പാലക്കാട് രാഹുലിന്റെ കൈവിട്ടു; മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ കൈ പിടിച്ചു; ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമർശനം
പാലക്കാട്: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് പ്രവർത്തകർ. മഹാരാഷ്ട്രയിൽവച്ച് സിപിഎം നേതാക്കളുമായി കൈകോർത്ത് പിടിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചത്. ...