media

മുസ്ലിം സമുദായത്തെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ മാധ്യമസ്ഥാപനത്തിന് നേരെ ആക്രമണം

മുംബൈ്: കാര്‍ട്ടൂണിലൂടെ മുസ്ലീം സമൂഹത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ മാധ്യമസ്ഥാപനത്തിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ  പത്രമായ ലോക്മതിന്റെ വിവിധയിടങ്ങളിലുള്ള ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പലയിടത്തും പത്രത്തിന്റെ ഞായറാഴ്ച ...

സോഷ്യല്‍ മീഡിയകളെ വട്ടമിടുന്ന കുറുനരികള്‍… യുവതിയെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കി വിട്ടത വര്‍ഗ്ഗീയമോ..?

എന്തിലും ഏതിലും വര്‍ഗ്ഗീയത തിരിയുന്നവരുടെ പറുദീസയാണ് ഇന്ന് സൈബറിടങ്ങള്‍...അത് വാര്‍ത്തയായാലും പോസ്റ്റായാലും..കമന്റായാലും... ഇത് ഭംഗിയായി മുതലെടുക്കുന്ന കുറുക്കന്മാരുടെ താവളം കൂടിയുണ്ട് സൈബറിടങ്ങളുടെ അധോലോകങ്ങളില്‍... ലൗവ് ജിഹാദും, പീഡനങ്ങളും, ...

സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ പിന്‍തുണക്കുമെന്ന് കെജ്രിവാള്‍

ന്യൂഡെല്‍ഹി : സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ പിന്തുണക്കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്രിവാള്‍. മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പുതിയ നിലപാടുമായി കെജ്രിവാള്‍ രംഗത്തെത്തിയത്. ...

മാധ്യമങ്ങള്‍ക്കെതിരെയുള്ള എഎപി സര്‍ക്കുലര്‍ : പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന എഎപി സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ ഏകാധിപത്യ സ്വഭാവമുള്ളതും ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ...

ലിബിയയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഐസിസ് തീവ്രവാദികള്‍ വധിച്ചു

ലിബിയ:ലിബിയയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തി. ഒരു ടിവി ചാനലിനായി ജോലി ചെയ്തിരുന്ന അഞ്ചു മാധ്യമ പ്രവര്‍ത്തകരെ ഐഎസ് ഭീകരര്‍ വധിച്ചതായി സൈനിക ഉദ്യോഗസ്ഥരാണ് ...

ഫേക്കിംഗ് ന്യൂസ് യഥാര്‍ത്ഥ വാര്‍ത്തയെന്ന രീതിയില്‍ നല്‍കിയ മാതൃഭൂമി പത്രത്തിന് പറ്റിയ അമളി ചര്‍ച്ചയായി

കോഴിക്കോട്:'ഇഷ്ടപ്പെട്ട കാപ്പി കുടിക്കാന്‍ ഐ.ടി എഞ്ചിനീയര്‍ക്ക് ബാങ്ക് വായ്പ'. എന്ന തലക്കെട്ടില്‍ എതോ ഓണ്‍ലൈനില്‍ വന്ന വ്യാജ വാര്‍ത്ത(ഫേക്കിംഗ് ന്യൂസ്) മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി യഥാര്‍ത്ഥ ...

71 വയസ്സുള്ള പത്രപ്രവര്‍ത്തകയെ ചൈനിസ് ഭരണകൂടം തടവിലാക്കി

ബെയ്ജിങ് ; ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് 71 വയസ്സുള്ള പത്രപ്രവര്‍ത്തകയെ ചൈനയില്‍ ജയിലില്‍ അടച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വിദേശികള്‍ കൈമാറിയെന്നാണ് ഗായുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 2000 ...

എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചു: ജയ്ഹിന്ദ് ചാനലിന്റെ സംപ്രേഷണം തടഞ്ഞു

ഡല്‍ഹി: കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയഹിന്ദിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രദര്‍ശന വിലക്ക്. സെന്‍സര്‍ ബോര്‍ഡ് എ സര്ട്ടീഫിക്കറ്റ് നല്‍കിയ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ...

ഉടുക്കുകൊട്ടി വീണിടത്ത് കിടന്ന് ഉരുളുകയാണോ എം.വി നികേഷ് കുമാര്‍.. ചാനല്‍ തലവന്റെ അറസ്റ്റിനെ അനുകൂലിച്ചും, വിമര്‍ശിച്ചും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിനെ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തുതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് സോഷ്യല്‍ ...

സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ അറസ്റ്റ് ആസൂത്രിതമെന്ന് എം.വി നികേഷ്‌കുമാര്‍

കൊച്ചി: സേവന നികുതി അടക്കാത്തതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്ത നടപടി ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്ററും, സിഇഒയുമായ എം.വി നികേഷ് കുമാര്‍ ആരോപിച്ചു. സെന്‍ട്രല്‍ ...

എംവി നികേഷ് കുമാറിനെതിരെ കേന്ദ്ര എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലില്‍ കേന്ദ്ര വണിജ്യനികുതി വകുപ്പ് നടത്തിയ നടപടിയ്‌ക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റേത് ...

സേവന നികുതി അടച്ചില്ല, റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി: സേവന നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് എകസിക്യുട്ടീവ് ഓഫീസര്‍ എം.വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ...

‘ഇന്ത്യയെ അപമാനിക്കാന്‍’ എന്‍ഡി ടിവി, ചാനല്‍ ജീവനക്കാരിയെ മുസ്ലിം പെണ്‍കുട്ടിയായി ടോക് ഷോയില്‍ അവതരിപ്പിച്ചു

ഡല്‍ഹി:ചാനലിലെ ജേണലിസ്റ്റിനെ മുസ്ലിം പെണ്‍കുട്ടി എന്ന നിലയില്‍ ടോക് ഷോയില്‍ അവതരിപ്പിച്ച എന്‍ഡി ടി.വി പുലിവാല് പിടിച്ചു. ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമായി തികച്ചും ...

മനോരമ വാര്‍ത്ത ദേശീയ ചലച്ചിത്ര പുരസ്‌കാരം അട്ടിമറിക്കാനെന്ന് സംവിധായകന്‍ ഡോ.ബിജു

ദേശിയ ചലചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള സ്‌ക്രീനിംഗ് നടന്നു കൊണ്ടിരിക്കെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മനോരമയ്ക്ക് സ്വാര്‍ത്ഥ താല്‍പര്യമുണ്ടെന്ന് സംവിധായകന്‍ ഡോ.ബിജു. കള്ള വാര്‍ത്തയുണ്ടാക്കി അവസാന റൗണ്ടിലേക്കുള്ള സിനിമകളുടെ സാദ്ധ്യതകളെ ...

സോഷ്യല്‍ മീഡിയ ചോദിക്കുന്നു.. ‘വേണു പറയണം..നിങ്ങളെന്തിന് മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു?’

കൊച്ചി : കഴിഞ്ഞ ദിവസമാണ് മാതൃഭൂമി ന്യൂസ് ചാനലിലെ ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായ വേണു ബാലകൃഷ്ണന്‍ രാജിവെച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. .ചാനലിലെ സഹപ്രവര്‍ത്തക വേണുവിനെതിരെ ...

മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിട്ട് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി:അധികാരമേറ്റയുടന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ആം ആദ്മി സര്‍ക്കാര്‍. മാധ്യമങ്ങളെ ഡല്‍ഹി സെക്രട്ടറിയേറ്റിലേക്ക് പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസൊദിയ അറിയിച്ചു. സാധാരണക്കാരേക്കാള്‍  യാതൊരു പരിഗണനയും മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ...

വിവാദങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം. തന്റെ വിഴിഞ്ഞം പദ്ധതിയെകുറിച്ചുള്ള പ്രസംഗം ചിലര്‍ വിവാദമാക്കിയത് ഗൗരവമായി എടുക്കുന്നില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. രാഷ്ട്രീയക്കാര്‍ക്കെതിരേ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുകയാണ്. അതിനപ്പുറത്ത് വിവാദങ്ങളില്‍ ഒന്നുമില്ലെന്നും സൂപ്പര്‍താരം പറഞ്ഞു. ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist