ഇന്ത്യ റഷ്യ ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ; ജൂലൈ 8 ന് റഷ്യ സന്ദർശിക്കും
ന്യൂഡൽഹി : റഷ്യ യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്. ജൂലൈ 8 , 9 തീയ്യതികളിലാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. മൂന്നാംവട്ടം അധികാരമേറ്റതിന് ...



























