ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും
സംസ്ഥാനത്ത് മഴയെ ആശ്രയിച്ചുള്ള കാർഷികവിളകളോ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ ഒരു ഹെക്ടറിന് 8500 രൂപ നിരക്കിൽ പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം. കൃഷിവകുപ്പ് നഷ്ടം കണക്കാക്കി ദുരന്തപ്രതികരണ ...