ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റേയും കുട്ടികളുടേയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും; തുടരന്വേഷണത്തിന് ബ്രിട്ടീഷ് പോലീസ് സംഘവും കേരളത്തിലേക്ക്
കൊച്ചി: ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റേയും മക്കളായ ജാൻവി, ജീവ എന്നിവരുടേയും മൃതദേഹങ്ങൾ ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിക്കും. ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ ഏതാനും ...