പൊതുവെ ശാന്തനും സൗമ്യനുമാണ് മോദി; എന്നാൽ ഇന്ത്യക്കെതിരെ ആ രാജ്യം നീങ്ങിയപ്പോൾ ഉണ്ടായ മാറ്റം കണ്ട് ഞാൻ ഞെട്ടി – ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് ചൊരിഞ്ഞ് മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

























