ജയരാജനാണ് കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകന്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം:കണ്ണൂരില്‍ പി ജയരാജന്‍ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത് പി ജയരാജനെന്നും ചെന്നിത്തല ആരോപിച്ചു. സ്ത്രീകള്‍ക്ക് വീട്ടില്‍ ഹെല്‍മറ്റ് വച്ച് ...