മാതാപിതാക്കളെ അടക്കം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ പിടിയിൽ; പ്രതി ആസിഫ് മുഹമ്മദ് പിടിയിലായത് സഹോദരനെ കൊല്ലാനുള്ള നീക്കം പരാജയപ്പെട്ടതോടെ
കൊല്‍ക്കൊത്ത: ബംഗാളിലെ മാല്‍ദയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും ഇളയ സഹോദരിയേയും കൊലപ്പെടുത്തി വീടിന്റെ ഗോഡൗണില്‍ മറവ് ചെയ്ത 19 കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. മൂത്ത സഹോദരനെ കൊലപ്പെടുത്താന്‍ ...