അഴിമതിയിൽ പിഎച്ച്ഡി എടുത്തവർ കോൺഗ്രസുകാർ ; വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തിന് ദോഷം ചെയ്യും ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ചണ്ഡീഗഢ് :കോൺഗ്രസിനെയും ഇൻഡി സഖ്യത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതർ പിന്നാക്കക്കാർ ഗോത്രവർഗക്കാർ എന്നിവരുടെ സംഭരണം പ്രതിപക്ഷം കവർന്നെടുക്കുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കോൺഗ്രസ് ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തെയും ...






















