അന്തർധാര സജീവം; ലീഗും സിപിഎമ്മും കൈകോർത്തു; തൃക്കാക്കരയിൽ വൈസ് ചെയർമാൻ പടിക്ക് പുറത്ത്
കൊച്ചി: തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പ്രമേയം പാസായി. സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മുസ്ലീം ലീഗിന്റെ മൂന്ന് അംഗങ്ങളും, സ്വതന്ത്രരും പിന്തുണച്ചതോടെയാണ് ചെയർമാൻ പുറത്തായത്. ...

























