MAIN

രാജസ്ഥാനില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാര്‍ അറസ്റ്റില്‍

യുപിയില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റിനെ പിടികൂടി: റാഷിദിനെ പിടികൂടിയത് മിലിറ്ററി ഇന്റലിജന്‍സും ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന്

ലഖ്നൗ: യുപിയില്‍ പാക് ചാരസംഘടനയായ ഐ എസ്‌ഐയുടെ ഏജന്റിനെ പിടികൂടി. എം. റാഷിദ് എന്നയാളെയാണ് പിടികൂടിയത്. മിലിറ്ററി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ ...

സംസ്ഥാനത്ത് മഴ കുറഞ്ഞു. രണ്ട് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്. ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018-ലെ പ്ര​ള​യം: കേ​ര​ളത്തിനു നൽകിയ മൂ​വാ​യി​രം കോ​ടിയിൽ പ​കു​തി പോ​ലും വി​നി​യോ​ഗി​ച്ച​തി​ന്‍റെ ക​ണ​ക്ക് ന​ല്‍​കി​യി​ല്ലെ​ന്നു കേ​ന്ദ്രസർക്കാർ

ഡ​ല്‍​ഹി: 2018-ലെ ​പ്ര​ള​യ​ത്തി​ല്‍ കേ​ര​ള​ത്തി​നു ന​ല്‍​കി​യ മൂ​വാ​യി​രം കോ​ടി രൂ​പ​യി​ല്‍ പ​കു​തി പോ​ലും വി​നി​യോ​ഗി​ച്ച​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​നം ന​ല്‍​കി​യി​ല്ലെ​ന്നു കേ​ന്ദ്രസർക്കാർ. 2018 ഡി​സം​ബ​റി​ല്‍ കേ​ര​ള​ത്തി​ന് 3,048.39 കോ​ടി ...

സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി

‘കുറ്റവാളികള്‍ ജയിലില്‍ സല്‍സ്വഭാവികളായി മാറിയാലും വധശിക്ഷയില്‍ നിന്നൊഴിവാക്കാനാകില്ല’:  അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സുപ്രിം കോടതി

ഡല്‍ഹി: സ്വഭാവദൂഷ്യത്തില്‍ നിന്നും മോചനം നേടിയ കുറ്റവാളികളെ വധശിക്ഷ പോലെയുള്ള കടുത്ത ശിക്ഷകളില്‍ നിന്നും ഒഴിവാക്കണമെന്ന വാദത്തെ ശക്തമായി തള്ളി സുപ്രിം കോടതി. സല്‍സ്വഭാവത്തിന്റെ പേരില്‍ ഇത്തരം ...

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഒശാന പാടി, മലേഷ്യക്ക് ഇന്ത്യയുടെ തിരിച്ചടി കയ്യോടെ: പാമോയില്‍ ഇറക്കുമതി കുറയ്ക്കും

ഇന്ത്യയെ തണുപ്പിക്കാന്‍ വീണ്ടും പുതിയ നീക്കവുമായി മലേഷ്യ: കൂടുതല്‍ പഞ്ചസാര വാങ്ങിക്കോളാമെന്ന് വാഗ്ദാനം

ഡല്‍ഹി: പാമോയില്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ സമാധാന ശ്രമങ്ങളുമായി മലേഷ്യ. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പഞ്ചസാര വാങ്ങാമെന്നാണ് വാ​ഗ്ദാനം. നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം തങ്ങള്‍ക്ക് ...

സുലൈമാനിയ്ക്ക് പിന്നാലെ ഇറാന് മറ്റൊരു നഷ്ടം കൂടി: കമാന്‍ഡർ അബ്ദുള്‍ഹുസൈന്‍ മൊജാദാമിയെ അജ്ഞാതർ വെടിവെച്ച് കൊന്നു

സുലൈമാനിയ്ക്ക് പിന്നാലെ ഇറാന് മറ്റൊരു നഷ്ടം കൂടി: കമാന്‍ഡർ അബ്ദുള്‍ഹുസൈന്‍ മൊജാദാമിയെ അജ്ഞാതർ വെടിവെച്ച് കൊന്നു

ടെഹ്റാന്‍: ജനറൽ ഖാസീം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാന് മറ്റൊരു കമാന്‍ഡറെ കൂടി നഷ്ടമായി. അജ്ഞാത തോക്കുധാരിയാണ് അര്‍ധസൈനിക സുരക്ഷാ സേനയുടെ പ്രാദേശിക കമാന്‍ഡർ അബ്ദുള്‍ഹുസൈന്‍ മൊജാദാമിയെ ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

കൊ​റോ​ണ വൈ​റ​സ് ബാധ: ‘മ​ല​യാ​ളി ന​ഴ്സി​ന്റെ നി​ല മെ​ച്ച​പ്പെ​ട്ടു’: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സു​മാർക്ക് പ്ര​ത്യേ​ക രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ ന​ല്‍​കിയെന്നും വി മുരളീധരൻ

​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാധിച്ച കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ‍മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ലെ അ​സീ​ര്‍ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും നി​ല​വി​ല്‍ നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സഹമ​ന്ത്രി ...

പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ തടഞ്ഞ് ഇറാൻ: ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾ മഷാദിലെ നയതന്ത്ര ആസ്ഥാനത്ത് നിന്ന് ബലമായി നീക്കം ചെയ്തു

‘മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനം, ചൈനയെ പരസ്യമായി എതിര്‍ക്കില്ല’: ഇരട്ടത്താപ്പുമായി ഇമ്രാന്‍ ഖാന്‍

ദാവോസ് : ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍. ചൈനീസ് സര്‍ക്കാര്‍ പാകിസ്ഥാനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയത്തിന് ...

‘തിരുവനന്തപുരം നഗരസഭയ്ക്കുമേല്‍ ചുമത്തിയ പിഴ ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടായി, രാജിക്ക് കാരണവും ഇതു തന്നെ’: സിപിഎം ഇടപെടലിനെതിരെ തുറന്നടിച്ച് അജിത് ഹരിദാസ്

‘തിരുവനന്തപുരം നഗരസഭയ്ക്കുമേല്‍ ചുമത്തിയ പിഴ ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടായി, രാജിക്ക് കാരണവും ഇതു തന്നെ’: സിപിഎം ഇടപെടലിനെതിരെ തുറന്നടിച്ച് അജിത് ഹരിദാസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്കുമേല്‍ ചുമത്തിയ പിഴ ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് സിപിഎം ഇടപെടലിനെതിരെ തുറന്നടിച്ചു സ്ഥാനമൊഴിഞ്ഞ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അജിത് ഹരിദാസ്. ഒരു ...

എംഎല്‍എമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു;കര്‍ണാടക കോണ്‍ഗ്രസില്‍ ആശങ്ക

ഹിന്ദു കൂട്ടക്കൊല നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അനുസ്മരണം നടത്താനുള്ള കോണ്‍ഗ്രസ് നീക്കം പ്രതിഷേധാര്‍ഹം: എതിര്‍പ്പുമായി എസ്എന്‍ഡിപി

കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊല നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അനുസ്മരണം നടത്തുവാൻ തീരുമാനിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും തെറ്റ് തിരുത്താൻ ...

‘എല്ലാ മാസവും മാനേജുമെന്റ് ഞങ്ങളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് ശേഖരിക്കും, ശമ്പളം അധ്യാപകന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ടുകളില്‍ നിന്ന് 9000 ത്തോളം രൂപ ഡെബിറ്റ് ചെയ്യും’: ഇടപ്പള്ളി അല്‍അമീന്‍ സ്‌കൂളിനെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതിയുമായി അദ്ധ്യാപിക

കൊച്ചി: ഇടപ്പള്ളിയിലെ അൽ ആമീൻ പബ്ലിക് സ്കൂൾ മാനേജ്മെന്റിനെതിരെ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനും ​പരാതിയുമായി അധ്യാപിക രം​ഗത്ത്. അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് അനധികൃതമായി പണം തിരിച്ചുപിടിക്കുന്നു എന്നു പരാതിയുമായി ...

ക്ഷേത്രാങ്കണത്തിലെ സിഎഎ ബോധവത്കരണ പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചു: യുവതി അറസ്റ്റില്‍

ക്ഷേത്രാങ്കണത്തിലെ സിഎഎ ബോധവത്കരണ പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചു: യുവതി അറസ്റ്റില്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമ ബോധവത്ക്കരണ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. സംഘാടകരുടെ പരാതിയില്‍ പോലീസ് കേസ്സെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിനി ആതിരയെയാണ് പോലിസ് ...

‘ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ചു’: ദീപിക മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്

‘ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ചു’: ദീപിക മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ റണാവത്ത്. തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ ...

‘പാകിസ്ഥാന്‍ വിഷം തുപ്പുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു’: യുഎന്നില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാക് പ്രതിനിധിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ

‘പാകിസ്ഥാന്‍ വിഷം തുപ്പുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു’: യുഎന്നില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാക് പ്രതിനിധിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ

ഡല്‍ഹി: ഇന്ത്യക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ പരാമര്‍ശം നടത്തിയ പാകിസ്ഥാന്‍ പ്രതിനിധിക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍ വിഷം വിതയ്ക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ...

മുഖ്യമന്ത്രിയുടെ യോഗം: ഇനിയും തീരുമാനമറിയിക്കാതെ എസ്.എന്‍.ഡി.പി

‘സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ’: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മുൻഡിജിപി ടി പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് ...

‘പാകിസ്ഥാനും ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്രരംഗത്ത് ഒരു നീക്കവും നടത്താനാവില്ല”:യുഎസ് നിയമനിര്‍മ്മാണ സഭയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ട്

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പരിമിതമായ വിശ്വാസ്യത മാത്രമേയുള്ളുവെന്നും ഇന്ത്യ കാശ്മീരിലെടുത്ത ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വയം വരുത്തിവച്ചതാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയുടെ ഗവേഷണവിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് ...

”ഡല്‍ഹി ജുമാ മസ്ജിദില്‍ സിഎഎ വിരുദ്ധ സമരം നടത്താം,കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സിഎഎ അനുകൂല പരിപാടി നടത്തിയാല്‍ അലങ്കോലമാക്കും”,മതേതരത്വം, ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശം, ഭരണഘടനാ തത്വങ്ങള്‍ തുടങ്ങിയവയുടെ അര്‍ഥമന്വേഷിച്ചു നടക്കുകയാണ് ഞാന്‍’-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സിഎഎ അനുകൂല പരിപാടി ചിലര്‍ അലങ്കോലമാക്കിയതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. ''ഡല്‍ഹി ജുമാ മസ്ജിദില്‍ സിഎവിരുദ്ധ സമരം നടത്താം,കലൂര്‍ ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചു: കൊയ്യം സ്വദേശി വാഹിദ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍, 46 പേരുമായി ഒരേ സമയം ചാറ്റിം​ഗ്, പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായും വിവരം

തളിപ്പറമ്പ്: ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട് ഒന്‍പതാംക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ്(22) തളിപ്പറമ്പ് സി ഐ എന്‍.കെ.സത്യനാഥന്റെ ...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി ഇന്ന്

‘ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാർഡ് അസാധുവാകില്ല’: ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍കാർഡ് തല്‍ക്കാലം അസാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്ന് കോടതി ...

പള്ളിമേടയിലെ ബലാത്സംഗക്കേസില്‍ സഭ ഇടപെടുന്നുവെന്ന് പി ജയരാജന്‍ : ‘രൂപത കുറ്റം ചെയ്തവരെ ന്യായീകരിക്കുന്നു’

‘ജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞാന്‍ സംസ്ഥാന സെക്രട്ടറി ആകണമെന്നില്ല’: നിലപാട് വ്യക്തമാക്കി പി ജയരാജന്‍

കണ്ണൂർ: ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ട് മാത്രം താൻ സംസ്ഥാന സെക്രട്ടറി ആകണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടിയേറ്റ് ഫലപ്രദമായി ...

‘നീചന്മാര്‍ക്ക് ജന്മം നല്‍കുന്നത് ഇത്തരം സ്ത്രീകൾ, ഇവരെ പ്രതികള്‍ക്ക് ഒപ്പം നാല് ദിവസം ഇടണം’: ഇന്ദിര ജയ്സിംഗിനെതിരെ  കങ്കണ റണാവത്

‘നീചന്മാര്‍ക്ക് ജന്മം നല്‍കുന്നത് ഇത്തരം സ്ത്രീകൾ, ഇവരെ പ്രതികള്‍ക്ക് ഒപ്പം നാല് ദിവസം ഇടണം’: ഇന്ദിര ജയ്സിംഗിനെതിരെ കങ്കണ റണാവത്

ഡൽഹി: നിര്‍ഭയ കേസില്‍ വധശക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ഇരയുടെ അമ്മ ആശാദേവിയോട് ആവശ്യപ്പെട്ട സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്സിംഗിനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ ...

Page 2401 of 2441 1 2,400 2,401 2,402 2,441

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist