Paris Olympics

മെഡൽ ഇല്ലെങ്കിലെന്താ; നാലിരട്ടിയായി കുതിച്ച് വിനേഷ് ഫോഗാട്ടിന്റെ ബ്രാൻഡ് വാല്യൂ; താരം ഇപ്പോൾ മേടിക്കുന്നത്..

ഹരിയാന: ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദുഖമായിരിന്നു വിനേഷ് ഫോഗാട്ടിന്റെ മെഡൽ നഷ്ടം. നിശ്ചിത ഭാരത്തെക്കാൾ 100 ഗ്രാം അധികമായതിന്റെ പേരിൽ താരത്തിന് 50 ...

വിരമിക്കൽ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമായ സാഹചര്യത്തിലെന്ന് വിനേഷ് ഫോഗാട്ട്; തീരുമാനം മാറ്റിയേക്കുമെന്ന് സൂചന

ന്യൂഡൽഹി:പാരിസ് ഒളിമ്പിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം വിനേഷ് ഫോഗാട്ട് പുനഃ പരിശോധിച്ചേക്കുമെന്ന് സൂചന. തീരുമാനമെടുത്തത് ദൗർഭാഗ്യകരമായ സാഹചര്യത്തിലെന്ന പരാമർശവുമായി താരം തന്നെയാണ് മുന്നോട്ട് ...

ഒളിമ്പിക്‌സ് താരം സരബ്‌ജോദ് സിംഗ് സർക്കാർ ജോലി നിരസിച്ചതിന്റെ കാരണം ഇത്; തുറന്ന് പറഞ്ഞ് താരം

പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായ താരമാണ് സരബ്‌ജോദ് സിംഗ്. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡിലാണ് മനുഭക്കർ - സരബ്‌ജോദ് സിംഗ് കൂട്ടുകെട്ട് ...

അതി സുന്ദരി; ഇപ്പോൾ ഒളിമ്പിക് ചാമ്പ്യനും; കുതിച്ചുയർന്ന് മനു ഭാകറിന്റെ പരസ്യ മൂല്യം

ന്യൂഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയതോടെ ഇന്ത്യയിലുടനീളം താരമായിരിക്കുകയാണ് മനു ഭാകർ. എന്നാൽ ഒളിമ്പിക് മെഡൽ മാത്രമല്ല ഏതൊരു പരസ്യ കമ്പനിയും തങ്ങളുടെ ബ്രാൻഡ് അംബാസഡർ ...

വിനേഷ് ഫോഗാട്ട് കേസ്; വെള്ളി മെഡൽ ലഭിക്കുമോ എന്ന് ഈ ദിവസം അറിയാം

പാരീസ്: അയോഗ്യത കല്പിക്കുന്നതിനു മുമ്പ് തന്നെ നേടിയിരുന്നതിനാൽ, തനിക്ക് വെള്ളി മെഡലിന് അര്ഹതയുണ്ട് എന്ന വിനേഷ് ഫോഗാട്ടിന്റെ വാദത്തിന്മേൽ വിധി പറയൽ മാറ്റി വച്ച് കോടതി. വെള്ളി ...

ആദ്യമായല്ല ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്; നിയമങ്ങളെല്ലാം അറിയാം; വിനേഷ് കുറ്റം സ്വയം ഏറ്റെടുക്കണം എന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ നിന്നും ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെ പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. സംഭവത്തിൽ കുറ്റം വിനേഷ് തന്നെ ...

മണിക്കൂറുകൾകൊണ്ട് ഭാരം കൂടാൻ അത്രയ്ക്ക് വിഭവസമൃദ്ധമാണോ ഒളിമ്പിക്സ് ഗ്രാമത്തിലെ മെനു? എന്താണ് താരങ്ങൾക്ക് വിളമ്പുന്നത്

പാരിസ് : പാരിസ് ഒളിമ്പിക്‌സിൽ ഗുസ്തി താരം വിനേഷ് ഫോട്ടിനെ അയോഗ്യയാക്കിയ നടപടി രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 50 കിലോ വിഭാത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഭാരം ...

ഒളിമ്പിക്സ് ഹോക്കിയിൽ 44 വർഷങ്ങൾക്ക് ശേഷം അക്കാര്യം നടക്കുമോ? നിർണായക മത്സരത്തിൽ ജർമ്മനിയെ നേരിടാനൊരുങ്ങി ഭാരതം

പാരിസ്: ഒരു കാലത്ത് ഒളിമ്പിക്സ് ഹോക്കിയിൽ എതിരിടാനാകാത്ത ശക്തിയായിരുന്നു ഭാരതം. ഒളിംപിക്സിൽ സ്വർണ്ണ മെഡലുകൾ എന്നത് ഇന്ത്യക്ക് ഒരു വിഷയമേ അല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും, 44 ...

കരുതലിന് നന്ദി.. ഗെയിംസ് വില്ലേജിൽ കായികതാരങ്ങൾക്കായി 40 എസികൾ; ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞ് ഒളിമ്പിക്‌സ് താരങ്ങൾ

  പാരീസ്; ഒളിമ്പിക്‌സ് വില്ലേജിലെ ഇന്ത്യൻ കായികതാരങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പരിഹരിച്ച് സർക്കാർ. പാരീസ് നഗരത്തിൽ താമസിക്കുന്ന കായികതാരങ്ങൾ കൊടും ചൂടിനോട് മല്ലിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. താമസിക്കുന്ന ...

ഒളിമ്പിക്‌സിൽ വീണ്ടും മെഡൽ കിലുക്കി ഇന്ത്യ; ഷൂട്ടിംഗിൽ വെങ്കലം

പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. ഷൂട്ടിംഗിൽ ഇന്ത്യൻ താരം സ്വപ്‌നിൽ കുസാലെയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. ഇതോടെ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകളുടെ എണ്ണം മൂന്നായി ...

French police gather outside a local police station in Paris, France, October 11, 2016, after a Molotov cocktail attack over the weekend near Paris that injured their colleagues.   REUTERS/Charles Platiau

ഫ്രാൻസിൽ വീണ്ടും ഭീകരരുടെ അട്ടിമറി ; ടെലികമ്മ്യൂണിക്കേഷൻ ഫൈബർ ഒപ്റ്റിക് ശൃംഖലകൾ തകർക്കപ്പെട്ടതായി ഫ്രഞ്ച് പോലീസ്

പാരിസ് : 2024ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് മുന്നോടിയായി ആരംഭിച്ച ഭീകര അട്ടിമറി ശ്രമങ്ങൾ ഫ്രാൻസിനെ വീണ്ടും വലിക്കുന്നു. ഒളിമ്പിക്സ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രെയിനിൽ അട്ടിമറി നടത്തിയവർ ഇപ്പോൾ ...

ഒളിമ്പിക്‌സിന് മണിക്കൂറുകൾക്ക് മുമ്പ് ഫ്രാൻസിൽ അരാജകത്വം; ആക്രമണം ബോംബ് ഭീഷണി

പാരീസ്: ഒളിമ്പിക്സിന് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, അരാജകത്വത്തിലേക്ക് വഴുതി വീണ് ഫ്രാൻസ്. പാരീസ് ഒളിമ്പിക്‌സ് 2024 ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഫ്രാൻസിൻ്റെ അതിവേഗ റെയിൽവേ ശൃംഖലയ്ക്ക് ...

പാരീസ് ഒളിമ്പിക്‌സ്; പ്രണയനഗരത്തിലെത്തുന്നവർക്ക് ‘ആന്റി സെക്‌സ് ബെഡ്’; വിമർശനവുമായി കായികതാരങ്ങൾ

പാരീസ്: സിറ്റി ഓഫ് ലവ്' എന്ന് കമിതാക്കൾക്കിടയിൽ അറിയപ്പെടുന്ന പാരീസ് ഒളിമ്പിക്‌സിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ജൂലായി 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പ്രണയനഗരത്തിൽ കായികമാമാങ്കം ...

ഇന്ത്യൻ ഷൂട്ടർ അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

പാരിസ്: ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി . ഐ.ഒ.സിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ ബിന്ദ്രയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ...

ഒളിമ്പിക്സിനായി പാരീസിലേക്ക് യാത്രയാകുന്ന ഇന്ത്യൻ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; പിടി ഉഷ നയിക്കുന്ന സംഘത്തിൽ 120 ഇന്ത്യൻ അത്‌ലറ്റുകൾ

ന്യൂഡൽഹി : ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പാരീസിലേക്ക് യാത്രയാകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. എല്ലാ താരങ്ങളും രാജ്യത്തിന് അഭിമാനം നൽകാൻ പോകുന്നവരാണെന്ന് ആത്മവിശ്വാസം ...

മെഡൽവേട്ടക്കാരെ നീരജ് ചോപ്ര നയിക്കും; ഒളിമ്പിക്‌സിൽ ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ നായകനാവും

ന്യൂഡൽഹി: പാരീസ് ഒളിബിക്‌സിനുള്ള ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. 28 അംഗ സംഘത്തെയാണ് നീരജ് ചോപ്ര നയിക്കുക. 17 ...

ചരിത്രം രചിച്ച് കശ്മീരിന്റെ ജലറാണി ; ഒളിമ്പിക്‌സിലെ ആദ്യ ഇന്ത്യൻ വനിതാ ജൂറി അംഗമായി ബിൽക്കിസ് മിർ

ന്യൂഡൽഹി : കശ്മീരിന്റെ ജലറാണി എന്നറിയപ്പെടുന്ന ബിൽക്കിസ് മിർ കായികരംഗത്ത് പുതിയൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കുകയാണ്. ഒളിമ്പിക്സ് കായിക മാമാങ്കത്തിൽ ജൂറി അംഗമാകുന്ന ആദ്യ ഇന്ത്യൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist