എടാ മോനേ… ഇനി വെെകില്ല, കേരളം തണുക്കും, മഴയെത്തുന്നു; യെല്ലോ അലർട്ട്, കൂടെ കള്ളക്കടലിൻ്റെ ഓറഞ്ച് അലർട്ടും; തീരദേശത്ത് ജാഗ്രത
തിരുവനന്തപുരം; സംസ്ഥാനത്ത് വേനൽ കനക്കുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ...



















