ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി; ; പ്രതിക്കായി തിരച്ചിൽ
കോട്ടയം: വടവാതൂരിൽ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. വണ്ടിപ്പെരിയാർ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ (40) കൊലപ്പെടുത്തിയത്. ആക്രമണത്തിൽ രജ്ഞിത്തിന്റെ ...