media

പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിദിന പത്രപ്രസ്താവനയില്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ വിലക്കിയത്. സി.എന്‍.എന്‍, ദ ന്യുയോര്‍ക്ക് ടൈംസ്, പൊളിറ്റിക്കോ, ...

മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് മാധ്യമങ്ങളെ രൂക്ഷമായി ട്രംപ് വിമര്‍ശിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, ...

‘കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ മോദിയുടെ ധീരമായ പോരാട്ടം’, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ അഭിനന്ദിച്ച് ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത്

ബെയ്ജിംഗ്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ അഭിനന്ദിച്ച് ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തി. എപ്പോളും ഇന്ത്യയെ വിമര്‍ശിക്കുന്ന ചൈനയിലെ മാധ്യമങ്ങളാണ് പ്രധാനമന്ത്രിയെയും നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ...

ഹൈക്കോടതിയിലെ മാധ്യമ വിലക്ക്; മുഖ്യമന്ത്രി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഹൈക്കോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ മുഖ്യമന്ത്രി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും. പ്രശ്‌നപരിഹാരത്തിനായി ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കുമെന്ന് മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ...

ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്. കഴിഞ്ഞ ആഴ്ച മാധ്യമഅഭിഭാഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകള്‍ നിലനില്‍ക്കുന്നതായും ചീഫ് ജസ്റ്റിസ് ശാന്തന ഗൗഡര്‍ പറഞ്ഞു. അഡ്വക്കേറ്റ് ...

ഹൈക്കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസം; ഗവര്‍ണര്‍ ഇടപെടണം; വി എം സുധീരന്‍

ആലപ്പുഴ: ഹൈക്കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമാണെന്നും ...

ഹൈക്കോടതിയില്‍ വീണ്ടും മാദ്ധ്യമ വിലക്ക്; റിപ്പോര്‍ട്ടിംഗിനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു

കൊച്ചി: ഹൈക്കോടതിയില്‍ വീണ്ടും മാദ്ധ്യമങ്ങള്‍ക്ക് വിലക്ക്. റിപ്പോര്‍ട്ടിംഗിനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ ഉണ്ടാക്കിയ ധാരണയാണ് അഭിഭാഷകര്‍ ലംഘിച്ചത്. മാദ്ധ്യമപ്രവര്‍ത്തകരോട് കോടതിക്ക് പുറത്തുപോകണമെന്ന് ഒരു ...

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ ചുണ്ടപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റ ശ്രമം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സഹല്‍ സി മുഹമ്മദ്, ക്യാമറാമാന്‍ മുകുന്ദന്‍ എന്നിവര്‍ക്കു നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. ഹര്‍ത്താല്‍ ...

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം: എസ്‌ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: ജില്ലാ കോടതിയില്‍ ഏഷ്യാനെറ്റ് സംഘത്തെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ടൗണ്‍ എസ്‌ഐ പി.എം.വിമോദിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്‌റയാണ് പ്രാഥമികാന്വേഷണത്തില്‍ ...

മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകന്‍ ആലിക്കോയ എടുത്ത നിലപാടിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ്

കോഴിക്കോട്: മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകന്‍ ആലിക്കോയ എടുത്ത നിലപാടിനെ മുസ്ലീം ലീഗ് തള്ളിപ്പറഞ്ഞു. ആലിക്കോയയുടേത് വ്യക്തിപരമായ നിലപാടാണെന്ന് മുസ്ലീം ലീഗ് നേതാവ് മായിന്‍ഹാജി വ്യക്തമാക്കി. അദ്ദേഹം അഭിഭാഷകന്‍ എന്ന ...

കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കൈയ്യേറ്റ ശ്രമം

കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കൈയ്യേറ്റ ശ്രമം. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റ ശ്രമം നടന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍വെച്ചാണ് സംഭവം. ചുമതലയില്‍ നിന്നും ...

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത എസ്.ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ബലമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉമാ ബെഹ്‌റ. എസ്‌ഐ പി.എം.വിമോദിനെതിരായ വകുപ്പുതല ...

എറണാകുളം ജില്ലാ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്ക്

കൊച്ചി: അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സമിതിയെ നിയോഗിച്ചതിന് പിന്നാലെ എറണാകുളം ജില്ലാ കോടതിയില്‍ മാദ്ധ്യമങ്ങളെ വിലക്കി. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ മുംബയില്‍ ...

തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം: മീഡിയ റൂം ആക്രമിച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ഗേറ്റടച്ചിട്ട് ആക്രമിച്ചു

തിരുവനന്തപുരം: ഹൈക്കോടതി വളപ്പിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തലസ്ഥാനത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. വഞ്ചീയൂര്‍ കോടതിയിലെത്തിയ് മാധ്യമപ്രവര്‍ത്തകരെ ഗേറ്റ് പൂട്ടിയിട്ട് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. വനിതകള്‍ ഉള്‍പ്പചെയുള്ള മാധ്യമസംഘത്തിന് നേര്‍ക്ക് അഭിഭാഷകര്‍ ...

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു, ധര്‍ണയ്ക്കിടയിലേക്ക് അഭിഭാഷകര്‍ വാഹനമോടിച്ച് കയറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷം. പോലിസ് ലാത്തിവീശി

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ്, മീഡിയാവണ്‍ ക്യാമറാമാന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ വിലക്കണമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചെന്ന കേസ് ...

സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഹൈക്കോടതി മീഡിയ റൂമില്‍ കയറി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു: പ്രതിഷേധമാര്‍ച്ചിന് നേര്‍ക്കും അഭിഭാഷകരുടെ കയ്യേറ്റം

  കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ഹൈക്കോടതി മീഡിയ റൂമില്‍ കയറി മര്‍ദ്ദിച്ചു. വിഷയത്തില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ക്ക് നേരെയും ...

വേദി നല്‍കിയില്ല; സാകിര്‍ നായികിന്റെ വാര്‍ത്താ സമ്മേളനം വീണ്ടും റദ്ദാക്കി

മുംബൈ: മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം വിവാദത്തിലകപ്പെട്ട ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്‌കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു രണ്ടാംതവണയാണ് സാകിര്‍ മാധ്യമങ്ങളെ ...

സമൂഹ മാധ്യമങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ട്രോള്‍ നിയന്ത്രണ നീക്കം; സ്വാതന്ത്ര്യ ലംഘനമല്ല ലക്ഷ്യം: മനേക ഗാന്ധി

ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ നിയന്ത്രണ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. സ്വാതന്ത്ര്യ ...

പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; പാലക്കാട് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

പാലക്കാട്: കോടതിവളപ്പില്‍ മാധ്യമ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ആറ് ബിജെപി പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിനിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആദ്യം വാക്കേറ്റത്തിലും തുടര്‍ന്ന് ...

പ്രവാചക നിന്ദ: തുര്‍ക്കിയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ

ഇസ്താംബൂള്‍: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് തുര്‍ക്കിയില്‍ഒരു വനിതയുള്‍പ്പടെ  രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ. ഫ്രഞ്ച് മാഗസിനായ ഷാര്‍ലി ഹെബ്ദോയില്‍ പ്രസിദ്ധീകരിച്ച പ്രവാചക കാര്‍ട്ടൂണ്‍ തങ്ങളുടെ ലേഖനങ്ങളില്‍ പുനപ്രസിദ്ധീകരിച്ചതിന് സെയ്ദ കരണ്‍, ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist