ആലപ്പുഴ കൈനകരിയിൽ ഭാര്യക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ: ആലപ്പുഴ കൈനകരി തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികൾ ആയ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ...