ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന നടപടി; പാക് അധീന കശ്മീരിലെ ബ്രിട്ടീഷ് പ്രതിനിധിയുടെ സന്ദർശനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ബ്രിട്ടീഷ് പ്രതിനിധിയുടെ സന്ദർശനത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യ. സംഭവം പ്രതിഷേധാർഹമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താനിലെ ബ്രിട്ടീഷ് ഹൈമ്മക്കീഷണർ ജെയ്ൻ മാരിയറ്റ് ...