സംസ്ഥാന പോലീസ് മേധാവിക്ക് ഐപിസി അല്ല, പിണറായി പീനൽ കോഡ് (പിപിസി) ആണ് ബാധകമെന്ന് അഡ്വ. എ ജയശങ്കർ; ചാനലിൽ വാർത്ത കണ്ടവരെയും പ്രതിയാക്കണമെന്നും വിമർശനം
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരീക്ഷ എഴുതാതെ പാസായ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത പോലീസിനെ വിമർശിച്ച് അഡ്വ. എ ജയശങ്കർ. ...