മദ്രസകൾക്ക് ധനസഹായം നൽകുന്നില്ലെന്ന് കേരളത്തിന്റെ വാദം തെറ്റ് ; അടച്ചു പൂട്ടിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന് ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: മദ്രസ്സകൾക്ക് സർക്കാർ ധനസഹായം നല്കുന്നില്ലെന്ന കേരള സർക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര ബാലാവകാശ കമ്മീഷൻ. മദ്രസ്സകൾ അടച്ചു പൂട്ടാൻ കേരള സർക്കാർ തയ്യാറായില്ലെങ്കിൽ മറ്റു ...