Oommen chandy

ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനം: ക്ഷണിച്ചതിന് ശേഷം പിന്നീട് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള അവഹേളനമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കൊല്ലത്ത് നടക്കുന്ന മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതോടെ കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫേസ്ബുക്കിലൂടെയാണ് ഉമ്മന്‍ ...

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഇരുപത് മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് കേന്ദ്രത്തിന്റെ ...

ഉമ്മന്‍ചാണ്ടി ലജ്ജയുണ്ടെങ്കില്‍ ഭരണത്തില്‍ തുടരരുതെന്ന് വി.എസ്, വഴിവിട്ട് സഞ്ചരിച്ചതിന്റെ ഒരേടാണ് സോളാര്‍ കേസെന്ന് പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും. ഇത്രയും നാണംകെട്ട മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന്് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ...

വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളത്തിന് ധനസഹായം നല്‍കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

ഡല്‍ഹി: വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ കേരളത്തിന് ധനസഹായം നല്‍കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്.  വില സ്ഥിരതാ ഫണ്ടില്‍ നിന്ന് സഹായം നല്‍കുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ...

കേന്ദ്രത്തിന്റെ 1000 കോടിയുടെ സഹായം ഫാക്ട് പുനരുദ്ധാരണത്തിന് ഉണര്‍വാകും

ഡല്‍ഹി: കേന്ദ്രം അനുവദിച്ച 1000 കോടി രൂപയുടെ പാക്കേജ് കേരളം കാത്തിരുന്ന  ഫാക്ട് പുനരുദ്ധാരണത്തിന് ഉണര്‍വേകും. പാക്കേജ് ഉപാധികളോടെ ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ...

കോയമ്പത്തൂരിലെത്തിയ സോളാര്‍ കമ്മീഷന് സീ.ഡി കിട്ടിയില്ല, ബാഗില്‍ നിന്ന് സിഡിയും പെന്‍ഡ്രൈവും ആരോ എടുത്ത് മാറ്റിയെന്ന് ബിജു

  കോയമ്പത്തൂര്‍: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി അന്വേഷണ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടതെന്ന് ആരോപിച്ച സിഡി ലഭിച്ചില്ല. കോയമ്പത്തൂര്‍ ശെല്‍വപുരത്തെ ശെല്‍വി ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് കൂടിയേ തീരൂവെന്ന് ഉമ്മന്‍ ചാണ്ടി; കേന്ദ്രവുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തമിഴ്‌നാടിന് ഒരുദിവസം പോലും വെള്ളം മുടങ്ങാതെ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ...

പ്രസ്താവനകള്‍ സര്‍ക്കാറിനെ പ്രതികൂട്ടിലാക്കിയിട്ടില്ല: ജേക്കബ് തോമസിനെതിരായ നിലപാട് മാറ്റി മുഖ്യമന്ത്രി

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ നിലപാട് മാറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജേക്കബ് തോമസിന്റെ പ്രസ്താവനകള്‍ സര്‍ക്കാറിനെ പ്രിതകൂട്ടിലാക്കിയിട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. ഐ.എ.എസ്, ...

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എല്‍.ഡി.എഫ്

തിരുവനന്തപുരം : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രക്ഷോഭത്തിന്. നിയമസഭയ്ക്കത്തും പുറത്തും പ്രക്ഷോഭം നടത്താനാണ് തീരുമാനം. ഈ മാസം 11 ന് സെക്രട്ടേറിയറ്റിലേക്കും ...

ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായ ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും സത്യമാണെന്ന്  തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം തുടരാന്‍ ...

സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സി.പി.എം നേതാവ് ഇ.പി ജയരാജനാണ് ...

മുഖ്യമന്ത്രിയടക്കം ഭരണത്തിലുള്ള ആറുപേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി:  മുഖ്യമന്ത്രിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയടക്കം ഭരണത്തിലുള്ള ആറു പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ ...

മുഖ്യമന്ത്രിയ്ക്ക് അഞ്ചര കോടി രൂപ കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കോഴ നല്‍കിയെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയ്ക്ക് അഞ്ചര കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ...

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി. കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്നും പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യമെന്നും ...

തനിയ്‌ക്കെതിരെ നിയമനടപടിയ്ക്ക് അനുമതി തേടിയാല്‍ ഉടന്‍ അനുമതി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് തനിയ്‌ക്കെതിരെ നിയമനടപടിയ്ക്കായി അനുമതി തേടിയ കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അനുമതി തേടിയാല്‍ ഉടന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ...

പാറ്റൂര്‍ ഭൂമി ഇടപാട് കേസ്: മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി.എസിന്റെ ഹര്‍ജി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി ...

കോട്ടയത്തും മലപ്പുറത്തും മാത്രമല്ല 14 ജില്ലകളിലും വികസനമുണ്ടായെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മലപ്പുറത്തും കോട്ടയത്തും മാത്രമല്ല കേരളത്തിലെ 14 ജില്ലകളിലും വികസനമുണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്തും മലപ്പുറത്തും മാത്രമാണ് വികസനം ഉണ്ടായതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ...

സമത്വ മുന്നേറ്റയാത്രയെ വിമര്‍ശിച്ച് വി.എസും ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്തെത്തുമ്പോള്‍ ജനമുന്നേറ്റ യാത്ര ജസമാധിയാകുമെന്ന് അദ്ദേഹം ...

മുഖ്യമന്ത്രി മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചോദ്യം ചെയ്തവരുടെ മൊഴി ...

കണ്ണൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിമതനായ പി.കെ.രാഗേഷിന്റെ പിന്തുണ സ്വീകരിക്കാതിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉചിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം വിഷയങ്ങളില്‍ പ്രാദേശികമായി ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist