ഭർത്താവിന്റെ പാസ്പോർട്ട് ഭാര്യക്ക് പോക്കറ്റ് ഡയറി, ഒന്നും പാഴാക്കരുതല്ലോയെന്ന് കമന്റ്.. വൈറൽ വിഡീയോ
പലതരം 'വൈറൽ' വിഡീയോകൾ സമൂഹമാധ്യമങ്ങളിൽ നമ്മളെല്ലാം കാണാറുണ്ട്. അത്തരത്തിൽ ഒരു മലയാളിയുടെ പാസ്പോർട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. പുതുക്കാനായി പാസ്പോർട്ട് എടുത്ത ഭർത്താവ് ഇതിന്റെ അവസ്ഥ ...