ഇന്ത്യയുടെ അഭിമാനമാകാൻ വന്ദേ മെട്രോ ; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗാന്ധിനഗർ : ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ സർവീസ് ആരംഭിച്ചു. ഗുജറാത്തിലാണ് ആദ്യ വന്ദേ മെട്രോ സർവീസ് നടത്തുന്നത്. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമം പ്രധാനമന്ത്രി ...
ഗാന്ധിനഗർ : ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ സർവീസ് ആരംഭിച്ചു. ഗുജറാത്തിലാണ് ആദ്യ വന്ദേ മെട്രോ സർവീസ് നടത്തുന്നത്. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമം പ്രധാനമന്ത്രി ...
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. എൻഡിഎ ഘടകകക്ഷികളുമായുള്ള ചർച്ചകൾ മുന്നോട്ട് ...
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഭാരതത്തിന്റേത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന ;ലക്ഷ്യത്തിലേക്ക് കുതിക്കാൻ മറ്റൊരു വമ്പൻ പദ്ധതിയുമായി വന്നിരിക്കുകയാണ് ...
റാഞ്ചി: ജാർഖണ്ടിൽ വമ്പൻ വികസന പദ്ധതിയുമായി കേന്ദ്രം. ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനും 660 കോടി രൂപയുടെ നിരവധി റെയിൽവേ പദ്ധതികളുടെ തറക്കല്ലിടാനും ...
ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുരുക്ഷേത്രയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി ബി ജെ പി മൂന്നാം തവണയും വിജയിക്കുമെന്ന് ...
ജമ്മുകാശ്മീരില്‍ കുടുംബപാര്‍ട്ടി സമ്പദായമാണെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്മീരിലെ . ദോഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, പ്രദേശത്തെ വികസനം ...
ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് ് പ്രധാനമന്ത്രി നരേന്ദ്രമോദി. വസതിയില്‍ വളരുന്ന പശുവിനുണ്ടായ കുട്ടിയാണ് ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം ...
പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ വെച്ച് നടന്ന ഗണപതി പൂജയില്‍ പങ്കെടുത്തത് വലിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. മോദി ചീഫ് ...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും പാരാലിമ്പിക്‌സ് ജാവലിൻ ത്രോ സ്വർണ്ണ മെഡൽ ജേതാവ് നവദീപ് സിംഗും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശാരീരിക പരിമിതിയുള്ള ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഗണപതി പൂജയെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബി ജെ പി. മൻമോഹൻ സിംഗ് നടത്തിയ ഇഫ്‌താർ പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത് ...
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടിലെത്തി ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടിൽ എത്തിയത്. ...
മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ ചൊവ്വാഴ്ച രാജിവച്ചതായി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള ...
ന്യൂഡൽഹി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിൽ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ അംഗീകരിച്ച് കേന്ദ്ര സർക്കാർ. ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ മാലിദ്വീപ് മന്ത്രിമാർ രാജി വച്ചു. രണ്ട് ജൂനിയർ മന്ത്രിമാരാണ് രാജ്യസഭയിൽ നിന്നും രാജി വച്ചത്. ഇന്ത്യക്കെതിരെ വിവാദപരാമർശങ്ങൾ ...
ന്യൂഡൽഹി: ആഴ്ചകൾക്കുള്ളിൽ അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടയിൽ സെമി കണ്ടക്ടർ രംഗത്തെ വൻ ശക്തികളിൽ ഒന്നായ സിംഗപ്പൂരുമായി തന്ത്രപരമായ പല കരാറുകളും ഇന്ത്യ ...
ന്യൂഡൽഹി: രാജ്യത്തിൻറെ ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിർണായക കരാറുകളിൽ ഏർപ്പെട്ട് ഇന്ത്യയും യു എ ഇ യും. ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ദീർഘകാല വിതരണത്തിനും സിവിൽ ...
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിൻ്റെ സ്വച്ഛ് ഭാരത് മിഷൻ്റെ കീഴിൽ നിർമ്മിച്ച ടോയ്‌ലറ്റുകൾ പ്രതിവർഷം 60,000-70,000 ശിശുമരണങ്ങൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പഠനം വ്യക്തമാക്കി. ...
സിങ്കപ്പൂർ: ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അർദ്ധചാലകങ്ങൾ, ആരോഗ്യ സഹകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ സുപ്രധാന ധാരണാപത്രങ്ങളിൽ (എംഒയു) ഇന്ത്യയും സിംഗപ്പൂരും ബുധനാഴ്ച ഒപ്പുവച്ചു, ഇത് ഇരു രാജ്യങ്ങളും ...
ശ്രീനഗർ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മുകശ്മീരിൽ വോട്ട് പിടിക്കാൻ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി പൊതുറാലിയിൽ സംസാരിച്ച ഗാന്ധി ...
ബന്ദർ സെരി ബെഗവാൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രൂണെയിൽ എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് സന്ദർശിക്കും. ബ്രൂണെയുടെ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies