“ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ഗുപ്കർ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നു” : ഗുരുതര ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ
ഭോപ്പാൽ: ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ജമ്മുകശ്മീരിലെ ഗുപ്കർ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ജമ്മുകശ്മീരിനു പ്രത്യേക പദവി അനുവദിച്ച ഇന്ത്യയുടെ ...

























