p jayarajan

ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന വാശി സി.ബി.ഐ ഉപേക്ഷിയ്ക്കണമെന്ന് പിണറായി

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനെ ആരോഗ്യ നില കണക്കിലെടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള നീക്കം സിബിഐ ഉപേക്ഷിക്കണമെന്ന്  പി.ബി ...

ജയരാജനെ തിരുവനന്തപുരം ശ്രീചിത്തിരാ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും; സി.ബി.ഐയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്ന് തിരുവനന്തപുരം ശ്രീചിത്തിരാ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൂടുതല്‍ വൈദ്യപരിശോധനകള്‍ക്കായാണ് ജയരാജനെ ...

പി.ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സിബിഐയുടെ സമ്മര്‍ദം മൂലമെന്ന് ഇ.പി.ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് സിബിഐയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് സിപിഎം കേന്ദ്ര ...

പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. അഞ്ചംഗം വിദഗ്ധ സംഘമാണ് ജയരാജനെ ...

പി.ജയരാജനെ കസ്റ്റഡിയാവശ്യപ്പെട്ട് സി.ബി.ഐ വീണ്ടും അപേക്ഷ നല്‍കി; ജയരാജന് തുടര്‍ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ വീണ്ടും അപേക്ഷ നല്‍കി. ആരോഗ്യ സ്ഥിതി ...

പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ സി.ബി.ഐ പിന്‍വലിച്ചു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ സി.ബി.ഐ താല്‍ക്കാലികമായി പിന്‍വലിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകുന്ന ...

പരിയാരത്ത് ചികിത്സ ഉറപ്പാക്കാന്‍ പി.ജയരാജന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് തിരുത്തി

കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വൈജ്യപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തല്‍. പരിയാരത്ത് ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ...

ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐയുടെ അപേക്ഷയില്‍ വിധി മറ്റന്നാള്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐയുടെ അപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി മറ്റന്നാള്‍ വിധി ...

പി.ജയരാജനെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും; കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന സിബിഐ അപേക്ഷ കോടതി പരിഗണിക്കും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതുസബന്ധിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പരിയാരം ...

പി ജയരാജനെ ജയിലിലേക്ക് മാറ്റിയേക്കും

കണ്ണൂര്‍:  കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആരോഗ്യ നില തൃപ്തികരമെങ്കില്‍ വീണ്ടും ജയിലിലേക്ക് മാറ്റിയേക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ ...

പി ജയരാജനെ ആശുപത്രിയിലേക്ക് മാറ്റും

കണ്ണൂര്‍ കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ...

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി: ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയും കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയുമായ പി ജയരാജന്‍ കീഴടങ്ങി. കേസിന്റെ വിചാരണ കോടതിയായ തലശ്ശേരി സെഷന്‍സ് കോടതിയിലാണ് സിപിഎം നേതാവ് ...

അറസ്റ്റ് അത്യാവശ്യം; പല മൃഗീയകുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പി.ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐ

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ സി.ബി.ഐയുടെ എതിര്‍ സത്യവാങ്മൂലംഹൈക്കോടതിയില്‍. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നു. കതിരൂര്‍ ...

പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും ...

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് മാറ്റിവെച്ചു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് മാറ്റിവെച്ചു. ബുധനാഴ്ചത്തേക്കാണ് മാറ്റിവെച്ചത്. അതിനിടെ മനോജിന്റെ ...

പി ജയരാജനെ ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍.  കണ്ണൂര്‍ അമ്പാടിമുക്കിലാണ്  ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ...

കതിരൂര്‍ മനോജ് വധം :പി.ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം എട്ടിലേക്ക് മാറ്റി

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം എട്ടിലേക്ക് മാറ്റി. കേസ് ഡയറി ...

അറസ്റ്റ് ഒഴിവാക്കാന്‍ പി. ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍ : കതിരൂര്‍ മനോജ് വധകേസിലെ സിബിഐ അറസ്റ്റ് ഒഴിവാക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ ...

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ...

കതിരൂര്‍ മനോജ് വധം; പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേയ്ക്ക് മാറ്റി

കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതിയില്‍ ഈ മാസം 28ലേയ്ക്ക് മാറ്റി. ദിവസങ്ങള്‍ക്കുമുമ്പ് ജയരാജന്‍ പ്രതിയല്ലെന്ന് ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist