p jayarajan

‘നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല’: പി ജയരാജന് പിന്നാലെ നിലപാട് വ്യക്തമാക്കി എം വി ജയരാജന്‍

കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്തവും പാര്‍ട്ടിക്കില്ലെന്ന സിപിഎം നേതാവ് പി ജയരാജന്‍റെ പ്രസ്‍താവനയ്ക്ക് പിന്തുണയുമായി എം വി ജയരാജന്‍. മക്കള്‍ ...

“കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല” : പരോക്ഷ വിമർശനവുമായി പി.ജയരാജൻ

കണ്ണൂർ: സംസ്ഥാന സര്‍ക്കാരുമായും, സംസ്ഥാന മന്ത്രിമാരുമായും ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍. പാര്‍ട്ടിയിലോ, ...

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപെടുന്നത് ശരിയല്ലെന്ന് പി.ജയരാജന്‍

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത ...

‘കടകള്‍ തുറക്കാനുള്ള അനുമതി നല്‍കിയ കേന്ദ്ര തീരുമാനം ആശ്വാസകരം’: സര്‍ക്കാര്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: ന​ഗരപരിധിയ്ക്ക് പുറത്ത് കടകള്‍ തുറക്കാനുള്ള അനുമതി നല്‍കിയ തീരുമാനം ആശ്വാസകരമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെ രാത്രി വൈകിയാണ് ...

മുഖ്യമന്ത്രിക്ക് പിന്നാലെ പി ജയരാജനും വധഭീഷണിക്കത്ത്; പരാതി നൽകി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കൂത്തുപറമ്പ് ഏര്യാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് ...

‘പി.ജയരാജനെ പൗരത്വ ഭേദഗതി വിഷയത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചു: വാഫി സെന്റര്‍ പ്രിന്‍സിപ്പലിനെയും ഡയറക്ടറെയും സമസ്ത പുറത്താക്കി’, പൗരത്വം എന്ന വിഷയമാണ് ചിലരെ ചൊടിപ്പിച്ചതെന്ന് പി ജയരാജന്‍

കണ്ണൂര്‍: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രസംഗിക്കാന്‍ തനിക്ക് അവസരം നൽകിയ നിലമ്പൂര്‍ കാളികാവിലെ വാഫി സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ലുക്മാന്‍ വാഫി ഫൈസി അസ്ഹരിയെയും, ഡയറക്ടര്‍ ഇബ്രാഹിം ...

പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസ് : പി ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

1991-ലെ പോസ്റ്റ് ഓഫീസ് ഉപരോധ കേസിൽ സിപിഎം നേതാവ് പി.ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി.ഏഴ് വർഷം തടവിന് ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. കേസിൽ ...

‘സി​പി​എ​മ്മി​ന്‍റെ​യും എ​സ്‌എ​ഫ്‌ഐ​യു​ടെ​യും മ​റ​പ​റ്റി അ​ല​നും താ​ഹ​യും മാ​വോ​യി​സം പ്ര​ച​രി​പ്പി​ച്ചു’: ​നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ പി ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന്‍റെ​യും എ​സ്‌എ​ഫ്‌ഐ​യു​ടെ​യും മ​റ​പ​റ്റി അ​ല​ന്‍ ഷു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സം പ്ര​ച​രി​പ്പി​ച്ചെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ന്നുവെന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ന്‍. പ​ന്തീ​രാ​ങ്കാ​വ് ...

‘ജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞാന്‍ സംസ്ഥാന സെക്രട്ടറി ആകണമെന്നില്ല’: നിലപാട് വ്യക്തമാക്കി പി ജയരാജന്‍

കണ്ണൂർ: ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ട് മാത്രം താൻ സംസ്ഥാന സെക്രട്ടറി ആകണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടിയേറ്റ് ഫലപ്രദമായി ...

‘താൻ ഉന്നയിച്ച ചോദ്യങ്ങൾക്കല്ല സിപിഎം നേതാക്കൾ മറുപടി നൽകുന്നത്, അവരുടെ ആരോപണങ്ങളിൽ ഭയമില്ല’: പി ജയരാജനെതിരെ അലന്റെ കുടുംബം

കോഴിക്കോട്: സിപിഎം നേതാവ് പി ജയരാജനെതിരെ പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അലന്റെ കുടുംബം. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കല്ല സിപിഎം നേതാക്കൾ മറുപടി നൽകുന്നതെന്ന് ...

അലന്‍ ഷുഹൈബിനും, താഹയ്ക്കുമെതിരായ കേസ് എന്‍ഐഎ ഏറ്റെടുത്തതിനെ പിന്തുണച്ച് പി ജയരാജന്‍: ‘പ്രതികള്‍ എസ്‌ഐഫ്‌ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചു’

കോഴിക്കോട്: പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണെന്ന് കേസ് എൻഐഎ ഏറ്റെടുത്തതിനെ പിന്തുണച്ച് സിപിഎം നേതാവ് പി ജയരാജൻ. എസ്എഫ്ഐയ്ക്കകത്ത് ...

‘ഉള്ളില്‍ തീവ്രതയുള്ളവര്‍ക്ക് കേള്‍ക്കുമ്പോള്‍ പൊള്ളും’;മാവോവാദികളെ പ്രോത്സാഹിപ്പിക്കാന്‍ ചില മതതീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്ന് പി.ജയരാജന്‍

മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനക്ക് പിന്തുണയുമായി പി.ജയരാജന്‍. മാവോവാദികളെ പ്രോത്സാഹിപ്പിക്കാന്‍ ചില മതതീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്നും ...

പി.ജയരാജന്‍ ബിജെപിയിലേക്കെന്ന പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത് ‘സിപിഎം അനുകൂല’ പേജില്‍, ഷെയര്‍ ചെയ്തത് പച്ചപ്പട:വ്യാജപ്രചരണത്തിന് പിന്നില്‍ സംഘപരിവാറെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പൊളിയുന്നു

കണ്ണൂര്‍: പ്രമുഖ സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയിലേക്കെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടന്ന പചാരണത്തിന് തുടക്കമിട്ടത് സിപിഎം അനുകൂല ഫേസ്ബുക്ക് പേജുകളാണെന്ന് സൂചന. മലപ്പുറത്തെ 'നിലപാട്' എന്ന പേജിലാണ് പോസ്റ്റ് ...

പി ജയരാജന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് പ്രചരണം : വിശദീകരണവുമായി പി ജയരാജന്‍,പിന്നില്‍ മുസ്ലിം തീവ്രവാദഗ്രൂപ്പുകളും സംഘികളുമെന്ന് ആരോപണം

പി ജയരാജന്‍ ബിജെപിയില്‍ ചേരുന്നുവെന്നത് വ്യാജപ്രചരണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പി ജയരാജന്‍ ബിജെപിയില്‍ ചേരുന്നുവെന്നും, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ സോഷ്യല്‍ ...

കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കണം; പി ജയരാജൻ അംഗമായ സമിതി ശുപാർശ നൽകി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാൻ പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ. 14 വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയവരെയും അറുപത് ...

‘പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്നതല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍’ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍

സിപിഎം സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് പി.ജയരാജനെ താരമാക്കി പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. തളിപ്പറമ്പ് നഗരസഭയിലെ മാന്ധംകുണ്ടിലും പരിസര പ്രദേശങ്ങളിലുമാണ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. റെഡ് ആര്‍മിയുടെ ...

സിപിഎമ്മില്‍ പൊട്ടിത്തെറി:ആന്തൂര്‍ വിഷയത്തില്‍ സംസ്ഥാനനേതൃത്വത്തിന്റെ നിലപാട് വീണ്ടും തള്ളി പി ജയരാജന്‍, ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് വിമര്‍ശനം

പ്രവാസി വ്യവസായി പ്രശാന്തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറി. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ പി ജയരാജന്‍ വീണ്ടും രംഗത്തെത്തിയതോടെയാണ് വിഷയം ...

അനുമതി നിഷേധത്തിന് പിന്നില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ചേരിതിരിവ് ; ‘പി ജയരാജന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുത്തതും പകപോക്കലിന്റെ കാരണമായിട്ടുണ്ടാകാം ‘ ഭാര്യയുടെ വെളിപ്പെടുത്തല്‍

പ്രവാസി മലയാളിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയുടെ അനുമതി ലഭിക്കാത്തത് മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും മാസങ്ങളായി നീണ്ട് നിന്ന മാനസിക പീഡനവും കാരണമായതായി ഭാര്യ ...

സാജന്റെ ആത്മഹത്യ: നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി.ജയരാജൻ

അന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ വിമര്‍ശിച്ച് പി.ജയരാജന്‍. ജനപ്രതിനിധികള്‍ക്ക് നഗരസഭ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും സാജന്റെ ഭാര്യ ബീനയുടെ പരാതിയിന്മേല്‍ ...

എല്ലാം നഷ്ടപ്പെട്ടത് പി ജയരാജന് മാത്രം:സിപിഎമ്മില്‍ പുതിയ പോര്‍മുഖം തുറക്കും

  കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഏറ്റവും നഷ്ടം സംഭവിച്ചത് സിപിഎം നേതാവ് പി ജയരാജനാണ്. കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനമെന്ന ഉന്നത പദവിയും, ലോകസഭാംഗം എന്ന സ്വപ്‌നവും ...

Page 4 of 10 1 3 4 5 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist