ലോക്ഡൗൺ പരിശോധന : കർഫ്യൂ പാസ് ചോദിച്ച എ.എസ്.ഐയുടെ കൈ വെട്ടി
രാജ്യത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നടന്നു കൊണ്ടിരിക്കെ പരിശോധന നടത്തിയ പോലീസുകാർക്കെതിരെ അക്രമം. പഞ്ചാബിലെ പട്യാലയിൽ, കർഫ്യു പാസ് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി. പട്യാലയിലെ ...













