കൊവിഡ് പ്രതിസന്ധി നേരിടാൻ സർവ്വ സജ്ജമായി കേന്ദ്രസർക്കാർ; മൂന്ന് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം ഉടനെന്ന് സൂചന
ഡൽഹി: കൊവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ മൂന്ന് ലക്ഷം കോടി രൂപയുടെ സമഗ്ര സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ...