പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ അസഭ്യ പരാമർശം : കോൺഗ്രസ് എംഎൽഎ അൽക്ക ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയുടെ അസഭ്യ പരമാർശം.സംഭവത്തെ തുടർന്ന് ലക്ക്‌നൗവിലെ ഹസ്റത്ഗഞ്ജ് പോലീസ് സ്റ്റേഷനിൽ അൽക്കാ ലാംബക്കെതിരെ ...