nss

വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ സുകുമാരൻ നായർക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ. ശബരിമല പരാമര്‍ശത്തില്‍ എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ  മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ...

ശബരിമല വിഷയം; എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് എം ടി രമേശ്

കോഴിക്കോട്: ശബരിമല വിഷയത്തിൽ എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും ...

‘ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് പക്ഷത്തെ വിശ്വാസമില്ല‘; എൻ എസ് എസ്

കോട്ടയം: ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് മുന്നണിയെ വിശ്വാസമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ...

ശബരിമല വിഷയം സിപിഎമ്മിന് തിരിച്ചടിയാകുന്നു; ഖേദവും പശ്ചാത്താപവും കൊണ്ട് കാര്യമില്ലെന്ന് എൻ എസ് എസ്, സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാകണമെന്ന് വെല്ലുവിളി

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന് എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ...

രാമക്ഷേത്രത്തിന് സംഭാവന കൊടുത്തത് എൻഎസ്എസ് ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയോ? ആശങ്കയോടെ ഇടത് -വലതു പാർട്ടികൾ

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്നും സ്വന്തം നിലയ്‌ക്കാണ് നല്‍കിയതെന്നും എന്‍ എസ് ...

‘മുന്നാക്ക സംവരണം അർഹരായവർക്ക് ലഭിക്കുന്നില്ല‘; സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ. സംവരണത്തിൽ അർഹരായ മുന്നാക്കസമുദായാംഗങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്ന് എൻ ...

ശബരിമലയില്‍ യു ഡി എഫ് ചെയ്‌ത കാര്യങ്ങള്‍ എന്‍ എസ് എസ് ശ്രദ്ധിക്കാതെ പോയി: എന്തൊക്കെ ചെയ്‌തെന്ന് നേതൃത്വത്തെ നേരിൽ ചെന്ന് കണ്ട് അറിയിക്കും : ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യു ഡി എഫ് ​ആ​ഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ ഡി എഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല ...

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

കോട്ടയം: എന്‍എസ്‌എസ് ബിജെപിക്കൊപ്പമോ എന്ന ചോദ്യത്തിന് പ്രാധാന്യമേറുകയാണ്. മന്നംജയന്തിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശംസകള്‍ നേര്‍ന്നതും ഇതിന് നന്ദി അറിയിച്ച്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചതും ...

‘ആനുകൂല്യങ്ങളുടെ പേരിൽ മുസ്ലീം സമുദായം അപ്രമാദിത്തം നേടി‘; ഭൂരിപക്ഷ സമുദായം വോട്ട് ബാങ്കായി മാറണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ആനുകൂല്യങ്ങളുടെ പേരിൽ മുസ്ലീം സമുദായം അപ്രമാദിത്തം നേടി. ഭൂരിപക്ഷ സമുദായവും വോട്ട് ബാങ്കായി മാറണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വകാര്യ മാധ്യമത്തിന് ...

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ ബിഷപ്പുമാർ പങ്കെടുത്തില്ല, കൊല്ലത്ത് എൻ എസ് എസും ബഹിഷ്കരിച്ചു; മുസ്ലീം സംഘടനാ നേതാക്കൾ സംബന്ധിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ യോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തില്ല. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍, താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ എന്നിവർ ...

സർക്കാർ നിലപാടുകളിൽ അതൃപ്തി; മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് എൻ എസ് എസ്

കൊല്ലം: സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് എൻ എസ് എസ്. സംഘടനയുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുന്നതായി എൻ എസ് എസ് ആരോപിച്ചു. ഇതിൽ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist