ജനക്ഷേമ ബജറ്റിൽ കുതിച്ചു കയറി ഓഹരി വിപണി; സെൻസെക്സിലും നിഫ്റ്റിയിലും നേട്ടം
മുംബൈ: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ജനക്ഷേമ ബജറ്റിന്റെ പ്രതിഫലനങ്ങൾ ഓഹരി സൂചികയിൽ പ്രകടം. സെൻസെക്സും നിഫ്റ്റിയും 800 പോയിന്റിന് മുകളിൽ ഉയർന്ന് ...




















