അമൃത്പാൽ സിംഗിന്റെ അമ്മാവനേയും അടുത്ത കൂട്ടാളികളേയും അസമിലേക്ക് മാറ്റി; നടപടി ദേശീയ സുരക്ഷാ നിയമപ്രകാരം; അതിർത്തിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം
ഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ അമ്മാവനായ ഹർജിത് സിംഗിനെ അസമിലേക്ക് മാറ്റി. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് നടപടി. ...



























