MAIN

കണ്ണൂരിൽ അനധികൃതമായി സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി: കണ്ടെത്തിയത് കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന്

കണ്ണൂരിൽ അനധികൃതമായി സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി: കണ്ടെത്തിയത് കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന്

കണ്ണൂര്‍: കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ വീണ്ടും പൊലീസ് പിടികൂടി. കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ ...

കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച : ചടങ്ങ് നടക്കുക രാംലീല മൈതാനിയിൽ

ഡല്‍ഹി കലാപം: അക്രമികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിലെ അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ ...

122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകൾ : ഡൽഹി കലാപത്തിന്റെ നാശനഷ്ട കണക്ക് പുറത്ത്

122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകൾ : ഡൽഹി കലാപത്തിന്റെ നാശനഷ്ട കണക്ക് പുറത്ത്

ദിവസങ്ങൾ നീണ്ടുനിന്ന ഡൽഹി കലാപത്തിൽ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ പ്രാരംഭ പട്ടികയിലെ കണക്ക് പുറത്തുവിട്ട് വടക്കുകിഴക്കൻ ഡൽഹി ജില്ലാ ഭരണകൂടം. 122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകളും ...

“ബോഡോ തീവ്രവാദികളുമായുള്ള സമാധാന സന്ധി ചരിത്രപരം” : സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുതിയ അധ്യായം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

‘പാര്‍ട്ടിക്കും മുകളിലാവണം ദേശീയതാല്‍പര്യങ്ങള്‍, വികസനം എന്നതാവണം നമ്മുടെ മന്ത്രം’; ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: പാര്‍ട്ടിക്കും മുകളില്‍ ദേശീയ താല്‍പര്യങ്ങളെ കാത്തു സംരക്ഷിക്കണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കും മുകളിലാവണം ദേശീയ ...

പ്രളയബാധിതര്‍ക്കുള്ള പത്തരലക്ഷം രൂപയുടെ ധനസഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക്: അന്വേഷണം ഒഴിവാക്കി അധികൃതർ, സംഭവം വിവാദമാകുന്നു

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: കൂടുതൽ സിപിഎം പ്രാദേശിക നേതാക്കൾക്ക് പണം ലഭിച്ചു, പണം എത്തിയത് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കൂടുതൽ പ്രാദേശിക സിപിഎം നേതാക്കൾ ഉള്ളതായി റിപ്പോർട്ട്. കൂടുതൽ പേർക്ക് പണം ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിപിഎം ...

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം; പിന്നില്‍ മയക്കുമരുന്ന് മാഫിയ

സുഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; സം​ഭ​വം രാ​ജ​സ്ഥാ​നി​ല്‍

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ൽ സൂ​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ഉ​ദ​യ്പു​രി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ ...

കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടി: ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി രവി പൂജാരി

കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടി: ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി രവി പൂജാരി

ബെംഗളൂരു: കേരള പൊലീസിലെ ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി ...

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയില്‍ കുറവ്

ഇന്ധനവിലയിൽ കുറവ്: പെട്രോള്‍, ഡീസല്‍ വില തുടർച്ചയായി താഴേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ഏഴുപൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് ...

ചരിത്രത്തിലെ സുവര്‍ണ അധ്യായം: മുഴുവന്‍ ജീവനക്കാരും സ്ത്രീകള്‍ മാത്രമായുള്ള ട്രെയിന്‍ സര്‍വീസ് നടത്തി വനിതാ ശാക്തീകരണം വിജയകരമായി നടപ്പാക്കി റെയില്‍വേ

ചരിത്രത്തിലെ സുവര്‍ണ അധ്യായം: മുഴുവന്‍ ജീവനക്കാരും സ്ത്രീകള്‍ മാത്രമായുള്ള ട്രെയിന്‍ സര്‍വീസ് നടത്തി വനിതാ ശാക്തീകരണം വിജയകരമായി നടപ്പാക്കി റെയില്‍വേ

ഡൽഹി: മുഴുവന്‍ ജീവനക്കാരും സ്ത്രീകള്‍ മാത്രമായുള്ള ട്രെയിന്‍ സര്‍വീസ് നടത്തി വനിതാ ശാക്തീകരണം വിജയകരമായി നടപ്പാക്കി ഇന്ത്യൻ റെയില്‍വേ. ഇക്കഴിഞ്ഞ ദിവസം ആണ് ചരിത്ര സംഭവത്തില്‍ ബെംഗളൂരുവില്‍ ...

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങുന്നു

ഇസ്രയേല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

ടെല്‍ അവിവ്: ഇസ്രയേല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് വിജയസാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്ത്. 36 മുതല്‍ 37 വരെ സീറ്റുകള്‍ ലികുഡ് ...

പിണറായി സർക്കാരിന് നാണക്കേട്: പ്രളയത്തില്‍ വീട് നഷ്ടമായ യുവാവ് ഷെഡിൽ തൂങ്ങിമരിച്ച നിലയില്‍

കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി തൃക്കൈപ്പറ്റയിലാണ് സംഭവം. പള്ളിക്കവല മൂഞ്ഞനാലില്‍ സനലാ(42)ണ് മരിച്ചത്. ഷെഡ്ഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയില്‍ ...

ഡൽഹി കലാപത്തിലെ ഇരകളുടെ പുനരധിവാസം : റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ഡൽഹി കലാപത്തിലെ ഇരകളുടെ പുനരധിവാസം : റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ഡൽഹി കലാപത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ഹൈക്കോടതി. കലാപത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരും അക്രമങ്ങളിൽ പരിക്കേറ്റവരുമായ ഇരകളെ ചികിത്സിക്കുന്നതും പുനരധിവസിപ്പിക്കുന്നതും സംബന്ധിച്ച ...

കുളത്തൂപ്പുഴയിൽ കണ്ടെടുത്ത വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതം: സ്ഥലത്ത് ബോംബ് സ്ക്വാഡിന്റെ പരിശോധന

കുളത്തൂപ്പുഴയില്‍ പാക്‌ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൊല്ലം: കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്ക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് സൂചന. ആദ്യഘട്ട ...

”അതാണ് സോണിയ ഗാന്ധിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലാത്തത്”: രാഹുല്‍ഗാന്ധിക്ക് ബിപ്ലവ് ദേവിന്റെ മറുപടി

”അതാണ് സോണിയ ഗാന്ധിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലാത്തത്”: രാഹുല്‍ഗാന്ധിക്ക് ബിപ്ലവ് ദേവിന്റെ മറുപടി

ഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെ പരിഹസിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ തിരിച്ചടിച്ച് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ...

കൊറോണ വൈറസ്: അ​മേ​രി​ക്ക​യി​ല്‍ മരണസംഖ്യ ഉയരുന്നു, 91 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കൊറോണ വൈറസ്: അ​മേ​രി​ക്ക​യി​ല്‍ മരണസംഖ്യ ഉയരുന്നു, 91 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

സി​യാ​റ്റി​ല്‍: അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാധയെ തുടർന്ന് മൂന്ന് മരണം. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ​ ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ച് ആ​യി. വാ​ഷിം​ഗ്ട​ണിലാണ് വീ​ണ്ടും മ​ര​ണം റി​പ്പോ​ര്‍​ട്ട് ...

അമേരിക്കൻ പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിനെതിരായ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ന്മാ​റി

അമേരിക്കൻ പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിനെതിരായ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ന്മാ​റി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​ പ്രൈ​മ​റി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി പി​ന്മാ​റി. മി​നെ​സോ​ട്ട സെ​ന​റ്റ​ര്‍ ആ​മി ക്ലോ​ബു​ചാ​റാ​ണ് ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ...

ശബരിമല തീര്‍ത്ഥാടനം: ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് ഇന്ന് അവലോകന യോഗം

‘വര്‍ഷത്തില്‍ ഒരുതവണയെ വരികയുള്ളു, പോകുമ്പോള്‍ ഒരു കുഞ്ഞും കാണും, അച്ഛന്റെ ജോലി ഇതാണെന്നാണ് അയാള്‍ കരുതുന്നത്; ദാരിദ്ര്യത്തെ തുടര്‍ന്ന് കുട്ടി മണ്ണു തിന്ന സംഭവത്തിലെ യുവതിയേയും ഭര്‍ത്താവിനേയും അപമാനിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ദാരിദ്ര്യത്തെ തുടര്‍ന്ന് കുട്ടി മണ്ണു തിന്ന സംഭവത്തിലെ കുടുംബത്തെ അപമാനിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുദാന ചടങ്ങിനിടെയാണ് സംഭവം. രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി കളഞ്ഞതാണ് ...

ദേവനന്ദയുടേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് : അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടർമാർ

ദുരൂഹതകള്‍ക്ക് വിരാമമായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: ഇളവൂരില്‍ പുഴയില്‍ വീണുമരിച്ച ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാനാകാത്തതില്‍ കൂടുതല്‍ ...

സിറിയയില്‍ തുര്‍ക്കിയുടെ ഡ്രോണ്‍ ആക്രമണം; 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ തുര്‍ക്കിയുടെ ഡ്രോണ്‍ ആക്രമണം; 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സിറിയ: സിറിയയില്‍ തുര്‍ക്കി നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇദ്‌ലിബില്‍ ആണ് ഡ്രോണ്‍ ആക്രമണം നടന്നത്. ജബല്‍ അല്‍ സാവിയ മേഖലയിലെ ...

ഭീതി പടർത്തി കൊറോണ: സൗ​ദി അ​റേ​ബ്യ​യി​ല്‍ ആ​ദ്യ വൈ​റ​സ് ബാധ സ്ഥി​രീ​ക​രി​ച്ചു

ഭീതി പടർത്തി കൊറോണ: സൗ​ദി അ​റേ​ബ്യ​യി​ല്‍ ആ​ദ്യ വൈ​റ​സ് ബാധ സ്ഥി​രീ​ക​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ബ​ഹ​റി​ന്‍ വ​ഴി ഇ​റാ​നി​ല്‍​ നി​ന്ന് എ​ത്തി​യ പൗ​ര​നാ​ണ് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ...

Page 2391 of 2481 1 2,390 2,391 2,392 2,481

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist