Narcotic Jihad

പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത; പ്രണയക്കെണിയിൽ കുടുക്കി പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

തലശ്ശേരി: പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത. പ്രണയക്കെണിയിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് ...

കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; വെളിപ്പെടുന്നത് നാർക്കോട്ടിക് ജിഹാദിലെ എസ്ഡിപിഐ- സിപിഎം സഖ്യം; അഫ്സൽ എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ ആൾ

കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; വെളിപ്പെടുന്നത് നാർക്കോട്ടിക് ജിഹാദിലെ എസ്ഡിപിഐ- സിപിഎം സഖ്യം; അഫ്സൽ എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ ആൾ

കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ അഫ്സൽ എസ്ഡിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നയാൾ. ഭാര്യ ബിൽക്കീസിനൊപ്പമാണ് കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായത്. കേസിൽ അന്വേഷണം ...

തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മതസൗഹാർദ്ദം പറഞ്ഞ് വിഷയത്തെ മാറ്റുകയാണ് കേരളം; പാലാ ബിഷപ്പിന്റെ പ്രസംഗം പുനഃപ്രസിദ്ധീകരിച്ച് കെ.സി.ബി.സി

തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മതസൗഹാർദ്ദം പറഞ്ഞ് വിഷയത്തെ മാറ്റുകയാണ് കേരളം; പാലാ ബിഷപ്പിന്റെ പ്രസംഗം പുനഃപ്രസിദ്ധീകരിച്ച് കെ.സി.ബി.സി

കോട്ടയം: കത്തോലിക്കാ സഭയ്ക്കെതിരായ ആരോപണങ്ങളെ ജാഗ്രതയോടെ ചെറുക്കുക എന്ന ഉദ്ദേശത്തോടെ കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ ആഭ്യന്തര പ്രചാരണത്തിന് തയ്യാറാക്കിയിരുന്ന ബുള്ളറ്റിൻ 'ജാഗ്രതാ ന്യൂസ്' പൊതുവിപണിയിലേക്ക് മാറ്റിയിറക്കി. ജാഗ്രത ...

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് മറുപടി ബദല്‍ ഘോഷയാത്രയോ?’;സിപിഎം നിലപാടു സംസ്ഥാനത്തു സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ്: കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നെ​ന്ന് പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റി​പ്പ​റ​യു​ക​യാ​ണെ​ന്ന് സ​തീ​ശ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ...

‘മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതം, സുന്ദരയെ അറിയില്ല’; നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും കെ സുരേന്ദ്രന്‍

‘മലപ്പുറത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായ സ്ത്രീകള്‍ക്ക് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല; താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നത്?’; ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയെന്നും കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർർക്കോട്ടിക് ജിഹാദ് പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കെ സുധാകരനല്ല, ...

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

”രാജ്യത്ത് മു‌സ്ലീങ്ങളെക്കാൾ മതം മാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികൾ; സത്യം തുറന്നുപറയുമ്പോൾ വർഗീയവാദി ആക്കുകയാണ്; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല”; പാലാ ബിഷപ്പിനെതിരെ വെളളാപ്പള‌ളി

കൊല്ലം: രാജ്യത്ത് മു‌സ്ലീങ്ങളെക്കാൾ കൂടുതൽ മതം മാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികളാണെന്ന് വെള‌ളാപ്പള‌ളി നടേശൻ. എന്നാൽ എല്ലാ ക്രിസ്‌ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ...

ആര്‍ച്ച്‌ ബിഷപ്പുമായി കൂടിക്കാഴ്ച; കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്

ആര്‍ച്ച്‌ ബിഷപ്പുമായി കൂടിക്കാഴ്ച; കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്

ചങ്ങനാശേരി: ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായുള്ള കൂടിക്കാഴ്ചയ്ക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്. പാലാ ബിഷപ്പ് ...

സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൌസിൽ : ബിഷപ്പുമായി കൂടി കാഴ്ച

”ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല ; തീവ്രവാദത്തിനെതിരെ പറയുന്നത് ഏതെങ്കിലും മതത്തിനെതിരായി തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യാൻ പറ്റും”- സുരേഷ് ഗോപി

കോട്ടയം: രാജ്യസഭാ എംപി സുരേഷ്ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ബിഷപ്പിൻറെ പ്രസ്താവന വിവാദമായ  പശ്ചാത്തലത്തിലായിരുന്നു ബിഷപ്പ് ഹൌസിലെ കൂടിക്കാഴ്ച. രാവിലെ ഒമ്പത് ...

മയക്കുമരുന്നും കഞ്ചാവും ഉപയോ​ഗിക്കുന്നവർ സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോ​ഗിക്കേണ്ടതാണെന്ന പരാമർശം ; ‘കാറു കത്തിക്കുമ്പോഴും സ്വന്തക്കാരുടേത് കത്തിക്കണം’- ഷിബു സ്വാമിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

കൊച്ചി: പാലാ ബിഷപ്പിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പരിഹാസവുമായി  ഫേസ്ബുക്കിൽ എത്തിയ സന്ദീപാനന്ദ ഗിരിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ . ''മയക്കു മരുന്നും കഞ്ചാവും ഉപയോ​ഗിക്കുന്നവർ കഴിവതും ...

കോടിയേരിക്ക് പിന്നാലെ എന്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ച് കാനവും രംഗത്ത്

നാര്‍ക്കോട്ടിക് ജിഹാദ്: മതമേലധ്യക്ഷന്മാര്‍ മിതത്വം പാലിക്കണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ...

‘ബിജെപിയെ പ്രതിരോധിക്കാന്‍ എന്‍എസ്എസ് നേതൃത്വം വഹിക്കുന്ന പങ്ക് തിരിച്ചറിയണം’:ഒപ്പം നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

‘പ്രണയം നടിച്ച്‌ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നത് ആശങ്ക ജനകം; ഇത് തടയാന്‍ ജാതിമതഭേദമെന്യ കൂട്ടായി പരിശ്രമിക്കണം’; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍എസ്‌എസ്

തിരുവനന്തപുരം: പ്രണയം നടിച്ച്‌ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നത് ആശങ്ക ജനകമെന്ന് എന്‍എസ്‌എസ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ല. രാജ്യദ്രോഹപരമായ നടപടി ...

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി. ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''പാലാ ...

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലെന്ന് ആർച്ച് ബിഷപ്പ് ...

യുവ തലമുറയായ ‘കാഫിറുകളെ’ നശിപ്പിക്കാൻ അതിർത്തി സംസ്ഥാനങ്ങളിൽ ‘വിഷം’ പ്രചരിപ്പിക്കാൻ കള്ളക്കടത്തുകാരെ പ്രേരിപ്പിക്കുന്നു; പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതും ‘ജിഹാദ് ‘ എന്ന് വെളിപ്പെടുത്തൽ

ചണ്ഡിഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാർ അന്താരാഷ്ട്ര അതിർത്തിയിലൂടെ പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ജിഹാദിന്റെ (വിശുദ്ധ യുദ്ധം) ഒരു പുതിയ രൂപമാണെന്ന് വെളിപ്പെടുത്തൽ. ജൂൺ 13 ന് ഫാസിൽക്ക ജില്ലയിലെ ...

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ”ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” – പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ”ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്” – പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി. ബിഷപ്പ് സാമൂഹ്യ തിന്‍മക്കെതിരേ ജാഗ്രത പുലർത്താന്‍ നിർദേശിക്കുകയാണ് ...

‘ആഭ്യന്തര വകുപ്പും പോലീസും തീവ്രവാദികള്‍ക്കും സി.പി.എം ഗുണ്ടകള്‍ക്കും സഹായമൊരുക്കുന്നു’, ശ്യാം പ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

നാര്‍ക്കോട്ടിക് ജിഹാദിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. നേരത്തെ ലവ് ജിഹാദിനെ കുറിച്ച്‌ സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവജ്ഞയോടെ ...

ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകളും മധുര പാനീയ കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച്‌ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി നാര്‍ക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പ് നടത്തിയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം പുറത്ത്

‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ?’; പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച്‌ ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിച്ച്‌ ദീപികയില്‍ വീണ്ടും ലേഖനം

തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച്‌ ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിച്ച്‌ ദീപിക ദിനപത്രത്തില്‍ ലേഖനം. ജാഗ്രത പുലര്‍ത്താന്‍ ...

കോടതി ഇടപെടുന്നു;ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്തു

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; എല്‍ഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്

കോട്ടയം: എല്‍ഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. ബിഷപ്പിന്‍റെ പരാമര്‍ശത്തെ തള്ളിക്കളയുകയും സമുദായ വേര്‍തിരിവ് സൃഷ്ടിക്കരുതെന്ന ...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം: ‘മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കള്‍; അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്’- വി മുരളീധരന്‍

ഡല്‍ഹി: വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരന്‍ ...

‘സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത്, ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല’; പാലാ ബിഷപ്പിന് പിന്തുണയുമായി സന്ദീപ് വാര്യർ

‘സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത്, ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല’; പാലാ ബിഷപ്പിന് പിന്തുണയുമായി സന്ദീപ് വാര്യർ

നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. നാർക്കോ ജിഹാദ് ഒരു യഥാർത്ഥ്യമാണ്, കേരളത്തിൽ ഭീകര സംഘടനകൾ അതു പ്രയോഗവൽക്കരിച്ചിട്ടുണ്ടോ എന്നത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist