽഹി: രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. സര്‍ക്കാറിന്‍റെയും ...

കൊച്ചിയില്‍ അമിതവേഗത്തില്‍ വന്ന ബസ് സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു ; രണ്ട് മരണം

കൊറ്റനല്ലൂരില്‍ ഉത്സവം കണ്ട് മടങ്ങുന്ന കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; നാലു പേർ കൊല്ലപ്പെട്ടു

തൃശൂര്‍: തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ മേലേയ്ക്ക് കാര്‍ പാഞ്ഞുകയറി നാലു മരണം. രണ്ട് കുടുംബത്തിലെ അച്ഛനും മക്കളുമാണ് അപകടത്തില്‍ മരിച്ചത്. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

നിര്‍ഭയ കേസ്: രണ്ട് പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരി​ഗണനയിൽ

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് 1.45നാണ് ...

ഇന്ത്യ സന്ദർശനത്തിന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ന് ഡൽഹിയിൽ: നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും

ഇന്ത്യ സന്ദർശനത്തിന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ന് ഡൽഹിയിൽ: നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും

ഡൽഹി: മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ന് ഡൽഹിയിലെത്തും. ഡൽഹിയിൽ വിദേശകാര്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന റായ് സിന ഡയലോഗിൽ ...

ഡെന്നിസ് മിലൻബർഗ് സ്ഥാനമൊഴിഞ്ഞു: ഡേവിഡ് കാൽഹൻ പുതിയ ബോയിങ്ങ് മേധാവി

ഡെന്നിസ് മിലൻബർഗ് സ്ഥാനമൊഴിഞ്ഞു: ഡേവിഡ് കാൽഹൻ പുതിയ ബോയിങ്ങ് മേധാവി

വിമാനനിർമാണ കമ്പനിയായ ബോയിങ്ങ് കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി ഡേവിഡ് കാൽഹൻ സ്ഥാനമേറ്റു. വൈമാനിക രംഗത്തെ അതികായന്മാരായ ബോയിങ്ങ് നിർമിച്ചു രംഗത്തിറക്കിയ '737 മാക്സ് " മോഡൽ ...

“പാക്കിസ്ഥാന് മനസ്സിലാകുന്നത് യുദ്ധത്തിന്റെ ഭാഷ മാത്രം”: പാക്കിസ്ഥാനെതിരെ ശക്തമായ നടപടി മോദിയെടുക്കണമെന്ന് ബാബാ രാംദേവ്

‘ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കും, സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ സ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​ലേ​ക്ക് ന​യി​ക്കും’: ഇ​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും ബാ​ബാ രാം​ദേ​വ്

ഇ​ന്‍​ഡോ​ര്‍: ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കു​മെ​ന്ന് യോ​ഗഗു​രു ബാ​ബാ രാം​ദേ​വ്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​സാ​ദി മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ന്ന​ത് സ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. ഇ​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ...

Page 2374 of 2401 1 2,373 2,374 2,375 2,401

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist