MAIN

“എന്‍ഡോസള്‍ഫാന്‍ സമരം എന്തിനെന്നറിയില്ല ”  ; സമരക്കാരെ വിമര്‍ശിച്ച് സാമൂഹിക നീതി മന്ത്രി കെ.കെ ശൈലജ

മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതർ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലേക്ക്

കാസര്‍​ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്നാരോപിച്ച്‌ കാസര്‍​ഗോഡെ എന്‍ഡോസള്‍ഫാന്‍ ബാധിതർ വീണ്ടും സമരത്തിലേക്ക്. ഇവർ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലെത്തുന്നു. കഴിഞ്ഞ വര്‍ഷം ...

ഇറാൻ വിദേശകാര്യമന്ത്രി ഡൽഹിയിലെത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച ഇന്ന്

‘പശ്‌ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‌ ഇന്ത്യക്കു വലിയ പങ്ക്‌ വഹിക്കാനാകും’: ഇന്ത്യയുടെ പ്രസക്‌തി വളരെ വലുതാണെന്ന് ഇറാന്‍

ഡല്‍ഹി: പശ്‌ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‌ ഇന്ത്യക്കു വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന്‌ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ്‌ ഷറീഫ്‌. പറഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ പ്രസക്‌തി വളരെ വലുതാണെന്നും ...

കനത്ത സുരക്ഷയിലും ശബരിമലയില്‍ വന്‍ തിരക്ക്, കൂടുതലും ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍

ശബരിമല: നടയടയ്‌ക്കാന്‍ അഞ്ചുദിവസംകൂടി, ജനുവരി 14 വരെ നടവരവ് 234 കോടി

ശബരിമല: ശബരിമലയില്‍ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി ...

തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ വിസമ്മതിച്ച് ആരിഫ് മുഹമ്മദ് ഖാൻ: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍

തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ വിസമ്മതിച്ച് ആരിഫ് മുഹമ്മദ് ഖാൻ: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ...

ഗോ​വ​യു​ടെ മോ​ച​നം വൈ​കാ​ന്‍ കാ​ര​ണം നെ​ഹ്റു: 1947-ല്‍ ​രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ള്‍ ഗോ​വ​ക്കാ​ര്‍ 1961 വ​രെ കാ​ത്തി​രി​ക്കേ​ണ്ടിവ​ന്നു​വെ​ന്ന് പ്ര​മോ​ദ് സാ​വ​ന്ത്

ഗോ​വ​യു​ടെ മോ​ച​നം വൈ​കാ​ന്‍ കാ​ര​ണം നെ​ഹ്റു: 1947-ല്‍ ​രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ള്‍ ഗോ​വ​ക്കാ​ര്‍ 1961 വ​രെ കാ​ത്തി​രി​ക്കേ​ണ്ടിവ​ന്നു​വെ​ന്ന് പ്ര​മോ​ദ് സാ​വ​ന്ത്

പ​നാ​ജി: പോ​ര്‍​ച്ചു​ഗീ​സു​കാ​രി​ല്‍​നി​ന്നു ഗോ​വ​യെ മോ​ചി​പ്പി​ക്കാ​ന്‍ വൈ​കി​യ​തി​നു കാ​ര​ണ​ക്കാ​ര​ന്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വാ​ണെ​ന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. 1947-ല്‍ ​രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ള്‍, ​സ്വാ​ത​ന്ത്ര്യം ആ​സ്വ​ദി​ക്കാ​ന്‍ ഗോ​വ​ക്കാ​ര്‍ 1961 ...

പാ​ക്കി​സ്ഥാ​നു വീ​ണ്ടും തി​രി​ച്ച​ടി: കശ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നു ഐ​ക്യ​രാ​ഷ്ട്ര സ​ഭ

പാ​ക്കി​സ്ഥാ​നു വീ​ണ്ടും തി​രി​ച്ച​ടി: കശ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നു ഐ​ക്യ​രാ​ഷ്ട്ര സ​ഭ

ഡ​ല്‍​ഹി: ജ​മ്മു കശ്മീ​ര്‍ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പാ​ക്കി​സ്ഥാ​ന്‍ ശ്ര​മ​ങ്ങ​ള്‍​ക്കു വീ​ണ്ടും തി​രി​ച്ച​ടി. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള ഇ​ടം ഇ​ത​ല്ലെ​ന്നു ര​ക്ഷാ​സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും ...

അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം: എസ്എഫ്ഐ നേതാവിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണകമ്മിറ്റി, തിരിച്ചെടുക്കാനും തീരുമാനം

അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം: എസ്എഫ്ഐ നേതാവിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണകമ്മിറ്റി, തിരിച്ചെടുക്കാനും തീരുമാനം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണകമ്മിറ്റി. തുടർന്ന് തിരിച്ചെടുക്കാനും കോളജ് കൗണ്‍സില്‍ തീരുമാനമായി. ...

കശ്മീര്‍ തര്‍ക്കം: ഇമ്രാന്‍ ഖാന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി

‘ലക്ഷ്‌മി ദേവിയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കും’: മറുപടി പറയേണ്ടത് താനല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി

ഭോപ്പാല്‍: ലക്ഷ്മി ദേവിയുടെ ചിത്രം ഇന്ത്യയുടെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ...

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം: അതീവ ജാ​ഗ്രതയോടെ നാവികസേന

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം: അതീവ ജാ​ഗ്രതയോടെ നാവികസേന

ഡല്‍ഹി: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ട്. നാവിക സേനാ മേധാവി കരംബീര്‍ സിംഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാവിക സേന അതീവ ...

‘ഭീ​ക​ര​ര്‍​ക്കൊ​പ്പം പി​ടി​യി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ക​ര​നാ​യി ക​ണ​ക്കാ​ക്കും’: വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ പോ​ലീ​സ്

ഭീകരരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്: ദേവീന്ദ്ര സിംഗിനെ ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും പുറത്താക്കി

ശ്രീ​ന​ഗ​ര്‍: ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിസിപി ദേവീന്ദ്ര സിംഗിനെ ജമ്മു കശ്മീർ പൊലീസിൽ നിന്ന് പുറത്താക്കി. ദേവീന്ദ്ര സിംഗും ഭീകരരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സിംഗിനെ ...

പാക്കിസ്ഥാനികളുടെ പ്രശ്‌നം കശ്മീരല്ല, തകർന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ: സർവേ റിപ്പോർട്ട്

ജനോപകാര പദ്ധതികളെ കുറിച്ച്‌ വിശദീകരിക്കുക ലക്ഷ്യം: കേന്ദ്ര മന്ത്രിമാരുടെ സംഘം കശ്മീരിലേക്ക്

ഡല്‍ഹി: പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ജനോപകാര പദ്ധതികളെ കുറിച്ച്‌ വിശദീകരിക്കുന്നതിനുമായി ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി കേന്ദ്ര മന്ത്രിമാരുടെ സംഘം. ജനുവരി 19നും ...

‘ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളിയായിരുന്ന കരിം ലാലയെ കാണാൻ മുംബൈയിൽ വന്നിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന ശിവസേന നേതാവ് പ്രതികരിക്കാതെ കോൺ​ഗ്രസ്

‘ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളിയായിരുന്ന കരിം ലാലയെ കാണാൻ മുംബൈയിൽ വന്നിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന ശിവസേന നേതാവ് പ്രതികരിക്കാതെ കോൺ​ഗ്രസ്

പൂനെ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളിയായിരുന്ന കരിം ലാലയെ കാണാൻ മുംബൈയിൽ വന്നിരുന്നെന്ന് വെളിപ്പെടുത്തലുമായി മുതിർന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത്. ശിവസേന ...

ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യം: പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു

ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യം: പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു

ശ​ബ​രി​മ​ല: ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​നു പി​ന്നാ​ലൊ​ണ് പൊ​ന്നമ്പല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്. ...

സ്വദേശാഭിമാനിയെയും വീരരാഘവനെയും സ്മരിച്ച് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

‘ലവ്ജിഹാദിനെതിരായ പരാതികളിന്മേല്‍ കര്‍ശന നടപടി വേണം’: സീറോ മലബാര്‍ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലവ്ജിഹാദിനെതിരെ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം ...

ശബരിമലയിലെ വരുമാനം 63 ശതമാനം കുറഞ്ഞു: നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ബാധിക്കുമെന്ന് കടകംപള്ളി

ശബരിമല യുവതി പ്രവേശനം; ഹൈന്ദവ മതപണ്ഡിതരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: ശബരിമല യുവതി പ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഇക്കാര്യത്തില്‍ ഹൈന്ദവ മതപണ്ഡിതരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള നിലപാടാണ് ...

”പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാനാകില്ല, ഭരണഘടന സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കും”: ഇടത് ലിബറലുകള്‍ക്ക് പൊതുവേദിയില്‍ മറുപടി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘നിയമസഭയിൽ പ്രമേയം പാസാക്കിയതിനെയാണ് എതിർത്തത്’: പൗരത്വ ഭേദ​ഗതി നിയമത്തിൽ ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിനെ ആണ് താൻ എതിർത്തതെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരളസർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമമാണ്, പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ല’, കേരള സര്‍ക്കാര്‍ പണവും സമയവും വെറുതെ ചിലവാക്കുന്നതെന്ന് ഗവര്‍ണര്‍

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് പരേഡുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച്‌ വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ജില്ലാ ...

ഇറാൻ വിദേശകാര്യമന്ത്രി ഡൽഹിയിലെത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച ഇന്ന്

‘ഐഎസിനെ പിഴുതെറിയാന്‍ ഇന്ത്യയുമായി കൈകോര്‍ക്കും’: യുക്രൈന്‍ വിമാനം തകര്‍ത്തത് അബദ്ധത്തിലെന്നും കുറ്റസമ്മതം നടത്തി ഇറാന്‍ വിദേശകാര്യമന്ത്രി

ഡല്‍ഹി: ആ​ഗോള ഭീകരസംഘടനയായ ഐഎസിനെ നേരിടാൻ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സെരിഫ്. ഇപ്പോള്‍ ഇന്ത്യയ്ക്കും ഇറാനും അടുത്തെത്തിയിരിക്കുകയാണ് ഐഎസ്. താലിബാന്റെ ഇടം നേടാനാണ് ഐഎസ് ...

ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോര്‍വിമാനം കാണാതായി,വിമാനത്തിലുള്ളത് രണ്ട് പേര്‍

ദക്ഷിണ മേഖലയുടെ വ്യോമപ്രതിരോധത്തിനായി സുഖോയ്–30 യുദ്ധവിമാനത്തിന്റെ 222 നമ്പർ സ്ക്വാഡ്രൺ തഞ്ചാവൂരിലേക്ക്: രാജ്നാഥ് സിങ് പുതിയ സ്ക്വാഡ്രന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നു ദക്ഷിണ വ്യോമസേനാ മേധാവി

തിരുവനന്തപുരം: രാജ്യത്തിന്റെ ദക്ഷിണ മേഖലയുടെ വ്യോമപ്രതിരോധത്തിനായി, വ്യോമസേനയുടെ സുഖോയ്–30 യുദ്ധവിമാനത്തിന്റെ 222 നമ്പർ സ്ക്വാഡ്രൺ തമിഴ്നാട്ടിലെ തഞ്ചാവൂർ വ്യോമസേനാ താവളത്തിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും. പ്രതിരോധ ...

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

അല്‍ഉമ്മയ്ക്ക് കേരളത്തില്‍ മിക്ക ജില്ലകളിലും ഒളിത്താവളങ്ങളെന്ന് ഇന്റലിജൻസ് സ്ഥിരീകരണം: ഗള്‍ഫിലാണെന്ന പേരില്‍ സ്വന്തം നാട്ടില്‍ നിന്ന് മാറിനിന്ന് പ്രവര്‍ത്തനം, വേണ്ടത് എന്‍.ഐ.എ അന്വേഷണമെന്നും ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ അല്‍ഉമ്മ തീവ്രവാദി ഗ്രൂപ്പിന് കേരളത്തിലുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷിത ഒളിത്താവളങ്ങളുള്ളതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. മുഖ്യപ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇതേക്കുറിച്ച്‌ വിവരം ലഭിച്ചത്. ...

Page 2375 of 2405 1 2,374 2,375 2,376 2,405

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist