mani c kappan

വടംവലിയിൽ അടിതെറ്റി മാണി സി കാപ്പൻ; നിലത്ത് ഉരുണ്ടുവീണു

കോട്ടയം: വടംവലി മത്സരത്തിന്റെ ആവേശം കൊടുമുടികയറിയപ്പോൾ അടിതെറ്റി മാണി സി കാപ്പൻ എംഎൽഎ. ഓണാഘോഷത്തിന്റെ ഭാഗമായി പാലായിൽ ജനപ്രതിനിധികളും വ്യാപാരികളും തമ്മിൽ നടന്ന വടംവലി മത്സരത്തിനിടെയാണ് എംഎൽഎയ്ക്ക് ...

വര്‍ക്കിംഗ്, വൈസ് പ്രസിഡന്റുമാര്‍ പാര്‍ട്ടി വിട്ടു ; പിറന്ന് ഒരു വര്‍ഷം തികയും മുമ്പ് മാണി സി കാപ്പന്റെ പാര്‍ട്ടിപിളര്‍ന്നു

കോട്ടയം: മാണി സി കാപ്പന്റെഎന്‍സികെ പാർട്ടി പിറന്ന് ഒരു വര്‍ഷം തികയും പിളര്‍പ്പിന് ഇരയായി. പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫില്‍ നിന്നും അകന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ...

നീ കാപ്പനല്ലെടാ കോപ്പനാണ് ; ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അർപ്പിച്ച മാണി സി കാപ്പന് മതതീവ്രവാദികളുടെ ഭീഷണി‌

ഇടുക്കി : ഇസ്രയേലിൽ ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് അനുശോചനം അറിയിച്ചു കൊണ്ട് പാല എം.എൽ.എ മാണി സി കാപ്പൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ...

ഇടത് മുന്നണിക്ക് തീരാതലവേദനയായി കേരള കോൺഗ്രസ്; ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം സിപിഎമ്മുകാർ വോട്ട് മറിച്ചതെന്ന് ആരോപണം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനിടയിലും ഇടത് മുന്നണിക്ക് തലവേദന സൃഷ്ടിച്ച് കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ. ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം സിപിഎമ്മുകാർ വോട്ട് മറിച്ചതാണെന്ന ആരോപണവുമായി ...

ഇടത് മുന്നണിക്ക് തിരിച്ചടി; ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ മുന്നിൽ

കോട്ടയം: ശക്തമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലായിൽ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ മുന്നിട്ടു നിൽക്കുന്നു. ഫലം നിമിഷം തോറും ...

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതചിഹ്നങ്ങളും അടയാളങ്ങളും പ്രചരണത്തിനുപയോഗിച്ചു ‌; മാണി സി കാപ്പനെതിരെ പരാതി.

പാലാ: വൈദികനെ കണ്ടതിനു ശേഷം ഫോട്ടോ പകര്‍ത്തി  സഭ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന രീതിയില്‍ പ്രചരണം നടത്തിയതായി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ പരാതി. ...

‘പിണറായി ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണം‘; ഉപദേശവുമായി ഇടത് എം എൽ എ

കോട്ടയം: പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണമെന്ന ഉപദേശവുമായി മാണി സി കാപ്പൻ.  യുഡിഎഫ് ഏറെ  സന്തോഷത്തോടെയാണ് ജോസ് കെ മാണിയെ എൽഡിഎഫിന് കൊടുത്തതെന്നും ...

എൽഡിഎഫിന് തിരിച്ചടി; മാണി സി കാപ്പൻ മുന്നണി വിട്ടു

കോട്ടയം: ഇടത് എം എൽ എയും എൻസിപി നേതാവുമായ മാണി സി കാപ്പൻ മുന്നണി വിട്ടു. യുഡിഎഫിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ...

പാലായുടെ പേരിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കാപ്പന് പാലാ നൽകില്ലെന്ന് പിണറായി, മുന്നണി വിടാനൊരുങ്ങി എൻസിപി

കോട്ടയം: പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ പ്രതിസന്ധി രൂക്ഷം. നിലവിലെ എംഎൽഎ മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ...

പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ ചെളി വാരിയെറിയൽ തുടരുന്നു; മാണി സി കാപ്പനെതിരെ എം എം മണി

കോട്ടയം: പാലാ നിയമസഭാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ വാക്കു തർക്കം തുടരുന്നു. സീറ്റിന്റെ പേരിൽ തർക്കം നിലനിൽക്കവെ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി ...

ഇടത് മുന്നണിക്ക് തലവേദനയായി ഘടകകക്ഷികൾ; കേരള കോൺഗ്രസ് ബിയ്ക്കും കേരള കോൺഗ്രസ് എമ്മിനും എൻസിപിക്കും പിന്നാലെ എൽജെഡിയും തിരിയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയത്തിന്റെ പേരിൽ ഇടത് മുന്നണിയിൽ ഭിന്നത. ഏഴ് സീറ്റ് വേണമെന്ന എൽജെഡിയുടെ ആവശ്യം സിപിഎം തള്ളി. ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന് സിപിഎം ...

ജോസ് കെ മാണിയോട് വിട്ടുവീഴ്ചയില്ലാതെ കാപ്പൻ; എൻസിപിയും പിളരുന്നു

കോട്ടയം; ജോസ് കെ മാണിയുടെ കടന്നു വരവ് സൃഷ്ടിച്ച പ്രതിസന്ധി എൽഡിഎഫിൽ രൂക്ഷമാകുന്നു. യുഡിഎഫിൽ നിന്ന് രണ്ട് ഘടകകക്ഷികളെ മുന്നണിയിലെത്തിച്ച നേട്ടം പറയുമ്പോൾ ഒപ്പമുണ്ടായിരുന്നവർ കൈ വിട്ടു ...

ഇടത് മുന്നണിക്ക് തലവേദനയായി ജോസ് കെ മാണി; ഭിന്നത പരസ്യമായി പറഞ്ഞ് എൻസിപി

കോട്ടയം; കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ കടന്ന് വരവ് സൃഷ്ടിച്ച പ്രതിസന്ധി ഇടത് മുന്നണിയിൽ രൂക്ഷമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൻസിപിയാണ് ...

പാലായിലുറച്ച് ജോസ് കെ മാണിയും കാപ്പനും; എൽഡിഎഫിൽ ഉടലെടുക്കുന്നത് പുതിയ പോര്

കോട്ടയം: ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം എൽഡിഎഫിൽ പുതിയ പോരിന് വഴി തുറക്കുന്നു. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കെ എം മാണിയോട് മത്സരിച്ച് തോറ്റ ശേഷം 2019ൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist