ഈശ്വര പ്രാർത്ഥന പൊതു ചടങ്ങിൽ നിന്ന് ഒഴിവാക്കണം; പിവി അൻവർ
കോഴിക്കോട് : പൊതുചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കണമെന്ന് പിവി അൻവർ എംഎൽ. ഇക്കാര്യത്തിൽ സർക്കാർ നയപരമായി തീരുമാനമെടുക്കണമെന്ന് എംഎൽഎ പറഞ്ഞു. മഞ്ചേരി പട്ടയമേളയിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്. ...