ps sreedharan pillai

”എല്ലാം പാര്‍ട്ടി തീരുമാനിക്കും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ”-പ്രതികരണവുമായി ശ്രീധരന്‍ പിള്ള

  ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പട്ടിക നാളെ പ്രഖ്യാപിക്കും. ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ ...

കുമ്മനം രാജശേഖരന്‍  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്ത് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള

കുമ്മനം രാജശേഖരന്‍  ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്ത് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.സംഘടനാതലത്തില്‍ മാറ്റമുണ്ടായാലും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കേരളരാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്‍ വരുന്നത് ...

എന്‍.എസ്.എസിനെതിരെ കോടിയേരി സംസാരിക്കുന്നത് തരംതാണ ഭാഷയില്‍ – പി.എസ് ശ്രീധരന്‍ പിള്ള

എന്‍.എസ്.എസിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള . ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോയുള്ള സര്‍വ്വ ...

ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ബിജെപി പിന്‍വലിച്ചു

തിരുവനന്തപുരം: മലയാള മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചു.. മാധ്യമങ്ങളിലെ ...

” ലക്‌ഷ്യം കൈവരിക്കാതെ പിന്നോട്ടില്ല ; പ്രതിഷേധം തുടരും ” പി.എസ് ശ്രീധരന്‍പിള്ള

ശബരിമല പ്രശ്നത്തില്‍ ലക്ഷ്യം കൈവരിക്കും വരെ പ്രതിഷേധം തുടരുമെന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി . ശബരിമലയില്‍ നിലനില്‍ക്കുന്ന ...

ശ്രീധരന്‍പിള്ളയക്കും ശബരിമല തന്ത്രിക്കും പന്തളം കൊട്ടാരം പ്രതിനിധിക്കുമെതിരെ സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി: യുവതികള്‍ കയറിയാല്‍ നടയടക്കുമെന്ന് പറഞ്ഞതു കോടതിയലക്ഷ്യമെന്നും ഹര്‍ജിയില്‍

ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. സോളിസിറ്റര്‍ ജനറല്‍ ...

” ആശയ സംവാദത്തിന് തയ്യാര്‍ ; സ്ഥലവും സമയവും തിയതിയും തീരുമാനിച്ച് അറിയിക്കൂ ” കോടിയേരിയുടെ വെല്ലുവിളി സ്വീകരിച്ച് ശ്രീധരന്‍പിള്ള

ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത് . ആശയ സംവാദത്തിനുള്ള സ്ഥലവും സമയവും ...

“അല്‍ഫോന്‍സ്‌ കണ്ണന്താനത്തോടൊപ്പം നേതാക്കളും മലകയറും ; ധൈര്യമുണ്ടേല്‍ തടയട്ടെ ” പി.എസ് ശ്രീധരന്‍പിള്ള

കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തോടൊപ്പം നാളെ ബിജെപിയുടെ ഉന്നത നേതാക്കളും മലകയറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള . മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.എല്‍.എമാരും മലകയറും . അറസ്റ്റ് ...

”24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റണം” നിലപാട് കര്‍ശനമാക്കി ബിജെപി, ‘പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം’

തിരുവനന്തപുരം: അവകാശം സംരക്ഷണ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടു ശക്തമാക്കി ബിജെപി. തീരുമാനം മാറ്റാന്‍ സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നുവെന്ന് ...

”സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിന് നടപടിയെടുക്കാം” ശബരിമല വിഷയത്തില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തട്ടേയെന്ന വാദത്തിന് പി.എസ് ശ്രീധരന്‍പിള്ളയുടെ മറുപടി

ശബരിമല വിഷയത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിനു നിയമ നിര്‍മാണം നടത്താമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സംസ്ഥാനം ആവശ്യപ്പെടാതെ അത് ചെയ്താല്‍ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തലാകുമെന്നും ...

”യുഎഇ ഇതുവരെ സഹായം വാഗ്ദാനം ചെയ്തിട്ടില്ല’പ്രളയത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്: കോടിയേരിക്ക് പി.എസ് ശ്രീധരന്‍ പിള്ളയുടെ മറുപടി

തിരുവനന്തപുരം:യുഎഇ ഇതുവരെ ഒരു സഹായവും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.യുഎഇയുടെ സഹായം വാങ്ങരുതെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചെന്ന പ്രസ്താവന നുണയാണെന്നും,പ്രളയത്തിന്റെ പേരില്‍ രാഷ്ട്രീയ ...

”കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രത്തിന് ഇരുപതിനായിരം കോടി ചിലവഴിക്കേണ്ടി വരുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള, സംസ്ഥാന സര്‍ക്കാര്‍ ഒരു പൈസ ദുരിതാശ്വാസം പ്രഖ്യാപിച്ചില്ലെന്നും വിമര്‍ശനം, ഫണ്ട് വിനിയോഗത്തിന് മോണിറ്ററിംഗ് സംവിധാനം വേണം”

കേന്ദ്രസര്‍ക്കാരിന് കേരളത്തിലെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരുപതിനായിരം കോടിയോളം ചിലവ് വരുമെന്നാണ് താന്‍ കരുതുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മുന്‍കാല ങ്ങളില്‍ സുനാമി, ...

‘എന്‍ഡിഎ സിപിഎമ്മിന് ബദലാകും’:ഖദറിട്ട പലരും ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍ പിള്ള

സിപിഎമ്മിന് ബദലായി എന്‍ഡിഎ മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഖദറിട്ട കുറേ പേര്‍ ബിജെപിയിലേക്ക് വരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ...

പി.എസ്.ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

പി.എസ്.ശ്രീധരന്‍ പിള്ളയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ട് ദിവസം മുമ്പ് രാം മാധവുള്‍പ്പെടുന്ന കേന്ദ്രനേതാക്കള്‍ ശ്രീധരനുമായി ...

Breaking-അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന പ്രസിഡണ്ടാകും: പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍

ബിജെപി സംസ്ഥാന പ്രസിഡണ്ടായി അഡ്വ പിഎസ് ശ്രീധരന്‍പിള്ള ചുമതലയേറ്റെടുക്കും. ഇന്നോ നാളെയോ ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര നേതൃത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. ചുമതലയേല്‍ക്കുന്നതിന്‍രെ ഭാഗമായി ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ...

‘ചെങ്ങന്നൂരില്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയ്ക്ക് നിര്‍ബന്ധം’സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച് പി.എസ് ശ്രീധരന്‍ പിള്ള

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയ്ക്ക് പി.എസ് ശ്രീധരന്‍ പിള്ളയുടെ സ്ഥിരീകരണം. താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപി മികച്ച ...

ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥി: തീരുമാനം ബിജെപി കോര്‍ കമ്മറ്റിയില്‍

ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള തന്നെയാകുംഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.പ്രഖ്യാപനം എന്‍ഡിഎ യോഗത്തിന് ശേഷം ഉണ്ടാകും. ...

ലാവ്‌ലിന്‍ മുതല്‍ നടി ആക്രമിക്കപ്പെട്ട കേസ് വരെ” മുന്നണികള്‍ ചേര്‍ന്ന് ഒത്തുതീര്‍ത്ത കേസുകള്‍ പന്ത്രണ്ടോളമെന്ന് ബിജെപി

കോഴിക്കോട്: ജന ശ്രദ്ധയാകര്‍ഷിച്ച പന്ത്രണ്ടോളം പ്രധാന കേസുകള്‍ ഇരു മുന്നണികളും ചേര്‍ന്ന് അട്ടി മറിച്ചതായി ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.എസ് ശ്രീധരന്‍ പിള്ള. നീതി നിഷേധം മൂലം ...

ഇനി സമരം നടത്തേണ്ടത് സിപിഎം ഓഫിസുകള്‍ക്ക് മുന്നിലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

സമരം നടത്തേണ്ടത് സിപിഎം ഓഫിസുകള്‍ക്ക് മുന്നിലെന്ന് ബിജെപി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള. സിപിഎം ഇന്ന് കയ്യേറ്റക്കാരും, കയ്യേറ്റക്കാരെ പരസ്യമായി പിന്തുണക്കുന്നവരും ആയി തീര്‍ന്നിരിക്കുന്നു. അപകടകരമായ അവസ്ഥയാണിത്. ...

‘ദളിതനെ രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുന്നവര്‍ ലജ്ജിക്കട്ടെ…’ ആറ്റിങ്ങലിലെ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ കുറിപ്പ്

ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കേരളീയ സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ പി.എസ് ശ്രീധരന്‍ പിള്ളയുടെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist