missing

അരുണാചലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കാണാതായി

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അരുണാചല്‍പ്രദേശില്‍ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം പാപുംപരെ ജില്ലയിലെ സഗ്ലിയിലാണ് ഹെലികോപ്റ്റര്‍ കാണാതായത്. പ്രളയദുരിതാശ്വാസത്തിന് എത്തിയ സൈനിക ഹെലികോപ്റ്ററാണ് മൂന്നു പേരുമായി കാണാതായിരിക്കുന്നത്. ശക്തമായ ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ല, അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അമിക്കസ്‌ക്യൂറി. ഭഗവാന്റെ നാമത്തിന്റെ (തിലകം) ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതായതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ ...

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി വൈദീകനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി വൈദീകനെ മരിച്ച നിലയില്‍ കണ്ടെത്തി

മങ്കൊമ്പ്: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ. സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ.മാര്‍ട്ടിന്‍ സേവ്യറിന്റെ (33)മൃതദേഹം അദ്ദേഹം സേവനം ...

ചൈന അതിര്‍ത്തിയില്‍ കാണാതായ വിമാനത്തിലുള്ള പൈലറ്റ് കോഴിക്കോട് സ്വദേശി

ഡല്‍ഹി: ചൈനയുടെ അതിര്‍ത്തിക്കു സമീപം കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരിലൊരാള്‍ കോഴിക്കോട് സ്വദേശി. പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് ...

എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി​യ​ടി​ച്ച ശി​വ​സേ​നാ എം​പിയെ കാ​ണാ​നി​ല്ല

ഡല്‍ഹി: എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി​യ​ടി​ച്ച ശി​വ​സേ​നാ എം​പി ര​വീ​ന്ദ്ര ഗെ​യ്ക്​വാ​ദി​നെ കാ​ണാ​നി​ല്ല. വി​മാ​ന കമ്പനികള്‍ യാ​ത്ര വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​നി​ല്‍ മും​ബൈ​യി​ലേ​ക്ക് തി​രി​ച്ച എം​പി യാ​ത്രാ​മ​ധ്യേ ...

അനാഥാലയത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി

കൊച്ചി: മട്ടാഞ്ചേരി പനയപ്പിള്ളി ക്രസന്റ് അനാഥാലയത്തില്‍ നിന്നും അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഫസീല (13), നിഹാല തസ്മി (12), ഫാത്തിമ (8) എന്നിവരെയാണ് തിങ്കളാഴ്ച ...

മമതയ്‌ക്കെതിരായ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ നേതാവിനെ കാണാനില്ല, കെ.എന്‍ രാമചന്ദ്രന്റെ തിരോധാനത്തില്‍ നോട്ടിസിറക്കി പാര്‍ട്ടി ബംഗാള്‍ ഘടകം

മമതയ്‌ക്കെതിരായ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ നേതാവിനെ കാണാനില്ല, കെ.എന്‍ രാമചന്ദ്രന്റെ തിരോധാനത്തില്‍ നോട്ടിസിറക്കി പാര്‍ട്ടി ബംഗാള്‍ ഘടകം

സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ എന്‍ രാമചന്ദ്രനെ കൊല്‍ക്കത്തയില്‍ കാണാതായതായി സൂചന. പശ്ചിമബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി ...

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം: ഹോസ്റ്റലിലെ സഹപാഠിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു, മുഹമ്മദ് കാസിമിന്റെ മൊഴിയില്‍ പോലിസിന് സംശയം

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം: ഹോസ്റ്റലിലെ സഹപാഠിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു, മുഹമ്മദ് കാസിമിന്റെ മൊഴിയില്‍ പോലിസിന് സംശയം

ഡല്‍ഹി: ഹോസ്റ്റലില്‍ നിന്ന് കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനൊപ്പം ഹോസ്റ്റല്‍ മുറിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിയെ നുണ പരിശോധനക്ക് വിധേയനാക്കാനൊരുങ്ങി പൊലീസ്. മുഹമ്മദ് കാസിമിന്റെ മൊഴിയില്‍ പോലിസിന് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യാക്കാരായ പതിനേഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യാക്കാരായ പതിനേഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

ബംഗ്ലാദേശ്: മത്സ്യബന്ധനത്തിനു പോയ ഇന്ത്യാക്കാരായ പതിനേഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലിലെ ബംഗഌദേശ് അതിര്‍ത്തിയില്‍ ശനിയാഴ്ച മത്സ്യബന്ധനത്തിനു പോയ ഇന്ത്യന്‍ ബോട്ട് മുങ്ങിയാണ് ഇവരെ കാണാതായത്. മുങ്ങിപ്പോയവരെ ...

കാണാതായ ആദൂര്‍ സ്വദേശി എറണാകുളത്ത് ഉണ്ടെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്: ആദൂരിലില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചീനപ്പാടി സ്വദേശി അബ്ദുള്ള എറണാകുളത്ത് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ആറുമാസം മുമ്പാണ് അബ്ദുള്ളയെ കാണാതായത്. തൃക്കരിപ്പൂരില്‍ മതപഠനത്തിനെന്നു ...

കാണാതായ വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം

കാണാതായ വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം

ചെന്നൈ: ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനാ വിമാനം വിശാഖപട്ടണത്തിനു സമീപം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം. നാഥാവരം മണ്ഡലിന് സമീപത്തെ സുരുഗുഡു റിസര്‍വ് വനമേഖലയിലെ ആദിവാസി ...

ചെന്നൈയില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനാ വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് 29 പേര്‍

ചെന്നൈയില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനാ വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് 29 പേര്‍

ഡല്‍ഹി: 29 പേരുമായി യാത്രതിരിച്ച ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി. ചെന്നൈയില്‍ നിന്ന് രാവിലെ പോര്‍ട്ട് ബ്ലെയറിലേക്ക് പോയ വിമാനമാണ് കാണാതായത്. ചെന്നൈയിലെ തംബാരം വ്യോമതാവളത്തില്‍ നിന്ന് ...

കേരളത്തില്‍ നിന്ന് കാണാതായവരുടെ ഐഎസ് ബന്ധം:  എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു

കേരളത്തില്‍ നിന്ന് കാണാതായവരുടെ ഐഎസ് ബന്ധം: എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു

കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 20ഓളം പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണത്തിനൊരുങ്ങുന്നു. ഐഎസ് ബന്ധം സംശയിക്കുന്ന ഇവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം ...

ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

ആറന്മുള: ആറന്മുളയില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കെത്തിയ കീഴ്‌ച്ചേരിമേല്‍ പള്ളിയോടം മറിഞ്ഞാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശികളായ രാജീവ്, വിശാഖ് എന്നിവരെയാണ് ...

കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ 16 പേരെ കാണാനില്ല: ഐഎസ് ബന്ധമെന്ന് സംശയം

പാലക്കാട്: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ 16 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.  ഒരു ഡോക്ടറും എഞ്ചിനീയറും രണ്ടു കുട്ടികളും നാലു സ്ത്രീകളും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കാസര്‍ഗോഡ് ജില്ലയിലെ ...

ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു

ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു

ലിബിയ : ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു. ബംഗളൂരു റെയ്ച്ചൂര്‍ സ്വദേശികളെയാണ് മോചിപ്പിച്ചത്. ഇവരെ സിര്‍ത് സര്‍വ്വകലാശാലയിലേക്ക് മാറ്റി. ...

ചൈനയില്‍ ബോട്ട് മുങ്ങി 450 പേരെ കാണാതായി

ചൈനയില്‍ ബോട്ട് മുങ്ങി 450 പേരെ കാണാതായി

ചൈനയിലെ യാങ്‌സി നദിയില്‍ യാത്രാക്കപ്പല്‍ തകര്‍ന്ന് 450 പേരെ കാണാതായി. ചൈനാക്കാരായ 458 പേരുമായി യാത്ര പോകുകയായിരുന്ന ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്. 406 യാത്രക്കാരും ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist