പ്രഭാസും പൃഥ്വിരാജും നേർക്കുനേർ? ദിനോസർ വാഴുന്ന കാട്ടിൽ ആനയ്ക്കും കടുവയ്ക്കും എന്ത് കാര്യം : സലാർ ടീസർ പുറത്ത്
ആരാധർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസർ പുറത്ത്. ഇന്ന് പുലർച്ചെ 5.12 നാണ് ആദ്യ ടീസർ പുറത്തിറങ്ങിയത്. മികച്ച ഫൈറ്റ് സീനുകൾ തന്നെയാണ് ...

















