Oommen chandy

ആരോപണങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ആരോപണങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ഉണ്ടായതെല്ലാം തെളിവില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്നും ...

ബാബുവിനെതിരെ ആരോപണമുന്നിയിക്കാന്‍ ബിജുരമേശ് ഇത്രയും വൈകിയതെന്തിനെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെതിരെ ആരോപണമുന്നിയിക്കാന്‍ ബാറുടമ ബിജുരമേശ് ഇത്രയും വൈകിയതെന്തിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ...

ഉമ്മന്‍ചാണ്ടി മാണിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍മന്ത്രി കെ.എം മാണിയുംകൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ഉമ്മന്‍ചാണ്ടി  മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചീഫ് വിപ് തോമസ് ഉണ്ണിയാടന്റെ ...

പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല; ജനവിധി അംഗീകരിക്കുന്നെന്നും ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആവശ്യമായ തിരുത്തുകള്‍ വരുത്തും. ഈ ജനവിധി അംഗീകരിക്കുന്നു. സാഹരചര്യങ്ങളെക്കുറിച്ച് പരിശോധിച്ച് പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ ...

ഇത്തവണയും ജനങ്ങള്‍ ജയിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി: യുഡിഎഫിന്റെ ഐക്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിനെ ജനങ്ങള്‍ ഇത്തവണയും വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളും. ബാര്‍ ...

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയും കേരളം അംഗീകരിക്കില്ല: ഉമ്മന്‍ ചാണ്ടി

പാലക്കാട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയും കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലക്കാട് ചാലിശ്ശേരിയില്‍  സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ രണ്ട് എം.എല്‍.എമാരുടെ ...

ഉമ്മന്‍ചാണ്ടിയ്ക്ക് മോദിയുടെ പിറന്നാളാശംസ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലുടെയായിരുന്നു മോദി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശസംകള്‍ നേര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി ...

നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ ആര്‍ക്കും തടസ്സം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കലും അധികാരം മോഹിക്കാത്ത ആളാണ് താനെന്നും ...

ട്രെയിന്‍ 40 മിനിറ്റ് പിടിച്ചിട്ടു: മുഖ്യമന്ത്രി ഇറങ്ങി നടന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കയറിയ ട്രെയിന്‍ 40 മിനിട്ട് പിടിച്ചിട്ടപ്പോള്‍ അദ്ദേഹം വഴിയില്‍ ഇറങ്ങി നടന്നുപോയി. മലപ്പുറത്ത് പ്രചാരണം കഴിഞ്ഞ് മാവേലി എക്‌സ്പ്രസില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിന് ...

കേരള ഹൗസില്‍ നടന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കാണിച്ച് മോദിയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

കോഴിക്കോട്:ബീഫ് പരിശോധനയുടെ പേരില്‍ ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ കയറിയ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റെയ്ഡ് നടത്തിയ നടപടി ഫെഡറല്‍ ...

മുസ്ലിം ലീഗുമായുള്ള പ്രശ്‌നം യു.ഡി.എഫിനെ ബാധിക്കില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: മുസ്ലിം ലീഗുമായുള്ള പ്രശ്‌നം യു.ഡി.എഫിനെ ബാധിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. ചിലയിടങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നം അവിടെ തന്നെ ഒതുക്കി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ...

ആര്‍.എം.പി നേതാവ് വേണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ആര്‍.എം.പി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രഹസ്യചര്‍ച്ച നടത്തി. ആര്‍.എം.പി നേതാവ് എന്‍ വേണുവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ...

പിണറായിയുടെ ആര്‍.എസ്.എസ്-ബി.ജെ.പി വിരോധം അവസരവാദമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്റെ ആര്‍.എസ്.എസ്-ബി.ജെ.പി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1977ല്‍ ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ചവരാണ് സി.പി.എമ്മുകാര്‍. അതേ സമയം മുസ് ലിം ...

ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പോസ്റ്റ് പിന്‍വലിക്കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ വനിതാ നേക്കാളെക്കുറിച്ച വിവാദ പ്രസ്താവന നടത്തിയ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ...

വര്‍ഗീയതയ്‌ക്കെതിരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ മൗനം അപമാനകരം: വീണ്ടും വിമര്‍ശനവുമായി പിണറായി

കണ്ണൂര്‍: ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിമര്‍ശിച്ച് പിണറായിയുടെ മറുപടി. വര്‍ഗീയതയ്‌ക്കെതിരെയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൗനം അപമാനകരമാണെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍ പറഞ്ഞു.വര്‍ഗീയതയ്‌ക്കെതിരെ എഴുത്തുകാരുടെ പ്രതിഷേധം ...

വിഴിഞ്ഞം പദ്ധതി :കാബോട്ടാഷ് നിയമത്തില്‍ ഇളവ് പരിഗണനയിലെന്ന് ഷിപ്പിങ് സെക്രട്ടറി

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. ഗൗതം അദാനിയുടെ മകലന്‍ കരണ്‍ അടങ്ങുന്ന നാലംഗ ഉന്നത തല സമിതിയാണ് തലസ്ഥാനത്ത് ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :പ്രത്യേക സമിതിയെ രൂപീകരിക്കാന്‍ തീരുമാനം

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 119 വില്ലേജുകളില്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആറംഗ സമിതിയെയാണ് നിയമിക്കുന്നത്. വനം വകുപ്പ് നിര്‍മ്മിച്ച ...

ബാര്‍ ഉടമകള്‍ക്കായി ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രിക്ക് എജിയുടെ കത്ത്

ബാര്‍ ഉടമകള്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയെ വിലക്കില്ലെന്ന് സൂചന. ബാര്‍ ഉടമകള്‍ക്കായി ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് റോത്തഗി നിയമമന്ത്രി ...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : വിവരങ്ങള്‍ 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി

പശ്ചിമഘട്ട സംരക്ഷണതിതനായുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഈ മാസം 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എന്നാല്‍ ...

ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി

ആഭ്യന്തരമന്ത്രിയെ അനാദരിച്ചുവെന്ന് ആരോപണത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഋഷിരാജ് സിങ്ങിന്റെ നടപടി തീര്‍ത്തും തെറ്റാണെന്ന് സംഭവത്തില്‍ അദേദേഹം നല്‍കിയ ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist