pran prathishta

അയോദ്ധ്യ വിഷയത്തിൽ അതൃപ്തി; സീനിയർ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുമെന്ന് സൂചന; ഭീതിയിൽ കോൺഗ്രസ്

ലഖ്‌നൗ: ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം വേണ എന്ന് വച്ചത് തിരിച്ചടിയായി കോൺഗ്രസ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയ ഭൂമിയിലെ മുതിർന്ന ...

ശ്രീരാമ പട്ടാഭിഷേകത്തിന്റെ അലയൊലികൾ അങ്ങ് ഫ്രാൻസിലും; സ്നേഹത്തിന്റെ നഗരത്തിൽ രാമരഥ യാത്ര ഒരുങ്ങുന്നു

പാരീസ്: ജനുവരി 22 ന്റെ ശ്രീരാമ പട്ടാഭിഷേക ചടങ്ങിന്റെ ആവേശത്തിലാണ് ഭാരതം മുഴുവനും. നൂറ്റാണ്ടുകളായുള്ള കോടിക്കണക്കിനു ഭാരതീയരുടെ സഹനത്തിനും കാത്തിരിപ്പിനും അപമാനഭാരത്തിനും ജനുവരി 22 ന് പരിസമാപ്തിയാവുകയാണ്. ...

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മൂന്ന് ദിവസം മുന്നോടിയായി പ്രധാനമന്ത്രി കഠിനവ്രതത്തിലേക്ക് ; ആചാരവിധി പ്രകാരം പാലിക്കേണ്ട ചിട്ടകൾ ഇങ്ങനെ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 12 മുതൽ ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണ പ്രതിഷ്ഠയുടെ തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിൽ പ്രധാനമന്ത്രി കഠിന വ്രതത്തിലേക്ക് കടക്കും. പ്രതിഷ്ഠാ ...

‘500 വര്‍ഷത്തെ വനവാസത്തിന്‌ ശേഷം രാമചന്ദ്ര പ്രഭു അയോധ്യയിലേക്ക് ആഗതനാകുന്നു, രാജ്യമെങ്ങും രാമായണ ശീലുകള്‍’: ഇത് ആഘോഷവേളയെന്ന് മൗറീഷ്യസ്

പെടിറ്റ് റാഫ്രെ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗറീഷ്യസ് സര്‍ക്കാര്‍. രാജ്യത്തെ ഹിന്ദു വിഭാഗത്തില്‍ പെടുന്ന ജീവനക്കാര്‍ക്ക് വ്രതാനുഷ്ഠാനങ്ങള്‍ക്കും പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുന്നതിനുമായി ഓഫീസുകളില്‍ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ...

അയോധ്യ പ്രാണപ്രതിഷ്ഠ; 44 വര്‍ഷത്തെ മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മൗനിബാബ എന്ന കര്‍സേവകന്‍

ഭോപ്പാല്‍: 44 വര്‍ഷം നീണ്ടു നിന്ന മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ മൗനിബാബ. 1980 മുതല്‍ നിശബ്ദതയുടെ ആത്മീയ സൗന്ദര്യത്തില്‍ ലയിച്ചിരുന്ന അദ്ദേഹം, അയോദ്ധ്യയിലെ രാമക്ഷേത്ര ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് അമേരിക്ക; 10 സ്റ്റേറ്റുകളില്‍ പടുകൂറ്റന്‍ ബോര്‍ഡുകള്‍; ടൈംസ് സ്ക്വയറില്‍ തത്സമയ സംപ്രേഷണം

വാഷിംഗ്ടണ്‍: അയോധ്യയിലെ ചരിത്രപരമായ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷമാക്കി മാറ്റാനൊരുങ്ങി അമേരിക്കയിലെ ഹിന്ദുക്കള്‍. ജനുവരി 22ന്‌ നടക്കുന്ന പ്രാണപ്രതിഷ്‌ഠാ ചടങ്ങുകള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയറില്‍ പടുകൂറ്റന്‍ സ്ക്രീനില്‍ ...

കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണമയച്ചിട്ടുണ്ട്, പക്ഷേ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുള്ളൂ ; സിപിഎമ്മിനെതിരെ മീനാക്ഷി ലേഖി

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഐഎം പ്രസ്താവനക്കെതിരെ പരിഹാസവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി. കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണം അയച്ചിട്ടുണ്ട്. പക്ഷേ ഭഗവാൻ ...

ശ്രീരാമ പ്രതിഷ്ഠ മഹോത്സവം; സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിച്ച് നേപ്പാളിന്റെ ഉപഹാരമെത്തും

നേപ്പാൾ : ശ്രീരാമ പ്രതിഷ്ഠ മഹോത്സവത്തിന് ഉപഹാരമെത്തിക്കാനൊരുങ്ങി നേപ്പാൾ. ആഭരണങ്ങളും , വസ്ത്രങ്ങളും മധുരപലഹാരങ്ങളുമാണ് ശ്രീരാമ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നേപ്പാളിൽ നിന്ന് എത്തിക്കുക. ജാനക്പൂർധാമിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ...

രാമക്ഷേത്രത്തിൽ സുഗന്ധം പരത്താൻ പടുകൂറ്റൻ ചന്ദനത്തിരി; ഗുജറാത്തിൽ നിന്നും അയോദ്ധ്യയിലേക്ക് എത്തുന്ന അഗർബത്തിയുടെ നീളം 108 അടി

വഡോദര: പ്രാണപ്രതിഷ്ഠാ കർമ്മത്തിന് തയ്യാറെടുക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദിവ്യസുഗന്ധം പരത്താൻ ഒരുങ്ങുന്നത് പടുകൂറ്റൻ ചന്ദനത്തിരി. ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന അഗർബത്തിയുടെ നീളം 108 അടിയാണ്. ക്ഷേത്രം വിശ്വാസികൾക്കായി ...

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ; വമ്പൻ ആഘോഷങ്ങളൊരുക്കി അമേരിക്കൻ ഹൈന്ദവർ ; വാഷിംഗ്ടണിൽ കാർ, ബൈക്ക് റാലികളും

വാഷിംഗ്ടൺ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് മുന്നോടിയായി അമേരിക്കയിലെ ഹിന്ദുമത വിശ്വാസികൾ വമ്പൻ ആഘോഷങ്ങൾ ഒരുക്കി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ...

രാമമന്ത്ര മുഖരിതമായി അമേരിക്കൻ തലസ്ഥാനം; അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ പ്രഖ്യാപനം ആഘോഷമാക്കി അമേരിക്കൻ ഹിന്ദുക്കൾ

വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ കർമ്മം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ മിനി കാർ, ബൈക്ക് റാലികൾ സംഘടിപ്പിച്ച് അമേരിക്കൻ ഹിന്ദുക്കൾ. ...

അയോദ്ധ്യയിൽ നിലവിലുള്ള താൽക്കാലിക രാംലല്ല ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം ജനുവരി 20 വരെ മാത്രം

ലക്‌നൗ : അയോദ്ധ്യയിൽ ഇപ്പോൾ ഭക്തർ ദർശനം നടത്തുന്ന താൽക്കാലിക രാംലല്ല ക്ഷേത്രത്തിൽ ജനുവരി 20 വരെ മാത്രമായിരിക്കും ദർശനം അനുവദിക്കുക. രാംലല്ലയെ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലേക്ക് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist