Oommen chandy

മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം; കോഴിക്കോട് ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ കരിങ്കൊടി വീശി

തിരുവനന്തപുരം: സോളര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായി. കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടിക്കു നേരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ...

സോളാറില്‍ മുഖ്യമന്ത്രിയുടെ പ്രതിരോധം : തന്റെ ലെറ്റര്‍ പാഡ് പോലും സരിതയ്ക്ക് കിട്ടിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. സരിത പറയുന്നത് കേരളം വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ...

ഒരു കോടി 90 ലക്ഷം രൂപ മുഖ്യമന്ത്രിയ്ക്ക് കോഴ നല്‍കി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

  കൊച്ചി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി സോളാര്‍ കമ്മീഷന് മുന്നില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഒരു ...

മുഖ്യമന്ത്രി സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി. ഒരു മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷന് മുന്നിലെത്തുന്നത് ചരിത്രത്തിലാദ്യം

തിരുവനന്തപുരം: തെളിവെടുപ്പിനായി സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണ കമീഷന് ...

കേരളം അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സംസ്ഥാനം; ജയരാജിനെ പ്രതി ചേര്‍ത്തത് ഇതിന്റെ തെളിവാണെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളം അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്ന സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതി ചേര്‍ത്തത് ഇതിന്റെ ...

സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ 25ന് വിസ്തരിക്കും

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ ഈ മാസം 25ന് വിസ്തരിക്കും. തിരുവനന്തപുരത്ത് വെച്ചായിരിക്കും വിസ്തരിക്കുക.  ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു. ...

സി.പി.എമ്മിന്റെ വികസന അജണ്ടയില്‍ സന്തോഷമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നാലാമത് പഠന കോണ്‍ഗ്രസില്‍ സിപിഎം മുന്നോട്ടു വച്ച പുതിയ വികസന അജണ്ടയില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പഠന കോണ്‍ഗ്രസില്‍ വികസനത്തിന് വേഗം കൂട്ടണമെന്ന് സിപിഎം ...

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ ...

പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടിയില്‍ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി

പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രത്തിന്റെ നടപടിയില്‍ കേരളത്തിന് വിയോജിപ്പുണ്ട്. കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ...

സി.പി.എമ്മിന്റേത് കാപട്യത്തില്‍ പൊതിഞ്ഞ ആദര്‍ശമെന്ന് ഉമ്മന്‍ചാണ്ടി; യോഗാഭ്യാസം കൊണ്ട് പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് ചെന്നിത്തല

കുമ്പള: സി.പി.എമ്മിന് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടതായും കാപട്യത്തില്‍ പൊതിഞ്ഞ ആദര്‍ശമാണ് അവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം ...

എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന ആത്മവിശ്വാസമില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന ആത്മവിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് യു.ഡി.എഫില്‍ നിന്ന് ആരെങ്കിലും മുന്നണി വിട്ടുവരുമെന്ന് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.പി വീരേന്ദ്രകുമാറിനെ പറ്റി ...

എന്‍.എസ്.എസിനെ കാവി പുതപ്പിക്കാന്‍ നോക്കേണ്ടെന്ന് സുകുമാരന്‍ നായര്‍

പെരുന്ന: എന്‍.എസ്.എസിനെ ആരും കാവി പുതപ്പിക്കാമെന്ന് കരുതേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നെഞ്ച് വിരിച്ചുകാട്ടി എന്‍.എസ്.എസ്സിനെ ഭയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. സൗമ്യമായി സമീപിക്കുന്നവരെ സഹായിക്കും. ...

ഘടകകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കും; കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഘടകകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്തമായി ...

Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

ഭരണപരാജയം മറച്ചുവെയ്ക്കാനാണ് കേന്ദ്രം വര്‍ഗ്ഗീയത ഇളക്കി വിടുന്നതെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഭരണ പരാജയം മറച്ചുവെയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയ ഇളക്കി വിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ...

ആരെയും പ്രീണിപ്പിക്കാതെ തുല്യനീതി ഉറപ്പുവരുത്തിയിരുന്നു കരുണാകരന്‍; ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒളിയമ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ കെ കരുണാകരനെ ...

പച്ചക്കള്ളങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ഭൂഷണമല്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടുപിടിയ്ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പച്ചക്കള്ളങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്നത് ഉമ്മന്‍ചാണ്ടിയ്ക്ക് ഭൂഷണമായേക്കാമെന്നും എന്നാല്‍ ...

കെ.കരുണാകരനുമായി താരതമ്യപ്പെടുത്തി ഉമ്മന്‍ചാണ്ടിയ്ക്ക് ഒളിയമ്പുമായി വീക്ഷണം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.കരുണാകരനുമായി താരതമ്യപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വീക്ഷണത്തിന്റെ ഒളിയമ്പ്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്‍ഗ്രസിനെ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാക്കിയിട്ടില്ല. ...

കുമ്മനത്തിന്റെ പ്രസ്താവന ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പി കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ...

മുഖ്യമന്ത്രിയെ ആഭ്യന്തരമന്ത്രിയ്ക്ക് പോലും വിശ്വാസമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആഭ്യന്തരമന്ത്രിയ്ക്ക് പോലും വിശ്വാസമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്ത് പുറത്ത് വന്നിരുന്നു. ...

മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; ഒഴിവാക്കിയത് എസ്.എന്‍.ഡി.പിയെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി:  കൊല്ലത്ത് നടക്കുന്ന മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രോട്ടോക്കോള്‍ വിഷയങ്ങളില്‍ മാത്രമാണ് ് ...

Page 5 of 10 1 4 5 6 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist