murder case

പ്രമീളയെ കൊന്ന് പുഴയിലൊഴുക്കിയെന്ന് സംശയം: പരാതി നല്‍കിയ ഭര്‍ത്താവ് സില്‍ജോ ജോണ്‍ കൊലനടത്തിയെന്ന് സൂചന

യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി സംശയം. വിദ്യാനഗര്‍ സ്വദേശി സെല്‍ജോയുടെ ഭാര്യ പ്രമീളയെ കാണാതായതിനെത്തുടർന്നാണ് തെക്കില്‍ പുഴയില്‍ തിരച്ചിൽ നടത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയാണ് പ്രമീള. ...

ബിജെപി കൗണ്‍സിലറുടെയും കുടുംബാംഗങ്ങളുടെയും കൊലപാതകം; മൂന്നു പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളയും കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവും കൗണ്‍സിലറുമായ രവീന്ദ്ര കാരാട്ടിനേയും കുടംബത്തേയുമാണ് വീട്ടില്‍ അതിക്രമിച്ചെത്തിയ മൂന്നംഗ സംഘം ...

‘എല്ലാവരും മരണത്തിന് മുന്‍പ് ഭക്ഷണം കഴിച്ചിരുന്നു’;കൂടത്തായിലെ മരണങ്ങള്‍ ആസൂത്രിത കൊലപാതകമെന്ന് സൂചന

കോഴിക്കോട് കൂടത്തായിയില്‍, ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്‍കി എസ്‍പി കെ ജി സൈമണ്‍. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം :അന്വേഷണം ഏറ്റെടുത്ത് സിബിഐ

കര്‍ണാടകയിലെ ധാര്‍വാഡില്‍ ബിജെപി പ്രവര്‍ത്തകനായ യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡയെ ജിമ്മില്‍ വെച്ച് 2016 ജൂണ്‍ ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ലോട്ടറി വില്‍പനക്കാരനെ കുത്തിക്കൊന്നു

തൃശ്ശൂര്‍ മാപ്രാണത്ത് ലോട്ടറി വില്‍പ്പനക്കാരനെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍(65) ആണ് കൊല്ലപ്പെട്ടത്. സിനിമാതിയറ്ററിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിയറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരനുമാണ് ...

മൂന്നരവയസ്സുകാരിയെ ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തി; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

മൂന്നു വയസ്സുകാരിയെ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. സനയ ഹതിരാമണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ കൊളാബയിലെ ഫ്ലാറ്റിലാണ് സംഭവം.പ്രതി അനിൽ ചുഗാനി എന്നയാളെ പൊലീസ് ...

ഷമീര്‍ഖാനെ കൊലപ്പെടുത്തിയത് ബിയര്‍ കുപ്പികൊണ്ടടിച്ച് വീഴ്ത്തി, തലയിലൂടെ കാറു കയറ്റി: അജ്മലും സഹീലും പോലിസ് പിടിയില്‍, വലയിലായത് സേലത്ത് വച്ച്

ബാറിനു മുന്നിലെ സംഘട്ടനത്തെ തുടർന്നു ഷമീർ ഖാൻ എന്ന യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ സേലം റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. കായംകുളം പുത്തൻകണ്ടത്തിൽ ...

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകി; ഹോട്ടൽ ജീവനക്കാരനെ വെടിവെച്ച് കൊന്നു

ഓർഡർ ചെയ്ത സാൻഡ്​വിച്ച് ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ വെടിവെച്ച് കൊന്നു. കിഴക്കൻ പാരീസിലെ പ്രാന്തപ്രദേശമായ നോയിസി-ലെ-ഗ്രാൻഡിലെ ലഘുഭക്ഷണശാലയിലാണ് സംഭവം. അക്രമിയെ കണ്ടെത്താനായിട്ടില്ല. സാൻഡ്​വിച്ചിനായി കാത്തിരുന്ന് ...

സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്; 9 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം,ശിക്ഷിക്കപ്പെട്ടവരില്‍ സിഒടി നസീര്‍ വധശ്രക്കേസ് പ്രതിയും

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വടക്കുമ്പാട് സ്വദേശി ഷിധിന്‍ കൊല്ലപ്പെട്ട കേസില്‍ 9 സിപിഎം പ്രവര്‍ത്തര്‍ക്ക് ജീവപര്യന്തം. പ്രതികളെല്ലാവരും  1 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ...

ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് നഗരത്തിൽ ;ക്രൂരകൊലാപാതകത്തിന്റെ ഞെട്ടൽ മാറാതെ ഗ്രാമം

ഭാര്യയെ തല അറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ സത്യനരായണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദീപ് ...

വിദ്യാര്‍ത്ഥിനിയെ കൊന്നുകത്തിച്ച കേസില്‍ കാമുകന് വധശിക്ഷ

ആസാമിലെ ഗോഹട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന് വധശിക്ഷ. കോളേജ് വിദ്യാര്‍ത്ഥിയായ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ കാമുകന്‍ ഗോവിന്ദ് ശിഘാളിനെയാണ് കോടതി മരണം വരെ ...

ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം : അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്, 2 ലക്ഷം രൂപ പിഴ

ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ. കേസിലെ അഞ്ച് പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ...

അമ്പൂരി കൊലപാതക കേസ്; മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അമ്പൂരി കൊലപാതകത്തിലെ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. വിശദമായ തെളിവെടുപ്പിനും ...

പ്രശസ്ത മോഡലിനെ കുത്തിക്കൊന്ന് സ്യൂട്ട്കേസിലാക്കി; യുവാവ് പൊലീസ് പിടിയില്‍

പ്രമുഖ മോഡലും വ്ളോഗറുമായ മോസ്കോ സ്വദേശിയായ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തിയ റഷ്യന്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ജൂലൈ 27നാണ് 24കാരിയായ എകതെറിന കരഗ്ലനോവ എന്ന യുവതിയുടെ ...

കോടതി ജീവനക്കാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തവും ഇരുപതുവര്‍ഷം അധിക തടവും

കൊല്ലം മങ്ങാട്ട് കോടതി ജീവനക്കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. ഓട്ടോ ഡ്രൈവറും മങ്ങാട് സ്വദേശിയുമായ പ്രതി സജിക്ക് ജീവപര്യന്തത്തിന് പുറമേ ഇരുപതുവര്‍ഷം അധിക ...

അമ്പൂരി കൊലപാതകം; കൃത്യം നടത്തിയതിന് ശേഷം പോയത് കശ്മീരിലേക്ക്; കുഴിയെടുക്കാന്‍ സഹായിച്ചത് അച്ഛന്‍,കുറ്റം സമ്മതിച്ച് അഖില്‍

രാഖിയെ കൊലപ്പെടുത്തിയ ശേഷം കശ്മീരിലേക്ക് പോയെന്ന് അമ്പൂരി കൊലപാതക കേസില്‍ അറസ്റ്റിലായ അഖിലിന്റെ മൊഴി. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും കുഴിയെടുക്കാന്‍ സഹായിച്ചുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. അഖിലിന്റെ ...

പത്തനംതിട്ട എസ്പി ഓഫിസിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം:കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ്

പത്തനംതിട്ട നഗരത്തില്‍ എസ്പി ഓഫീസിന് സമീപം മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേക്കഴൂര്‍ സ്വദേശി ജോണി എന്ന കോശി തോമസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എസ്പി ...

അമ്പൂരി കൊലപാതകം;അഖിലും രാഖിയും വിവാഹിതരായെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും കൊലപാതകകേസിലെ ഒന്നാം പ്രതിയായ അഖിലും വിവാഹിതരായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ് താലികെട്ടിയത്. പിന്നീട് അഖിലിന് അണ്ടൂര്‍കോണത്തുള്ള ...

ബിജെപി നേതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസ്;അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശേരിയില്‍ ബിജെപി നേതാവ് കെവി സുരേന്ദ്രനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.ഒരു ലക്ഷത്തി പതിനായിരം രൂപയും പിഴയും ചുമത്തി.ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ...

തമിഴ്നാട്ടില്‍ ഡിഎംകെ മുന്‍ മേയറും ഭര്‍ത്താവും പട്ടാപ്പകല്‍ വീട്ടില്‍ വെട്ടേറ്റു മരിച്ചു;പോലീസ് അന്വേഷണം ആരംഭിച്ചു

ഡി.എം.കെ. നേതാവും തിരുനെൽവേലി കോർപറേഷൻ മുൻ മേയറുമായ ഉമാ മഹേശ്വരി(65)യും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ടു. ഭർത്താവ് മുരുഗശങ്കരൻ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist