murder case

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നത് കവർച്ചാശ്രമത്തിനിടെ; കൊലയാളിക്കായി തെരച്ചിൽ

ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് കവര്‍ച്ചാശ്രമത്തിനിടെയെന്ന് നിഗമനം. ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ ആലീസ് (58) ആണ് കൊല്ലപ്പെട്ടത്. കൊലയാളിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ...

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികളെ വെട്ടികൊലപ്പെടുത്തിയ നിലയില്‍

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറിയാന്റെ ...

ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെകുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അമേരിക്കയിലെ ക്വീന്‍സില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് ...

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ റെക്കോര്‍ഡിട്ട് കൊച്ചി; രാജ്യത്ത് രണ്ടാമത്

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍  കൊച്ചിക്ക് റെക്കോര്‍ഡ് .കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏറ്റവുമധികം കൊലപാതകങ്ങളുണ്ടായത് ഈ വർഷമാണ്.ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചി നഗരം ഡൽഹിക്ക് പിന്നിൽ ...

കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍;ഭാര്യയെയും റിസോര്‍ട്ട് മാനേജരെയും കാണാനില്ല

ഇടുക്കി ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഫാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലാണ് മതൃദേഹം കണ്ടെത്തിയത്. ഇടുക്കി ...

പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കുഞ്ഞി മുഹമ്മദ് പോലീസ് പിടിയില്‍

തലശ്ശേരിയില്‍ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മല(60)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകനും അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയുമായ കുഞ്ഞിമുഹമ്മദിനെ(58) പോലീസ് ...

സുനിത വധക്കേസ്: അന്‍വാര്‍ ഖാന്‍ അറസ്റ്റില്‍, സഹോദരന്റെ മുന്‍ കാമുകിയോടുള്ള പകയെന്ന് പോലിസ്

വിവാഹിതനായ സഹോദരന്റെ മുന്‍ കാമുകിയെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. ബിലാസ്പൂര്‍ സ്വദേശിനി സുനിത ഖുഷ്വാല (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിപാര സ്വദേശി അന്‍വര്‍ ഖാനെ പോലീസ് ...

‘പുനര്‍വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു’;അമ്മയെ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ചുകൊന്നു

പ്രായമായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുകൊന്നു. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം നടന്നത്. ഹരിനഗറില്‍ 81 വയസ്സ് പ്രായമുള്ള അമ്മ സന്തോഷ് ഭാഗ്ഗയ്ക്കൊപ്പമാണ് മകള്‍ നീരു ...

‘മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് കൂട്ടുകാരോടൊപ്പം കളിച്ച കുട്ടിയാണ്’;ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കൗണ്‍സിലര്‍

‘ആ പെൺകുട്ടി പീഡനമേറ്റതിന്റെ ഒരു സൂചന പോലും നൽകിയിട്ടില്ല. പലവട്ടം അവൾ പഠിക്കുന്ന ക്ലാസിൽ പലർക്കും കൗൺസിലിങ് നൽകിയിട്ടുണ്ടെന്ന് വാളയർ പീഡനക്കേസിനെക്കുറിച്ചും കൊല്ലപ്പെട്ട മൂത്തപെൺകുട്ടിയെക്കുറിച്ചും കൗൺസിലർ സിജ ...

കരമനയിലും കൂടത്തായി മോഡല്‍ കൊലപാതകമെന്ന് സംശയം; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹത,അന്വേഷണം

കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്ത് കരമനയിലും നടന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴ് ...

താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചൂടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ...

ബൈക്ക് മോഷണത്തിന് പിടിയിലായി; ചോദ്യം ചെയ്യലിനിടയിൽ അച്ഛനെ കൊന്നെന്ന് വെളിപ്പെടുത്തൽ, ഞെട്ടി പൊലീസ്

ബൈക്ക് മോഷണത്തിന് പിടിയിലായ യുവാവിനെ ചോദ്യംചെയ്യുന്നതിനിടെ വെളിപ്പെട്ടത് മറ്റൊരു സത്യം.സ്വന്തം അച്ഛനെ കൊന്നത് താനാണെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിതക്കുന്നത്..കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാലുവാണ് അച്ഛൻ ബാബു തന്റെ അടിയേറ്റാണ് ...

കൊച്ചിയില്‍ പത്തുവയസ്സുകാരനെ കുത്തിക്കൊന്ന കേസ് ; പ്രതിക്ക് ജീവപര്യന്തം

പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴയും എറണാകുളം പോക്‌സോ കോടതി വിധിച്ചു. തുക കൊല്ലപ്പെട്ടി റിസ്റ്റിയുടെ അമ്മയ്ക്ക് ...

മതപഠനാധ്യാപകനെതിരെയുള്ള പീഡന പരാതി പിൻവലിച്ചില്ല;വിദ്യാർത്ഥിനിയെ തീവെച്ചുകൊന്ന കേസിൽ ബംഗ്ലാദേശിൽ 16 പേർക്ക് വധശിക്ഷ

ലൈംഗിക ആക്രമണത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസിൽ മതപാഠശാലാ പ്രധാന അധ്യാപകൻ അടക്കം 16 പേരെ ബംഗ്ലദേശിൽ വധശിക്ഷയ്ക്കു വിധിച്ചു.കഴിഞ്ഞ ...

യുപിയില്‍ ഹിന്ദു മഹാസഭാ നേതാവിനെ വെടിവച്ചുകൊന്നു

ഹിന്ദു മഹാസഭാ നേതാവ് കമലേഷ് ത്രിപാഠി വെടിയേറ്റു മരിച്ചു. ലക്‌നൗവില്‍ സംഘടനയുടെ ഓഫിസില്‍ വച്ചാണ് ത്രിപാഠിക്കു വെടിയേറ്റത്. അജ്ഞാതരായ രണ്ടു പേര്‍ ത്രിപാഠിയെ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്‌നൗ ...

കൊല്ലത്ത് മകൻ അമ്മയെ കുഴിച്ച് മൂടിയത് ജീവനോടെ?ക്രൂര മര്‍ദനത്തില്‍ നാല് വാരിയെല്ലുകൾ ചവിട്ടിയൊടിച്ചതായും റിപ്പോര്‍ട്ട്

കൊല്ലം ചെമ്മാന്‍മുക്ക് നീതിനഗറില്‍ സാവിത്രിയെ മകന്‍ സുനില്‍ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം. അമ്മ ക്രൂരമര്‍ദനത്തിന് വിധേയയായതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സുനിലിന്റെ അതിക്രൂര മര്‍ദനത്തില്‍ അമ്മ ...

കൊല്ലത്ത് അമ്മയെ കൊന്ന് വീട്ടു വളപ്പില്‍ കുഴിച്ചുമൂടി;മകന്‍ അറസ്റ്റില്‍

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടു വളപ്പില്‍ കുഴിച്ചു മൂടി.കേസില്‍ മകന്‍ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാമുക്ക് സ്വദേശി സാവിത്രി(84) യാണ് കൊല്ലപ്പെട്ടത്. അമ്മയെ കാണാനില്ലെന്ന് ...

കുന്നംകളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദസംഘടന: 25 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതിയായ ഹിസാനുല്‍ ജംഇയത്തുല്‍ ഹിസാനി പ്രവര്‍ത്തകന്‍ പിടിയില്‍

കുന്നകുളം: തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനിലിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതി ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍. തീവ്രവാദസംഘടനയായ ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകനായ ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് ...

10 വര്‍ഷം മുന്‍പുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണം; കൂടത്തായി മാതൃകയില്‍ കുഴിമാടം തുറന്ന് പരിശോധന നടത്താനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം ഭരതന്നൂരില്‍ പത്ത് വര്‍ഷം മുന്‍പുള്ള ദുരൂഹമരണക്കേസ് തെളിയിക്കാന്‍ കൂടത്തായി മാതൃകയില്‍ കുഴിമാടം തുറന്ന് പരിശോധിക്കുന്നു. ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് ...

ഭാര്യയെ കൊന്ന് പുഴയില്‍ താഴ്ത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട് ഭാര്യയെ കൊലപ്പെടുത്തി പുഴയിൽ കെട്ടിതാഴ്ത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സെൽജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയും ആലപ്പുഴ സ്വദേശിയുമായ പ്രമീളയെയാണ് സെല്‍ജോ ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist