media

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായലയം

ഡല്‍ഹി: പൗരത്വ ബില്‍ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായലയം നിയന്ത്രണം ഏര്‍പെടുത്തി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം ...

മനീതി സംഘത്തെ ശബരിമലയിലെത്തിക്കാന്‍ രണ്ട് വാര്‍ത്താചാനലുകള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്; മലയാളി മാധ്യമപ്രവര്‍ത്തകന്‍ നീരീക്ഷണത്തില്‍

യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു ...

‘രാവിലെ തന്നെ പെട്ടിയും തൂക്കി ചോദിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്’; വാളയാര്‍, മാവോയിസ്റ്റ് കൊല, യു.എ.പി.എ കേസ് പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷപ്രകടനം നടത്തി ജി സുധാകരന്‍

വാളയാര്‍ കേസ്, മാവോയിസ്റ്റ് കൊല, യു.എ.പി.എ കേസ് എന്നിവയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷപ്രകടനം നടത്തി മന്ത്രി ജി സുധാകരന്‍. മാധ്യമങ്ങള്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്നും ...

‘പ്രവേശനമില്ല’;കോടതി മുറിയില്‍ മാധ്യപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി കല്‍ക്കത്ത ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ വിലക്കേര്‍പ്പെടുത്തി കല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് ചതോപാധ്യയാണ് തന്റെ കോടതി മുറിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഒരു ഉത്തരമുണ്ടാവുന്ന വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ...

ഒന്നും ചോര്‍ന്നു കിട്ടുന്നില്ല, കുരുപൊട്ടി മാധ്യമപ്രവര്‍ത്തകര്‍, അമിത് ഷായുടെ ബിജെപിയ്ക്ക് മുന്നില്‍ മിഴിച്ചിരുന്ന് മാധ്യമങ്ങള്‍

കേന്ദ്ര മന്ത്രിസഭയില്‍ ആരോക്കെ എന്ന ചോദ്യത്തിന് മുന്നില്‍ ഒരു നിര്‍ണായക എക്‌സ്‌ക്ലൂസിവ് വാര്‍ത്ത പോലും നല്‍കാനാവാതെ മാധ്യമപ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു ...

‘മാറിനില്‍ക്ക് അങ്ങോട്ട്’ : മാധ്യമങ്ങളോട് കുപിതനായി മുഖ്യമന്ത്രി-വീഡിയൊ

സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പിണറായിയുടെ രോക്ഷ ...

Video-‘എന്നെ അധിക്ഷേപിക്കുക എന്ന് രക്തത്തിലുള്ളവരെ താങ്കള്‍ ജോലിയ്ക്ക് എടുത്തവല്ലേ?’:ടിവി 9 മേധാവിയെ വെട്ടിലാക്കി മോദിയുടെ തമാശ

  അനാവശ്യമായി നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന മാധ്യമത്തോടുള്ള അമര്‍ഷവും അനിഷ്ടവും തമാശരൂപേണ പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . ടിവി 9 ന്റെ പുതിയ ഹിന്ദി ന്യൂസ് ചാനല്‍ ഉദ്ഘാടനം ...

“പിണറായി വിജയന്‍ ആട്ടിയപ്പോള്‍ കാണാത്ത ബഹിഷ്‌കരണം ഇപ്പോഴുണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്നു”: ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുന്നത് സി.പി.എം ഫ്രാക്ഷനെന്ന് കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് ഇന്ന് നടന്ന ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു എന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുന്നത് മാധ്യമങ്ങള്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷന്റ സമ്മര്‍ദ്ദം മൂലമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ...

“സുവര്‍ണ്ണാവസരമെന്ന് ഉദ്ദേശിച്ചത് ജനസേവനത്തെ; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഇടത് ഫ്രാക്ഷനുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍”: പി.എസ്.ശ്രീധരന്‍പിള്ള

ശബരിമല പ്രതിഷേധത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തില്‍ സുവര്‍ണ്ണാവസരം എന്നാ പ്രയോഗം ജനവസേവനതിനുള്ള സുവര്‍ണ്ണാവസരമെന്ന അര്‍ത്ഥത്തില്‍ ആണെന്ന് വിശദമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള . ശബരിമല ...

”മോദി സര്‍ക്കാരല്ല, മന്‍മോഹന്‍ സിംഗാണ് മാധ്യമങ്ങളെ എതിരായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് വിലക്കിയത് ”വെളിപ്പെടുത്തലുമായി മുന്‍ എന്‍ഡി ടിവി മാധ്യമപ്രവര്‍ത്തകന്‍, ‘സര്‍ക്കാര്‍ വിരുദ്ധവാര്‍ത്ത നല്‍കുന്നത് പിഎംഒ വിലക്കി’

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിലക്കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍. സമരേന്ദ്ര സിംഗ് എന്ന ഈ മാധ്യമപ്രവര്‍ത്തകന്‍ 2005ല്‍ എന്‍.ഡി.ടി.വിക്ക് ...

”ചിലര്‍ തന്നെ മുഖ്യമന്ത്രിയായി കരുതുന്നില്ല”തുറന്നു പറഞ്ഞ് കുമാരസ്വാമി

കര്‍ണാടകയിലെ ചില വിഭാഗം ജനങ്ങളും മാധ്യമങ്ങളും തന്നെ അവരുടെ മുഖ്യമന്ത്രിയായി അംഗീകരിക്കാത്തതില്‍ വിഷമമുണ്ടെന്ന് എച്ച്.ഡി.കുമാരസ്വാമി. ഡിജിറ്റല്‍ മാധ്യമങ്ങളിലെ പല വിഭാഗങ്ങളും തന്റെ കൂട്ടുമന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നുള്ള വാര്‍ത്തകള്‍ ...

മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തിലും മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’

  തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്.  യോഗം നടക്കുന്ന ഹാളില്‍ കളക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ...

‘കഥകളെഴുതി നടനെ അധോലോക നായകനെപ്പോലെയാക്കി,നീതി ലഭിക്കാന്‍ അവകാശമില്ലേ’, ദിലീപിന് പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

  നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടുകഥകളായിക്കൂടേയെന്ന് അടൂര്‍ ചോദിച്ചു. ...

കോണ്‍ഗ്രസ്; വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി

ഡല്‍ഹി: കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ദേശീയ ന്യൂസ് ചാനലായ റിപ്പബ്ലിക് ചാനലിന്റെ പ്രതിനിധികളെ പുറത്താക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ബലം ...

‘കടക്ക് പുറത്ത്’ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് പിണറായി വിജയന്‍-വീഡിയോ

തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനായി ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി ...

‘രാവിലെ കുന്തവും പിടിച്ച് ഇറങ്ങും, നാണമുണ്ടോ ഇവിടത്തെ പത്രക്കാര്‍ക്ക്, നോക്കുകൂലി വാങ്ങുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ല’, രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

തിരുവനന്തപുരം: നോക്കുകൂലി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍. രാവിലെ കുന്തവും പിടിച്ച് കുറെപ്പേര്‍ ഇറങ്ങും. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരെ ബാര്‍ അസോസിയേഷന്റെ പ്രതികാര നടപടി; 9 പേര്‍ക്ക് അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഷന്‍

  തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 9 അഭിഭാഷകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ ...

ജനസമ്മിതി കുറഞ്ഞതിനുത്തരവാദികള്‍ ‘വ്യാജമാധ്യമങ്ങളെ’ന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: തന്റെ ജനസമ്മിതിയില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയിലെ 'വ്യാജമാധ്യമങ്ങള്‍ക്കാണെന്ന്' പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത്തരത്തില്‍ ചിലമാധ്യമങ്ങള്‍ തന്നെക്കുറിച്ച് വളരെ മോശമായ രീതിയിലാണ് വാര്‍ത്തകള്‍ ...

മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ഡിഎംഡികെ നേതാവ് വിജയകാന്ത്

ചെന്നൈ: രണ്ടു വര്‍ഷം മുന്‍പ് പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ തുപ്പി അപമാനിച്ച സംഭവത്തില്‍ തമിഴ്താരവും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഇന്ത്യന്‍ പ്രസ് കൗണ്‍സിലിന് (പിസിഐ) മുന്നില്‍ മാപ്പ് ...

‘മംഗളത്തെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ല’, വിമര്‍ശനം കുശുമ്പുകൊണ്ടാണെന്ന് പി.സിജോര്‍ജ് എംഎല്‍എ

ഫോണ്‍ സംഭാഷണ വിവാദത്തില്‍ മംഗളം ചാനലിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്ജ് എംഎല്‍എ. മംഗളം ടെലിവിഷനെ വിമര്‍ശിക്കാന്‍ മറ്റുമാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ലെന്നാണ് പി.സി ജോര്‍ജ് ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist