നല്‍കും നല്‍കും എന്ന് വെറും വാക്കല്ല; കേന്ദ്രത്തിന്റ ഭാരത് അരി തൃശ്ശൂരില്‍ വില്‍പ്പന തുടങ്ങി
തൃശ്ശൂര്‍:കേന്ദ്രത്തിന്റെ ഭാരത് അരി വില്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശ്ശൂരിലാണ് ഭാരത് അരി വില്പന ആദ്യമായി ആരംഭിച്ചത്. 29 രൂപ നിരക്കില്‍ പൊന്നി അരിയാണ് ഇന്ന് 150 പാക്കറ്റില്‍ ...


























